You Searched For "ബ്രിട്ടണ്‍"

അഞ്ച് വര്‍ഷത്തിനിടയില്‍ ബ്രിട്ടന്‍ നല്‍കിയത് 1.3 കോടി വിസ; 2023-ല്‍ മാത്രം 34 ലക്ഷം വിസ നല്‍കി; വിസാ കാലാവധി കഴിയുമ്പോള്‍ മടങ്ങുന്നത് എത്ര പേരെന്ന് അറിയാന്‍ ഹോം ഓഫീസിനു വഴികള്‍ ഇല്ല: യുകെയുടേത് താറുമാറായ ഇമ്മിഗ്രെഷന്‍ സിസ്റ്റം
സ്റ്റാമ്പ് ഡ്യൂട്ടി കുറച്ച് വീട് വാങ്ങിയതിന്റെ പേരില്‍ ഉപപ്രധാനമന്ത്രി പടം തെറിച്ചത് ഏഞ്ചെല റെയ്നര്‍ക്ക്; ഇപ്പോള്‍ ലൈസന്‍സ് എടുക്കാതെ വീട് വാടകക്ക് കൊടുത്തതിന് രാജിയുടെ വക്കില്‍ നില്‍ക്കുന്നത് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്: വനിതാ പ്രമുഖര്‍ വാഴാതെ ബ്രിട്ടണിലെ കീര്‍ സ്റ്റര്‍മാര്‍ സര്‍ക്കാര്‍
രാജ്യം വിട്ടതിന് ശേഷം യുകെയിലെ ആസ്തികള്‍ വിറ്റ് യുകെ മൂലധന നേട്ട നികുതി ഒഴിവാക്കി ലാഭമുണ്ടാക്കും; ഇനി അത് നടക്കില്ല; യുകെയിലെ സ്വത്തുക്കള്‍ വിറ്റ് നാട്ടിലേക്കോ മറ്റൊരു രാജ്യത്തേക്കോ മാറുന്നവര്‍ക്ക് 20 ശതമാനം അധിക നികുതി ചുമത്തും; ബ്രിട്ടണില്‍ നികുതി ചര്‍ച്ച സജീവം
കുട്ടി പീഡക സംഘത്തില്‍ പെട്ടു; അന്വേഷണ റിപ്പോര്‍ട്ടുകള്‍ എതിരായി; ഏറ്റവും ഇളയ അനുജന്‍ ആന്‍ഡ്രൂവിന്റെ രാജപദവിയും രാജകൊട്ടാരവും തിരിച്ചെടുത്ത് ചാള്‍സ് രാജാവ്; ബ്രിട്ടീഷ് കൊട്ടാരത്തില്‍ നിന്ന് ഇറങ്ങുന്ന രാജകുമാരനെ കാത്തിരിക്കുന്നത് ജയിലെന്ന് റിപ്പോര്‍ട്ടുകള്‍
ചൈനക്കായി ചാരവൃത്തി നടത്തിയവരെ രക്ഷപ്പെടാന്‍ സഹായിച്ചത് ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടിയുടെ മാനിഫെസ്റ്റോയിലെ ഒരു ഉറപ്പ്; യൂറോപ്പിലേക്ക് അനധികൃത കുടിയേറ്റക്കാരെ എത്തിക്കുന്ന മനുഷ്യക്കടത്ത് മാഫിയയ്ക്ക് സഹായം നല്‍കുന്നത് റഷ്യന്‍ ചാര സംഘടന; രണ്ടു വിവാദങ്ങള്‍ ഇങ്ങനെ
ഇന്ത്യന്‍ വ്യോമസേനാ പൈലറ്റുമാര്‍ ബ്രിട്ടീഷ് എയര്‍ ഫോഴ്സിന്റെ പൈലറ്റ് ട്രെയിനിമാര്‍ക്ക് പരിശീലനം നല്‍കും; ഇന്ത്യന്‍ യുദ്ധവിമാന പൈലറ്റുമാരെ യുകെയിലേക്ക് അയക്കുന്നത് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന പ്രകാരം; ഇന്‍ഡോ-യുകെ ബന്ധം കൂടുതല്‍ ഉയരങ്ങളില്‍
വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കിടയില്‍ വിവരങ്ങള്‍ കൈമാറാനുള്ള ഡാറ്റാ ഹബ്ബ് നിയന്ത്രിക്കുന്ന കമ്പനിയെ ചൈനീസ് കമ്പനി വാങ്ങി: വര്‍ഷങ്ങളായി ബ്രിട്ടന്റെ മുഴുവന്‍ രഹസ്യങ്ങളും ചൈനീസ് കംപ്യൂട്ടറുകള്‍ ചോര്‍ത്തി എടുത്തു; യുകെയില്‍ അസാധാരണ വിവാദം
വല്യപ്പനും അപ്പനും അമ്മാവനും സഹോദരന്മാരും ബലാത്സംഗം ചെയ്തു; അമ്മയോട് പറഞ്ഞപ്പോള്‍ ദേഹോപദ്രവം ഏല്‍പ്പിച്ചു; ചരിത്രത്തില്‍ ആരും ഇതുവരെ അനുഭവിക്കാത്ത ലൈംഗിക പീഡനം; ബ്രിട്ടീഷുകാരി പെണ്‍കുട്ടിയുടെ ഞെട്ടിക്കുന്ന കഥ
ട്രംപിന്റെ പിടിവാശിക്ക് ഇന്ത്യയുടെ മധുര പ്രതികാരം! ബ്രിട്ടന്‌ പിറകെ യൂറോപ്യന്‍ യൂണിയനുമായും ഇന്ത്യ വ്യാപാര കരാറിലേക്ക്; വിശാഖപട്ടണത്ത് ശതകോടികളുടെ എഐ ഡാറ്റാ സെന്റര്‍ തുടങ്ങാനുള്ള ഗൂഗിളിന്റെ തീരുമാനവും ട്രംപിന് തിരിച്ചടി; ട്രംപിസം തളരുമ്പോള്‍
പോസ്റ്റ് സ്റ്റഡി വിസ പീരിയഡ് ഒന്നരവര്‍ഷമായി കുറച്ചു; ഇമ്മിഗ്രെഷന്‍ സ്‌കില്‍ ചാര്‍ജ്ജ് വര്‍ധിപ്പിച്ചു; മിക്ക വിസയ്ക്കും ഇംഗ്ലീഷ് യോഗ്യത കടുപ്പിച്ചു; സ്റ്റുഡന്റ് വിസക്കാര്‍ കാണിക്കേണ്ട വരുമാനം വര്‍ധിപ്പിച്ചു: ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച പുതിയ കുടിയേറ്റ നയം ഇങ്ങനെ
ബ്രിട്ടനില്‍ നിന്നും ഇന്ത്യ വാങ്ങുന്നത് 350 മില്യണ്‍ പൗണ്ട് വില വരുന്ന പ്രതിരോധ സംവിധാനങ്ങള്‍; യുക്രെയിന് നല്‍കുന്ന അതേ മിസൈല്‍ വകഭേദം ഇന്ത്യയ്ക്കും കിട്ടു; വടക്കന്‍ അയര്‍ലണ്ടില്‍ തൊഴില്‍ അവസരം കൂടും; ഇന്ത്യയിലേക്ക് ലൈറ്റ് വെയ്റ്റ് മള്‍ട്ടിറോള്‍ മിസൈലുകള്‍
പുതിയ ഷോറൂമുകള്‍ തുറന്ന് മലബാര്‍ ഗോള്‍ഡ് സാന്നിധ്യം ഉറപ്പിക്കുമ്പോള്‍ കല്യാണ്‍ ജ്വല്ലറിയും ലെസ്റ്ററിലേക്ക്; ഇന്ത്യയും ബ്രിട്ടനും ചുങ്കരഹിത വ്യാപാര കരാറില്‍ ഏര്‍പ്പെട്ടതോടെ യുകെയില്‍ എമ്പാടും സ്വര്‍ണക്കടകള്‍ മുളച്ചു പൊന്തിയേക്കും