EXCLUSIVE'ഈ ജാതിക്കാരെ പൂജയ്ക്ക് വിളിക്കരുത്, പ്രസാദവും വേണ്ട!' മെറിറ്റില്‍ ജോലി കിട്ടിയിട്ടും ജാതിവിവേചനവും കള്ളക്കേസ് ഭീഷണിയും; മുക്കുപണ്ടം പിടിച്ചതിന് രാഷ്ട്രീയ പകപോക്കലും; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ദളിത് ശാന്തിക്കാരന്‍ ജോലി രാജിവെച്ചു; രാഷ്ട്രീയ യൂണിയനുകള്‍ വേട്ടയാടിയ കഥ തുറന്നുപറഞ്ഞ് വിഷ്ണുമറുനാടൻ മലയാളി ബ്യൂറോ16 Feb 2026 9:42 PM IST
STARDUST'കുഞ്ഞിനെ മറ്റുള്ളവരുടെ തംബ്നെയിലിലിട്ട് വാർത്തയാക്കണ്ട'; ആ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കിയതിന് കാരണമുണ്ട്; സൈബർ അറ്റാക്കുകൾക്ക് ചുട്ടമറുപടിയുമായി ഗ്ലാമി ഗംഗയും വിഷ്ണുവുംസ്വന്തം ലേഖകൻ11 Feb 2026 1:39 PM IST
KERALAMകോട്ടൂരില്‍ ആന ചവിട്ടി കൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: നടപടികള്‍ അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്സ്വന്തം ലേഖകൻ7 Feb 2026 7:59 PM IST
Right 1ശനിയാഴ്ച പുലര്‍ച്ചെ കവന്‍ട്രിയില്‍ കാണാതായ വിഷ്ണുവിന്റെ മൃതദേഹം ജലാശയത്തില്‍ കണ്ടെത്തി; വിഷ്ണു മദ്യലഹരിയിലാണ് അവസാനം കാണപ്പെട്ടതെന്നു പോലീസില്‍ അറിയിച്ചപ്പോള്‍ മുതിര്‍ന്ന ആളല്ലേ, തിരിച്ചെത്തിക്കോളുമെന്നു മറുപടി; കടുത്ത പ്രതിഷേധമുയര്‍ത്തി കവന്‍ട്രിയിലെ ബ്രിട്ടീഷുകാര്‍; മകന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബത്തിന്റെ പരാതി ഹൈക്കമ്മീഷനിലേക്കും വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ് ആസ്ഥാനത്തേക്കുംകെ ആര് ഷൈജുമോന്‍, ലണ്ടന്‍5 Feb 2026 9:26 AM IST
Right 1കവന്‍ട്രിയില്‍ മലയാളി യുവാവിനെ കാണ്മാനില്ല; സുഹൃത്തിനൊപ്പം പുറത്തുപോയ 26കാരന്‍ വിഷ്ണു ജയകുമാറിനെ കാണാതായത് ഇക്കഴിഞ്ഞ ശനിയാഴ്ച മുതല്‍; തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയും സോഷ്യല്‍ മീഡിയകളില്‍ അടക്കം സഹായം തേടിയും കൂട്ടുകാര്സ്വന്തം ലേഖകൻ4 Feb 2026 3:39 PM IST
SPECIAL REPORTആ വില്ലൻ ഥാറുമായി വിഷ്ണു കുതിച്ചത് ടോളുകൾ മറി കടക്കാൻ; അന്നേരം പോക്കറ്റിൽ ഉണ്ടായിരുന്നത് ഫയർസ്ഫോഴ്സിന്റെയും പോലീസിന്റെയും 'ഐഡി' കാർഡുകൾ; ഇത് എങ്ങനെ കിട്ടിയെന്ന ചോദ്യത്തിന് വിചിത്ര മറുപടി; പറഞ്ഞ മൊഴികൾ നേരെ വിശ്വസിക്കാതെ പോലീസും; കിളിമാനൂരിൽ ദമ്പതികളുടെ ജീവനെടുത്ത അപകടം അപൂർവങ്ങളിൽ അപൂർവംസ്വന്തം ലേഖകൻ24 Jan 2026 5:52 PM IST
INVESTIGATIONസര്‍ക്കാര്‍ ഹോമില്‍ നിന്നും ഒളിച്ചോടിയെ പെണ്‍കുട്ടികള്‍ മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ എത്തിയത് സുഹൃത്തിനെ കാണാന്‍; പോലീസുകാരനായി ആള്‍മാറാട്ടം നടത്തിയ ആള്‍ ഭീഷണിപ്പെടുത്തി ലോഡ്ജില്‍ എത്തിച്ചു പീഡിപ്പിച്ചു; പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചു കോടതിമറുനാടൻ മലയാളി ബ്യൂറോ23 Dec 2025 12:41 PM IST
INVESTIGATIONഇന്‍സ്റ്റയില്‍ ഇവന്‍ തൃക്കണ്ണ് തുറക്കുന്ന 'വേദരുദ്രന്‍'; മന്ത്രവാദിയെന്ന് ബയോ; കൈയ്യില്‍ ത്രിശൂലം പിടിച്ചുള്ള ആ നില്‍പ്പില്‍ തന്നെ എല്ലാം വ്യക്തം; ഗോപികമാരെ വീഴ്ത്താന്‍ കൃഷ്ണന്റെ വേഷം അണിഞ്ഞ് റീലുകള്‍; കരാട്ടെ കാണിച്ചുള്ള വീഡിയോകളും വേറെ; ഇതൊക്കെ രാവണന്റെ ശക്തിയെന്നും മച്ചാന്‍; മുത്രത്തിക്കരയെ വിറപ്പിച്ച വിഷ്ണു കടുത്ത മന്ത്രവാദ പ്രിയനോ? തെളിവായി കത്തിച്ച മുടിയും കോഴിത്തലയുംമറുനാടൻ മലയാളി ബ്യൂറോ4 Oct 2025 9:03 PM IST
INVESTIGATIONതൃശ്ശൂരില്‍ അച്ഛനെ വെട്ടിയ ശേഷം ആത്മഹത്യ ഭീഷണി മുഴക്കി മകന്‍; വിവരം അറിഞ്ഞെത്തിയ പോലീസ് കണ്ടത് ഭീകരാവസ്ഥ സൃഷ്ടിച്ച് പുരപ്പുറത്തു കയറി നില്‍ക്കുന്ന മകനെ; പോലീസും ഫയര്‍ഫോഴ്‌സും അനുനയിപ്പിച്ചു താഴെയിറക്കി കസ്റ്റഡിയിലെടുത്തു; വീട്ടില്‍ കോഴിത്തലയും ആഭിചാരക്രിയയുടെ അടയാളങ്ങളും കണ്ടെത്തിമറുനാടൻ മലയാളി ബ്യൂറോ4 Oct 2025 8:06 PM IST
Top Storiesആറന്മുള വള്ളസദ്യയ്ക്ക് വന്ന സംഘത്തിലെ മൂന്നു പേര്‍ പമ്പ നദിയില്‍ ഒഴുക്കില്‍ പെട്ടു; പതിനൊന്നുകാരനെയും യുവതിയെയും രക്ഷിച്ചു; യുവതിയുടെ ഭര്‍ത്താവ് മുങ്ങി മരിച്ചു; മരിച്ചത് ആലപ്പുഴയിലെ പൊതുമരാമത്ത് ഉദ്യോഗസ്ഥന്‍ വിഷ്ണുശ്രീലാല് വാസുദേവന്‍2 Sept 2025 10:04 PM IST
STARDUSTവിമാനാപകടത്തെക്കുറിച്ച് കേട്ടതും ഞാന്‍ വിളിച്ചത് അവനെയാണ്; പോയത് അവനൊപ്പമുള്ളവര്; അടുത്ത സുഹൃത്തിനെ കുറിച്ചുള്ള വേവലാതി പങ്കുവെച്ച് സീമ ജി. നായര്സ്വന്തം ലേഖകൻ14 Jun 2025 5:02 PM IST
SPECIAL REPORTനല്ലവണ്ണം നോക്കണമെന്ന് ഭാര്യ പറഞ്ഞു; അത് അത്ര ഇഷ്ടപ്പെട്ടില്ല; കൊടുമണില്‍ കിടപ്പുരോഗിയെ മര്‍ദിച്ചതിന്റെ കാരണം തുറന്നു പറഞ്ഞ് പ്രതി വിഷ്ണു; കിടപ്പുരോഗിയെ മര്‍ദ്ദിച്ച് നഗ്നനാക്കി തറയിലൂടെ വലിച്ചിഴച്ചതിന് പിടിയിലായ ഹോംനഴ്‌സ് തീര്‍ത്തത് വിരോധംശ്രീലാല് വാസുദേവന്‍26 April 2025 8:58 PM IST