You Searched For "ദിലീപ്"

ഈ വിധി അത്ഭുതപ്പെടുത്തിയില്ല; കോടതിയില്‍ നേരത്തെ തന്നെ വിശ്വാസം നഷ്ടപ്പെട്ടു; കേസില്‍ തന്റെ അടിസ്ഥാന അവകാശങ്ങള്‍ ലംഘിക്കപ്പെട്ടു;  മെമ്മറി കാര്‍ഡ് കസ്റ്റഡിയില്‍ ഇരിക്കവേ അനധികൃതമായി തുറന്നു; ഇതില്‍ സമാഗ്രാന്വേഷണം നടന്നില്ല; കോടതി അന്തരീക്ഷം ശത്രുതാപരമായിരുന്നു; സൈബര്‍ ആക്രമണങ്ങളും നുണക്കഥകളും തുടരുക; മൗനം വെടിഞ്ഞ് അതിജീവിതയുടെ പ്രതികരണം
ക്വട്ടേഷനാണെന്ന് ഒന്നാം പ്രതി; ഗൂഢാലോചനയുണ്ടെന്ന് മഞ്ജു വാര്യർ; നീതി ലഭിച്ചില്ലെന്ന് അതിജീവിത; വിഷയം കൃത്യമായി അന്വേഷിക്കണം; കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും പ്രേം കുമാർ
2020 ജനുവരിയില്‍ ഹാഷ് വാല്യൂ മാറിയ വിവരം ഫൊറന്‍സിക് ലാബില്‍ തിരിച്ചറിഞ്ഞു; ഇക്കാര്യം കൃത്യമായി കോടതിയെ അറിയിച്ചില്ല; ബൈജു പൗലോസിനും അറിവുണ്ടായിരുന്നു; 2022-ല്‍ മാത്രമാണ് ഇതറിഞ്ഞതെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചു; ലോക്കര്‍ എടുത്തത് ദൃശ്യം സൂക്ഷിക്കാന്‍ എന്നതിനും തെളിവില്ല; ദിലീപിനെ തുണച്ചത് ഈ കണ്ടെത്തലുകള്‍
ദിലീപിന്റെ ഫോണില്‍ മഞ്ജു വായിച്ച സന്ദേശങ്ങള്‍ എവിടെ എന്ന് കോടതി; അതിജീവിതയും ദിലീപും അഭിനയിച്ച സിനിമകളിലെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തി ഒരു പ്രത്യേക പരിപാടിയില്‍ ആ ഗൂഡാലോചനാ വാദം തകര്‍ന്നു; പ്രതികാരത്തിനും തെളിവില്ല; ഉള്ളടക്കം പറയാത്ത മഞ്ജുവും! ദീലീപിനെ വെറുതെ വിട്ടത് എന്തുകൊണ്ട്?
ക്വട്ടേഷന്‍ തന്നത് സ്ത്രീ.... എന്നിട്ടും അന്വേഷിച്ചില്ല: ദിലീപിനെ വെറുതെ വിട്ട വിധിന്യായത്തില്‍ കോടതിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; അന്വേഷണത്തിലെ പാളിച്ചകള്‍ ഓരോന്നായി എണ്ണിപ്പറഞ്ഞു ഉത്തരവ്; ആ മാഡത്തെ കണ്ടെത്താന്‍ കഴിയാത്തത് വലിയ തിരിച്ചടി; നടനെ തുണച്ചത് പോലീസ് വീഴ്ച
ദിലീപിനെ വെറുതെ വിട്ടതോടെ അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്ന് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും വിശ്വസിക്കുന്നു; ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയതാരെന്ന ചോദ്യം അവശേഷിക്കുന്നു;  ഇടതുപക്ഷമല്ല കേരളം ഭരിക്കുന്നതെങ്കില്‍, കേസില്‍ നടന്‍ ദിലീപ് അറസ്റ്റ് ചെയ്യപ്പെടുകയായില്ലായിരുന്നു; നീതി കിട്ടിയില്ലെന്ന് ദേശാഭിമാനിയുടെ മുഖപ്രസംഗം
ആകാശം ഇടിഞ്ഞു വീണാലും നീതി നടക്കട്ടെ! ഗൂഡാലോചന തിയറി പൊളിഞ്ഞതിന് പ്രധാന കാരണം മാഡത്തെ മറന്ന അന്വേഷണം; ക്വട്ടേഷന്‍ നല്‍കിയത് സ്ത്രീയാണെന്ന് ആദ്യം പറഞ്ഞ പള്‍സര്‍ പിന്നീട് മൊഴി മാറ്റി; ബി സന്ധ്യയും ബൈജു പൗലോസും ഗൂഡാലോചന നടത്തിയെന്നും പരമാര്‍ശങ്ങള്‍; ജഡ്ജിമാരെ സ്വാധീനിച്ചെന്ന ആരോപണവും തെളിഞ്ഞില്ല; എങ്ങനെ ദിലീപ് കുറ്റവിമുക്തനായി? നടനെ മാഡം രക്ഷിച്ച കഥ
ദിലീപിന്റെ അറസ്റ്റ് നിയമപരമാണോ എന്ന സംശയം ഉയര്‍ത്തി കോടതി; ബി സന്ധ്യയുടെ നേതൃത്വത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ദിലീപിനെതിരെ ഗൂഢാലോചന നടത്തിയെന്ന ദിലീപ് വാദമുയര്‍ത്തി; ഡിജിപി ലോകനാഥ് ബെഹ്‌റയുടെ എതിര്‍പ്പ് ഉദ്യോഗസ്ഥര്‍ മറുകടന്നാണ് അറസ്റ്റെന്നും നടന്‍ വാദിച്ചു; ജഡ്ജി സ്വാധീനിക്കപ്പെട്ടെന്ന് പ്രോസിക്യൂഷന്‍ വാദം; നടിയെ ആക്രമിച്ച കേസിന്റെ വിധിയിലെ വിശദാംശങ്ങള്‍
എട്ടാം പ്രതിയായ ദിലീപിനെതിരായ ഗൂഢാലോചനക്ക് കുറ്റത്തിന് തെളിഞ്ഞില്ല;  ദിലീപിന് പള്‍സര്‍ സുനിയുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല; പ്രതികള്‍ ജയിലില്‍ നിന്ന് ദിലീപിനെ ഫോണ്‍ വിളിച്ചതിന് തെളിവില്ല; തൃശൂരിലെ ടെന്നീസ് ക്ലബില്‍ ദിലീപിനൊപ്പം ഫോട്ടോയില്‍ ഉള്ളത് പള്‍സര്‍ സുനിയല്ല; ആകാശം ഇടിഞ്ഞു വീണാലും നീതി നടപ്പിലാകണം; നടിയെ ആക്രമിച്ച കേസിലെ വിധി പകര്‍പ്പ് പുറത്ത്
നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി അടക്കം ആറ് പ്രതികള്‍ക്ക് 20 വര്‍ഷത്തെ കഠിനതടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ; പ്രതികളുടെ പ്രായം കണക്കിലെടുത്തു ജീവപര്യന്തമില്ല; നല്‍കിയത് കൂട്ടബലാത്സംഗത്തിനുള്ള ഏറ്റവും കുറഞ്ഞ ശിക്ഷ;  കേരളത്തെ നടുക്കിയ കോളിളക്കമുണ്ടായ ബലാത്സംഗ കേസില്‍ ശിക്ഷ  വിധിച്ചു എറണാകുളം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് കോടതി
ശിക്ഷവിധി ദിനത്തില്‍ ആലുവ ശിവക്ഷേത്രത്തില്‍ ദര്‍ശനം; പിന്നാലെ പാസ്പോര്‍ട്ട് സ്ഥിരമായി വിട്ടുകിട്ടണമെന്ന ആവശ്യവുമായി ദിലീപ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍; ഹര്‍ജി 18ന് പരിഗണിക്കാമെന്ന് വിചാരണ കോടതി