SPECIAL REPORTദിലീപിനെതിരെ പ്രോസിക്യൂഷന് അവതരിപ്പിച്ചത് കെട്ടിച്ചമച്ച സാക്ഷിയെ! ദിലീപ് - ബാലചന്ദ്രകുമാര്‍ കൂടിക്കാഴ്ചയിലെ നിര്‍ണായക സാക്ഷിയാക്കി ഉള്‍പ്പെടുത്തിയ ആള് ബധിരനും മൂകനും; ബാലചന്ദ്രകുമാര്‍ തെളിവുകളായി നല്കിയ വോയിസ് ക്ലിപ്പുകളെക്കുറിച്ചുള്ള ശാസ്ത്രീയ പരിശോധനയിലും വൈരുദ്ധ്യങ്ങള്‍; അന്വേഷണ ഉദ്യോഗസ്ഥന്റെ വീഴ്ച്ചകള്‍ എണ്ണിപ്പറഞ്ഞ് വിചാരണ കോടതിമറുനാടൻ മലയാളി ബ്യൂറോ16 Dec 2025 8:15 AM IST
SPECIAL REPORTനടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ പൊരുത്തക്കേടുകള്‍; ഫോണ്‍ ഏത് ബ്രാന്റ് ആണെന്നോ ഏത് നിറമാണെന്നോ ഇല്ല; ഫോണ്‍ നശിപ്പിച്ച് കളഞ്ഞെന്ന വാദവും സാധൂകരിക്കുന്നില്ല; ദിലീപ് പള്‍സര്‍ സുനിക്ക് മൂന്ന് തവണ പണം നല്‍കിയതിന് തെളിവില്ല; മുകേഷിന്റെ മൊഴിയും ദിലീപിന് രക്ഷപെടാന്‍ അനുകൂലമായി; കോടതി വിധിയുടെ വിശദാംശങ്ങള്മറുനാടൻ മലയാളി ബ്യൂറോ16 Dec 2025 7:09 AM IST
SPECIAL REPORTഎത്തുന്ന ആളുടെ ഭാഗത്താണ് ന്യായമെങ്കില്‍ ജഡ്ജിയമ്മാവന് തുണയ്ക്കും; കേസ് ജയിക്കാന്‍ ദിലീപ് പോയ വഴിയേ രാഹുല്‍ മാങ്കൂട്ടത്തിലും; ഹൈക്കോടതിയില്‍ നിയമപോരാട്ടത്തിനിടെ, കോടതി വ്യവഹാരങ്ങളില്‍ തുണയാകുന്ന ജഡ്ജിയമ്മാവന് കോവിലില്‍ ദര്‍ശനം; ചെറുവളളിയിലെ നീതിയുടെ നടക്കാവില്‍ പ്രാര്‍ഥിച്ച് മടങ്ങി എംഎല്എസ്വന്തം ലേഖകൻ15 Dec 2025 10:18 PM IST
SPECIAL REPORTദിലീപിന്റെ അറസ്റ്റിന് ശേഷവും ഫോണ്‍ ഉപയോഗിച്ചതില്‍ ദുരൂഹത; 102 കോളുകള്‍ എങ്ങനെ വന്നു? വിശദീകരിക്കാനാവാതെ പ്രോസിക്യൂഷന്; 'ദിലീപിനെ പൂട്ടണം' വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് ദിലീപ് എന്നതിനും തെളിവില്ല; പള്‍സര്‍ സുനി ഒളിവില്‍ പോയത് കൊണ്ടാണ് ഗൂഢാലോചന നടപ്പാക്കാന്‍ വൈകിയതെന്ന വാദവും പൊളിഞ്ഞു; 'പ്രോസിക്യൂഷന് പാളിച്ചകള്‍' എണ്ണിപ്പറഞ്ഞ് വിധിന്യായംമറുനാടൻ മലയാളി ബ്യൂറോ15 Dec 2025 7:29 PM IST
SPECIAL REPORT'എന്തോ ട്രാപ്പാ ചേച്ചി, അവനങ്ങനങ്ങനെയൊക്കെ ചെയ്യുമോ ? ഇല്ല, പക്ഷേ ഇത് വേറേതോ നല്ല രീതിയിലുള്ള പണി കിട്ടിയിട്ടുണ്ട്; പിന്നാലെ പോയി കഴിഞ്ഞാല്‍ നാറ്റക്കേസാകും; ഒരു നല്ല കാര്യത്തിനാണ് പോകുന്നേ എന്റടുത്ത് ചോദിക്കരുത്, അങ്ങനെയാ പറഞ്ഞേ എന്റടുത്ത് ലാസ്റ്റ് ': നടിയെ ആക്രമിച്ച ദിവസം പള്‍സര്‍ സുനിയെ വിളിച്ച ശ്രീലക്ഷ്മിയുടെ സുഹൃത്തുമായുള്ള ഓഡിയോ സംഭാഷണം പുറത്ത്മറുനാടൻ മലയാളി ബ്യൂറോ15 Dec 2025 5:18 PM IST
SPECIAL REPORTഇല്ലാത്ത തെളിവ് ഉണ്ടാക്കാന്‍ പോലീസ് പോകരുതെന്ന് ടി പി സെന്‍കുമാര്‍ പറഞ്ഞത് അച്ചട്ടായി; ചോദ്യം ചെയ്യലില്‍ ബി. സന്ധ്യയും ബൈജു പൗലോസും മാത്രം; ദിനേന്ദ്ര കശ്യപിനെ ഇരുട്ടിലാക്കി; സെന്‍കുമാറിന്റെ കത്ത് ചൂണ്ടിക്കാട്ടി കോടതി; എസ്.ഐ.ടി. മേധാവിയുടെ അസാന്നിധ്യ കാരണം പ്രോസിക്യൂഷന് വിശദീകരിച്ചിട്ടില്ല; പോലീസ് ഗൂഢാലോചന എന്ന ദിലീപിന്റെ വാദങ്ങള്‍ക്ക് ബലം നല്കി വിധിന്യായംമറുനാടൻ മലയാളി ബ്യൂറോ15 Dec 2025 4:24 PM IST
SPECIAL REPORTതനിക്കും നീതി വേണ്ടേ? കോടതി വിധിക്കു ശേഷവും മാധ്യമങ്ങള്‍ തന്നെ വിടാതെ പിന്തുടര്ന്ന് ഉപദ്രവിക്കുന്നു; പ്രതിഷേധങ്ങള്‍ കനക്കുന്നതിനിടെ മനോരമയോട് ഉള്ളുതുറന്ന് ദിലീപ്; തന്നെക്കുറിച്ച് തട്ടിവിടുന്നത് അസത്യങ്ങളെന്നും നടന്; അമ്മയുടെ ആരോഗ്യനിലയില്‍ ശാസ്താവിന്റെ അനുഗ്രഹം തേടി ശബരിമലയില്‍ ദര്‍ശനം നടത്തി ദിലീപ്മറുനാടൻ മലയാളി ഡെസ്ക്15 Dec 2025 1:49 PM IST
SPECIAL REPORTപള്‍സര്‍ സുനി ബസ് ഡ്രൈവറായിരുന്നപ്പോള്‍ ശ്രീലക്ഷ്മിയുമായി സൗഹൃദം; കുറ്റകൃത്യം നടന്ന അന്ന് സുനി ശ്രീലക്ഷ്മിയെ വിളിച്ചിരുന്നു; ഇന്നൊരു കാര്യം ചെയ്യുന്നുണ്ട്, പ്രാര്‍ത്ഥിക്കണമെന്ന് പറഞ്ഞു; മൂന്നോ നാലോ തവണ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു; അന്ന് പോലീസിന് കൈമാറിയ ഫോണ്‍ തിരിച്ചു ചോദിച്ചിട്ടില്ല; കോടതി വിധി ന്യായത്തില്‍ ചൂണ്ടിക്കാട്ടി ശ്രീലക്ഷ്മിയുടെ ഭര്‍ത്താവ് പറയുന്നുമറുനാടൻ മലയാളി ബ്യൂറോ15 Dec 2025 1:21 PM IST
SPECIAL REPORT'കാവ്യയുമായി ബന്ധമുണ്ടെന്ന കാര്യം അറിഞ്ഞ മഞ്ജുവിനോട് തിരുത്തിപ്പറയണമെന്ന് ദിലീപ് ആവശ്യപ്പെട്ടു; ഇതിന് സാക്ഷികളില്ല'; ദിലീപിന്റെ ഭീഷണി എന്തുകൊണ്ട് മറ്റു താരങ്ങള്‍ കേട്ടില്ല അതിജീവിതയുടെ മൊഴി വിശ്വാസ യോഗ്യമല്ലെന്ന് കോടതി; ആ യൂറോപ്യന്‍ യാത്രയില്‍ നടി വളരെ സന്തോഷത്തോടെയാണ് പോയതെന്നും കോടതിയുടെ നിരീക്ഷണംമറുനാടൻ മലയാളി ബ്യൂറോ15 Dec 2025 8:28 AM IST
SPECIAL REPORTഎറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തിലെ കൂപ്പണ്‍ ഉദ്ഘാടനത്തിന് ദിലീപിന് ക്ഷണം; പോസ്റ്റര്‍ ഇറങ്ങിയതോടെ പ്രതിഷേധം കനത്തു; കൊച്ചിന് ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രത്തിലെ പരിപാടി മാറ്റിവെച്ചു; നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ അപ്പീലിന് ഒരുങ്ങവേ കരുതലെടുക്കാന് സര്ക്കാര്മറുനാടൻ മലയാളി ഡെസ്ക്15 Dec 2025 8:02 AM IST
SPECIAL REPORTനടിയെ ആക്രമിച്ചു വീഡിയോ എടുക്കുന്നതിന് മുമ്പ് പള്‍സര്‍ സുനിയുടെ ഫോണില്‍ മെസേജ് അയച്ച ശ്രീലക്ഷ്മി ആരാണ്? സംഭവ ദിവസം വൈകീട്ട് 6.22നും 7.59നും ഇടയില്‍ ശ്രീലക്ഷ്മി സുനിയെ വിളിച്ചത് ആറ് തവണ, ഏഴ് മെസേജും അയച്ചു; സുനി ബന്ധപ്പെട്ട സ്ത്രീയെ അന്വേഷണ സംഘം എന്തുകൊണ്ട് സാക്ഷിയാക്കിയില്ല? നടിയെ ആക്രമിച്ച കേസില്‍ കോടതി ചൂണ്ടിക്കാട്ടിയ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ15 Dec 2025 6:24 AM IST
SPECIAL REPORTബാലചന്ദ്രകുമാറിന്റെ മൊഴികളില്‍ വൈരുദ്ധ്യം; പള്‍സര്‍ സുനി- ദിലീപ് കൂടിക്കാഴ്ചയെ കുറിച്ചുള്ള വെളിപ്പെടുത്തലുകളില്‍ സംശയം; ദിലീപ് ഫോണില്‍ നിന്ന് ചാറ്റ് വിവരങ്ങള്‍ നീക്കം ചെയ്തത് തെളിവ് നശിപ്പിക്കാനെന്ന വാദവും തള്ളി; നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിന്യായത്തിലെ പരാമര്‍ശങ്ങള്‍ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ14 Dec 2025 5:54 PM IST