You Searched For "മുക്കുപണ്ടം"

മലപ്പുറം മുക്കുപണ്ടം തട്ടിപ്പ്: മയക്കുമരുന്ന് കേസിലെ പ്രതിയടക്കം അഞ്ച് പേർ പിടിയിൽ; സഹകരണ ബാങ്കുകളിൽ തട്ടിപ്പ് നടത്തുന്ന സംഘത്തെ പൂട്ടിയത് ജീവനക്കാരുടെ ജാഗ്രത
ട്രെയിൻ സ്റ്റേഷൻ വിട്ടതിന് പിന്നാലെ യാത്രക്കാരിയുടെ മാല പൊട്ടിച്ച് പുറത്തേക്ക് ചാടി; കള്ളൻ പിടിയിലായത് പരിക്കുകളോടെ ആശുപത്രിയിലെത്തിയപ്പോൾ; സ്വർണമെന്ന് കരുതി പൊട്ടിച്ചത് മുക്കുപണ്ടം
പല ദിവസങ്ങളിലായി പണയം വെച്ചത് 129 വളകൾ; നെടുമങ്ങാട്ടെ ഫൈനാൻസ് സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് നടത്തിയത് ലക്ഷങ്ങളുടെ തട്ടിപ്പ്; രണ്ട് പേർ പിടിയിൽ; കൂടുതൽ പേർ പങ്കാളികളെന്ന് പൊലീസ്
വ്യാജ ഹോള്‍മാര്‍ക്ക് സീല്‍ പതിച്ച മുക്കുപണ്ടം പണയംവെച്ച് തട്ടിയത് ലക്ഷങ്ങൾ; പണം വീതിച്ചെടുത്ത്  ആഡംബര ജീവിതം; തട്ടിപ്പിന്റെ സൂത്രധാരൻ പഴകുളത്തുക്കാരൻ റസല്‍ മുഹമ്മദ് പോക്സോ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതി; നാലംഗ സംഘത്തെ പൊക്കി മാവേലിക്കര പൊലീസ്
വളയുമായി സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെത്തി; സം​ശ​യം​ തോ​ന്നി​യ ജീ​വ​ന​ക്കാ​ർ സ​മീ​പ​ത്തെ ജൂ​വ​ല​റിയിൽ ആഭരണം പ​രി​ശോ​ധി​ച്ചപ്പോൾ പുറത്ത് വന്നത് തട്ടിപ്പ്; മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ രണ്ട് പേർ പിടിയിൽ
മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങളുമായി യുവതി മുങ്ങി; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച്  അന്വേഷണം; യുവതി പിടിയിലായതോടെ പുറത്ത് വന്നത് ഡിജോ ഡാർവിന്റെ മുക്കുപണ്ടം തട്ടിപ്പ്; കൂട്ട് നിന്ന യുവതിക്ക് പ്രതിഫലം 5000 രൂപ; സ്ത്രീകളെ കൊണ്ട് മുക്കുപണ്ടം പണയം വെയ്പ്പിച്ച് പണം തട്ടുന്ന സംഘത്തിലെ സൂത്രധാരനെ വലയിലാക്കി വലിയമല പോലീസ്
മുക്കുപണ്ടം പണയംവെച്ച് ബാങ്കിൽ നിന്നും പണം തട്ടി; അന്വേഷിച്ചെത്തിയപ്പോൾ അറിഞ്ഞത് മരണവാർത്ത; അഡയാറിൽ സംസ്കാരം നടത്തിയതായും പത്രവാർത്ത; കേസിൽ പോലീസിന്റെ സംശയങ്ങൾ തെറ്റിയില്ല; ഒടുവിൽ സിനിമ നടനെന്ന വ്യാജേന കൊടെെക്കനാലിൽ കഴിയവേ പിടിയിൽ; പാലക്കാട്ടെ മുക്കുപണ്ടം ചതി പുറത്ത് കൊണ്ട് വന്നത് പോലീസ് ബുദ്ധി
പരിചയമുള്ള ഫിനാന്‍സ് സ്ഥാപനത്തില്‍ കൊണ്ടു വന്നത് മുക്കുപണ്ടം; ഉടമ നല്‍കിയത് 95,000 രൂപ; സംശയം തോന്നി പരിശോധിച്ചപ്പോള്‍ മുക്കുപണ്ടമെന്ന് തെളിഞ്ഞു; മൂന്നുപേരെ ഏനാത്ത് പോലീസ് പിടികൂടി