You Searched For "പാലാ"

ഫോം ഫില്ല് ചെയ്യാൻ രണ്ടായിരം രൂപയുമായി ദയാബായ് എത്തുന്നു; പാലായിൽ മത്സരിക്കുക സ്വതന്ത്ര സ്ഥാനാർത്ഥിയായി; തെരഞ്ഞെടുപ്പിൽ ഇടത് - വലത് മുന്നണികൾ വെള്ളം കുടിക്കുക ഈ നിശ്ചയ​ദാർഢ്യത്തിന് മുന്നിൽ; ഒരു പാർട്ടിയുടെയും പിന്തുണ തേടാതെ പാലാക്കാരുടെ സ്‌നേഹത്തിലേക്ക്
മാണി സി കാപ്പൻ മുന്നണി വിടില്ല; മുന്നണി മാറ്റം ആലോചിച്ചിട്ടേയില്ലെന്നും എൽ ഡി എഫിനെ ക്ഷീണിപ്പിക്കുന്ന ഒന്നും എൻ സി പി ചെയ്യില്ലെന്നും മന്ത്രി ശശീന്ദ്രൻ; പാല വിട്ടു കൊടുക്കില്ലെന്നും എൽഡിഎഫിൽ തുടരുമെന്നും മാണി സി കാപ്പനും
പാലാ ഇല്ലെന്ന് പച്ചയ്ക്ക് പറഞ്ഞിട്ട് എന്തുചർച്ച നടത്താൻ?  ജയിച്ച സീറ്റ് തോറ്റ പാർട്ടിക്ക് കൊടുക്കണമെന്നത് അംഗീകരിക്കാനാവില്ല; സിപിഎം മുന്നണി മര്യാദ പാലിച്ചില്ല; ദേശീയ നേതൃത്വം തനിക്കൊപ്പം നിൽക്കുമെന്നും പത്ത് ജില്ലകൾ ഒപ്പമുണ്ടെന്ന ശശീന്ദ്രന്റെ വാദം ബഡായി എന്നും മാണി.സി.കാപ്പൻ;  ഇടതുമുന്നണി വിടുമെന്ന് സൂചന നൽകി പൊട്ടിത്തെറിച്ച് കാപ്പൻ