You Searched For "പാലാ"

പാലായിൽ മാണി സി കാപ്പൻ തന്നെ വിജയിക്കും; എട്ടു പഞ്ചായത്തുകളിലെ തന്റെ ആളുകൾ കാപ്പനാണ് വോട്ട് ചെയ്തത്; മണ്ഡലത്തിൽ ജോസ് കെ മാണി വിരുദ്ധ തരംഗമുണ്ട്; പിണറായി വിജയൻ ശബരിമലയിൽ കയറി കളിക്കാതിരുന്നെങ്കിൽ തുടർഭരണം ഉറപ്പായിരുന്നു;  വിവരക്കേട് പിണറായിയെ വെട്ടിലാക്കി: പി.സി.ജോർജിന്റെ വിലയിരുത്തലുകൾ
പാലായിൽ നൂറ് ശതമാനം വിജയം ഉറപ്പെന്ന് ജോസ് കെ മാണി; 15000 ൽ ഏറെ വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുമെന്ന് കാപ്പനും; ആരു വിജയിച്ചാലും പാലായിൽ മാണിയെന്ന പേരു മായില്ല; പടക്കം പൊട്ടിച്ച് പൂഞ്ഞാറിലെ വിജയം ആഘോഷിച്ച് പി സി ജോർജ്; ഭൂരിപക്ഷം 30, 000ൽ ഏറെയെന്ന് അവകാശവാദവും
പാലായിൽ ജോസ് കെ മാണി കടുത്ത മത്സരം നേരിടുന്നുവെന്ന് സിപിഐ; മാണി സി കാപ്പന് സീറ്റ് നിഷേധിച്ചതിൽ മണ്ഡലത്തിൽ അതൃപ്തിയെന്നും പാർട്ടി വിലയിരുത്തൽ; പാലായിലും റാന്നിയിലും ഇരിക്കൂറിലും കാഞ്ഞിരപ്പള്ളിയിലും സിപിഐ നിശ്ശബ്ദമായിരുന്നെന്ന് കേരള കോൺഗ്രസ്
പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങി; സ്‌ട്രോങ് റൂം തുറക്കിലിൽ കേരളത്തിൽ ഒരിടത്തും തർക്കങ്ങളില്ല; കേരളം ആരു ഭരിക്കുമെന്ന് 12 മണിയോടെ വ്യക്തമാകും; മുന്നണികളിൽ ഈ അവസാന മണിക്കൂറിലും ഉള്ളത് ആത്മവിശ്വാസം; തൽസമയ വിവരങ്ങൾ വായനക്കാരിൽ എത്തിക്കാൻ മറുനാടനും തയ്യാർ; ഫല പ്രഖ്യാപനം മറുനാടൻ ടിവിയിൽ തൽസമയം
പാലാ രാഷ്ട്രീയശത്രുക്കളുടെ കേന്ദ്രമായി മാറി; ബിജെപിയുമായി ചേർന്ന് കാപ്പൻ വോട്ട് മറിച്ചെന്നും ജോസ് കെ മാണി; റോഷിക്കും ജയരാജിനും വേണ്ടി മന്ത്രിസ്ഥാനം ചോദിച്ചേയ്ക്കുമെന്ന് അഭ്യൂഹം
ജസ്‌നയുടെ തിരോധാനത്തിൽ എന്തുകോണ്ട് അന്വേഷണം പൂർത്തിയാക്കിയില്ല; നിമിഷയും സോണിയയും മെറിനും ലൗ ജിഹാദിന് തെളിവ്; കൈവെട്ടുകേസിൽ സംയമനം പാലിച്ചത് മതസൗഹാർദത്തിന് വേണ്ടി; സമൂഹ നന്മയും സമുദായഭദ്രതയും കാംക്ഷിക്കുന്ന ആളുകൾക്കു അപ്രിയ സത്യങ്ങൾ പറയേണ്ടിവരും; പാലാ ബിഷപ്പിനൊപ്പം സഭ; ദീപികയിലെ മുഖപ്രസംഗം ചർച്ചകളിൽ
വല്ലപ്പോഴും വീട്ടിലെത്തുന്ന അച്ഛൻ; പ്രളയത്തിൽ വീടു തകർന്നപ്പോൾ ആശ്വാസമായത് ആലുക്കാസ് പണിത് നൽകിയ ഭവനം; തയ്യൽ പണിയെടുത്ത് മകളെ പൊന്നു പോലെ നോക്കിയത് പഠിപ്പിച്ച് മിടുക്കിയാക്കാൻ; മകളുടെ ദാരുണ മരണമറിഞ്ഞ് സമനില തെറ്റി ബിന്ദു; പാലാ സെന്റ് തോമസിലെ പ്രണയപ്പകയിൽ എല്ലാം നഷ്ടപ്പെട്ട് നിതിനയുടെ അമ്മ
നിഥിനയുടെ ഫോണിൽ മറ്റൊരു യുവാവുമായുള്ള ചിത്രം കണ്ടതിൽ സംശയം; അരുംകൊലയിൽ യാതൊരു കുറ്റബോധവുമില്ലാതെ അഭിഷേകിന്റെ മൊഴി; രണ്ടു വർഷത്തെ പ്രണയ തകർച്ചക്ക് കാരണം മൊബൈൽ ചിത്രങ്ങൾ; മാധ്യമങ്ങൾക്ക് മുന്നിലും കൂസലില്ലാതെ കൊലയാളി