EXCLUSIVEകേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഓഫീസര്‍; ഡിജിപി റാങ്കിലെത്തുന്ന ആദ്യ ഐപിഎസുകാരി; ഇനി കാത്തിരിക്കുന്നത് കേരള രാഷ്ട്രീയത്തിലെ അപൂര്‍വ്വ നേട്ടം; ബിജെപിയുടെ ആദ്യ വനിതാ മേയറായി ആര് ശ്രീലേഖയെത്തും; തിരുവനന്തപുരത്തെ നയിക്കാന്‍ ശാസ്തമംഗലത്തെ താരം; മോദി വരുമ്പോള്‍ സ്വീകരിക്കാന്‍ വനിതാ മേയര്മറുനാടൻ മലയാളി ബ്യൂറോ14 Dec 2025 8:15 AM IST
ELECTIONSപ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്ത് എത്തുമ്പോള്‍ സ്വീകരിക്കാന്‍ ബിജെപി മേയര്‍ വരും! ബിജെപി പ്രവര്‍ത്തകരുടെ ആ സ്വപ്നം ഒടുവില്‍ യാഥാര്‍ഥ്യമാകുന്നു; രാജീവ് ചന്ദ്രശേഖര്‍ കടിഞ്ഞാണേന്തി മുന്നില്‍ നിന്നപ്പോള്‍ അനന്തപുരിയില്‍ താമരത്തിളക്കം; തിരുവനന്തപുരത്ത് ബിജെപിക്ക് 50 സീറ്റുകള്‍; സിപിഎമ്മിന്റെ അടിവേര് മാന്തി ബിജെപിയുടെ ചിരകാല സ്വപ്നം പൂവണിയുമ്പോള്മറുനാടൻ മലയാളി ബ്യൂറോ13 Dec 2025 12:56 PM IST
SPECIAL REPORTമേയറും എംഎല്‍എയും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയോ അസഭ്യം പറയുകയോ ചെയ്തിട്ടില്ല; സീബ്രാ ലൈനില്‍ കാര്‍ കൊണ്ടിട്ടത് കസിന്; ബാക്കിയെല്ലാവരും കുറ്റവിമുക്തര്‍; ആര്യാ രാജേന്ദ്രനേയും ഭര്‍ത്താവായ സച്ചിന് ദേവിനേയും പ്രതി സ്ഥാനത്ത് നിന്നും ഒഴിവാക്കി; അരവിന്ദിനെതിരെ ചുമത്തുന്നത് പെറ്റി കേസും; സാഫല്യം ബസ് തടയല്‍ കേസ് കുറ്റപത്രമാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ2 Dec 2025 11:05 AM IST
FOREIGN AFFAIRSനെതന്യാഹു ന്യൂയോര്‍ക്കില്‍ വന്നാല്‍ അറസ്റ്റു ചെയ്യുമോ? മംദാനിയ്ക്ക് വിചിത്രമായ ചില കാഴ്ചപ്പാടുകളുണ്ടെന്നും നമ്മളെല്ലാം മാറുന്നവരാണെന്നും തന്റെ സ്വന്തം കാഴ്ചപ്പാടുകള്‍ പോലും മാറിയിട്ടുണ്ടെന്നും ട്രംപ്! ആ കൂടിക്കാഴ്ച വിജയകരം; ഇനി ന്യുയോര്‍ക്ക് മേയര്‍ 'കമ്യൂണിസ്റ്റ് ഭീകരന്' അല്ല; ന്യുയോര്‍ക്കിലെ ജനാധിപത്യത്തെ ട്രംപും അംഗീകരിക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ22 Nov 2025 6:21 AM IST
SPECIAL REPORTഅയ്യേ.. ഇത്രയും ചീപ്പ് ആയിരുന്നോ മേയറൂട്ടി; ഈ ചെറു പ്രായത്തിലെ ഇമ്മാതിരി വേലത്തരം ഒക്കെ കാണിച്ചാല്‍ പിന്നീട് എന്താകും അവസ്ഥ? അയ്യേ.. അയ്യയ്യേ.. മോശം തന്നെ: തിരുവനന്തപുരം കോര്‍പറേഷനിലെ വോട്ട് വെട്ടിമാറ്റല്‍; മേയറുടെ ഓഫീസ് ഇടപെടലിന് തെളിവുകള്‍ പുറത്തുവന്നതോടെ ട്രോളും വിമര്‍ശനവുമായി കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ21 Nov 2025 8:32 PM IST
STATEശൈലജ ടീച്ചര്‍ മാറുമ്പോള്‍ മട്ടന്നൂരില്‍ മത്സരിക്കാന്‍ ആര്യാ രാജേന്ദ്രന് എത്തുമോ? കോഴിക്കോട്ടെ സീറ്റുകളില്‍ ഒന്നും തിരുവനന്തപുരം മേയര്‍ക്കായി നിയമസഭയിലേക്ക് സിപിഎം പരിഗണിച്ചേക്കും; തിരുവനന്തപുരത്തെ ഭരിച്ച ചെറുപ്രായത്തിലെ വിസ്മയം ജന്മനാട്ടില് നിന്നും രാഷ്ട്രീയ പ്രവര്‍ത്തന കേന്ദ്രം മാറ്റും; ഭര്‍ത്താവിന്റെ നാടായ കോഴിക്കോട്ടേക്ക് താമസം മാറ്റാന്‍ ആര്യ; സിപിഎം അനുമതി ഉടന്മറുനാടൻ മലയാളി ബ്യൂറോ14 Nov 2025 8:44 AM IST
STATEകണ്ണൂര്‍ കോര്പറേഷന് മേയര്‍ സ്ഥാനാര്‍ത്ഥിയാര്? വി കെ പ്രകാശിനി എല്‍.ഡിഎഫിനും അഡ്വ.പി. ഇന്ദിര യു.ഡി.എഫിനുമായി കളത്തിലിറങ്ങും; പുതുമുഖങ്ങള്‍ക്ക് പ്രാധാന്യമുള്ള പട്ടിക പരിഗണിച്ചു സിപിഎംസ്വന്തം ലേഖകൻ12 Nov 2025 10:45 AM IST
STATEഇനി മത്സരിക്കാനില്ല; വസ്തുതാപരമല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചു തന്നെ കള്ളനാക്കി ചിത്രീകരിച്ചു; കെ.കെ രാഗേഷിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കണ്ണൂര്‍ കോര്പറേഷന് മേയര്സ്വന്തം ലേഖകൻ8 Nov 2025 9:24 PM IST
KERALAMഅന്ന് അഭിനന്ദിച്ചയാള്‍ ഇന്ന് ന്യൂയോര്‍ക്ക് മേയര്‍; മംദാനിയുടെ വിജയം പ്രതീക്ഷയും പ്രചോദനവും; തിരുവനന്തപുരം സന്ദര്‍ശിക്കാനും കേരളത്തിന്റെ സ്വന്തം ജനകീയാസൂത്രണ മാതൃക നേരിട്ട് കാണാനും നിയുക്ത ന്യൂയോര്‍ക്ക് മേയറെ ക്ഷണിച്ച് ആര്യാ രാജേന്ദ്രന്സ്വന്തം ലേഖകൻ5 Nov 2025 4:19 PM IST
FOREIGN AFFAIRS'ന്യൂയോര്‍ക്ക് ഭരിക്കുന്നത് ഒരു കമ്മ്യൂണിസ്റ്റാണെങ്കില്‍, അവിടേക്ക് അയയ്ക്കുന്ന പണം വെറും പാഴ് ചെലവാണ്; മംദാനി മേയറായാല്‍ ന്യൂയോര്‍ക്കിലേക്കുള്ള ഫണ്ടുകള്‍ തടയും'; ഭീഷണി മുഴക്കി ട്രംപ്; ഡെമോക്രാറ്റുകള്‍ക്ക് മുന്‍തൂക്കമുള്ള നഗരത്തിന്റെ മേയറായി ഇന്ത്യന്‍ വംശജന് വിജയ സാധ്യതയേറുന്നുമറുനാടൻ മലയാളി ഡെസ്ക്4 Nov 2025 1:50 PM IST
EXCLUSIVEആ പുരസ്ക്കാരം വെറും തള്ള് മാത്രം! മേയര്‍ ആര്യ രാജേന്ദ്രന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വെച്ച് ലഭിച്ചത് ഔദ്യോഗിക പുരസ്കാരം അല്ല; സ്വകാര്യ സംഘടന വാടകക്ക് എടുത്ത പാര്‍ലമെന്റ് ഹാളിലെ പുരസ്കാര ചടങ്ങെന്ന് വിവരാവകാശ രേഖ; കോര്‍പ്പറേഷണ്‍ പണം മുടക്കി മേയര്‍ നടത്തിയത് സ്വകാര്യ സന്ദര്ശനംമറുനാടൻ മലയാളി ബ്യൂറോ27 Oct 2025 4:57 PM IST
EXCLUSIVEപ്രസവാവധി ഉള്‍പ്പെടെ നല്കുമ്പോള് കോടികള്‍ മുടക്കുന്ന നിര്‍മ്മാതാവിനെ കുടി ഓര്‍ക്കണം; പ്രസവാവധി എടുക്കുമ്പോള്‍ സമയബന്ധിതമായി എഡിറ്റിങ് കൂടി നടക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കേണ്ടതില്ലേയെന്നും രഞ്ജി പണിക്കര്‍; 'ബാക് ഡ്രോപ്പിലെ' മേയറെ കണ്ട് അന്തം വിട്ട രേവതി; 'സിനിമാ മേഖലയിലെ ലിംഗനീതി' ചര്‍ച്ച ഡബ്ല്യുസിസിയെ അപമാനിക്കലായി; പിണറായി കട്ടക്കലിപ്പില്‍; സിനിമാ നയരൂപീകരണം 'കുണു കുണാ' ചര്ച്ചയായപ്പോള്പ്രത്യേക ലേഖകൻ6 Aug 2025 9:40 AM IST