You Searched For "വീട്ടമ്മ"

നാല് കുഞ്ഞുങ്ങളെയും മറന്ന് സ്വന്തം സുഖം തേടിയിറങ്ങിയ ആ വീട്ടമ്മ; ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട 28കാരനുമായി 40-കാരിക്ക് പ്രണയം; വിട്ടുപിരിയാൻ കഴിയാതെ വന്നതോടെ നടന്നത്; കരഞ്ഞ് വിളിച്ച് കുടുംബം; ഒടുവിൽ പോലീസിന്റെ ഇടപെടലിൽ സംഭവിച്ചത്
ഫർണിച്ചർ കട തുടങ്ങാൻ നൽകിയ സ്വർണവും പണവും തിരികെ ചോദിച്ചത് വൈരാഗ്യമായി; 15 വർഷത്തെ വിശ്വാസം തകർത്ത് ക്രൂരത; വീട്ടമ്മയെ മയക്കുമരുന്ന് നൽകി കൊന്നുതള്ളി മുൻ വീട്ടുജോലിക്കാരി; നാടിനെ നടുക്കിയ ചതി ഇങ്ങനെ
ബാലൻസ് പരിശോധിച്ചപ്പോൾ സ്ക്രീനിൽ തെളിഞ്ഞ അക്കങ്ങൾ കണ്ട് വീട്ടമ്മ ഞെട്ടി; അക്കൗണ്ടിൽ വന്നത് 10 കോടി രൂപ; വീഡിയോ വൈറലായതോടെ ബാങ്ക് അധികൃതരും രംഗത്തെത്തി; സംഭവം ഇങ്ങനെ
ശമ്പളം തരുന്നില്ലെങ്കില്‍ യു ക്വിറ്റ്! 12 മണിക്കൂര്‍ അടിമപ്പണിയല്ല, എനിക്കിതാണ് സന്തോഷം: പെണ്ണ് വണ്ടിയോടിച്ചാല്‍ ഓടില്ലേ? മാസം ഏകദേശം 30,000 രൂപ വരുമാനം; നഴ്സിങ് കുപ്പായം അഴിച്ചുവെച്ച് സ്റ്റിയറിങ് പിടിച്ച വീട്ടമ്മ; ആശുപത്രി വിട്ട് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറായ യുവതി നഴ്സുമാരുടെ സമരപ്പന്തലില്‍; ജാസ്മിന്‍ ഷാ പങ്കുവെച്ച വീഡിയോ തരംഗമാകുന്നു!
ഒറ്റുകാരെ തീര്‍ക്കാന്‍ ലഹരി മാഫിയയുടെ ക്വട്ടേഷന്‍; അടൂരില്‍ വീട്ടമ്മയെയും മക്കളെയും കമ്പിവടിക്ക് തല്ലിച്ചതച്ച കേസിലെ പ്രതി പിടിയില്‍; കായംകുളത്ത് വെച്ച് പൊക്കി പോലീസ്
പ്രതി മൂവിങ്ങാണ്, ഒരു സ്ഥലത്ത് നിൽക്കുന്നില്ല; ഇറിഡിയം ബിസിനസിന്റെ പേരിൽ 50 ലക്ഷം തട്ടിയ വിരുതൻ പോലീസിന്റെ കണ്ണ് വെട്ടിച്ച് കടന്നത് മൂന്നാം തവണ; എന്നിട്ടും കാര്യങ്ങൾ ‘മുറപോലെ’ നടക്കുമെന്ന ഒഴുക്കൻ മറുപടി; പ്രതിയെ പിടികൂടാത്തതിൽ ഒത്തുകളിയോ?
നെയ്യാറ്റിന്‍കരയില്‍ വീട്ടില്‍ ചിതയൊരുക്കി ജീവനൊടുക്കാന്‍ ശ്രമിച്ച വീട്ടമ്മ മരിച്ചു; ഗുരുതരമായി പൊള്ളലേറ്റ നിളിനകുമാരിയുടെ അന്ത്യം സ്വകാര്യം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ; ജീവനൊടുക്കാന്‍  പ്രേരിപ്പിച്ചത് ഭര്‍ത്താവ് ക്രിസ്തുദാസിന്റെ ആരോഗ്യസ്ഥിതിയിലെ മനോവിഷമം