You Searched For "നിര്‍മാതാക്കള്‍"

കമ്പനികള്‍ പറ്റിച്ചു! പ്ലഗ്-ഇന്‍ ഹൈബ്രിഡ് കാറുകള്‍ ഇന്ധനം കുടിക്കുന്നു; കിലോമീറ്ററിന് മൂന്നിരട്ടി പെട്രോള്‍ വേണം; ലക്ഷക്കണക്കിന് വാഹനങ്ങളില്‍ നടത്തിയ പഠനത്തില്‍ വമ്പന്‍ ചതി പുറത്ത്!
നിര്‍മാതാവിന് 15 ലക്ഷം നല്‍കാന്‍ ബിജു മേനോനോട് നിര്‍മാതാക്കളുടെ സംഘടന; തുക നല്‍കിയില്ലെങ്കില്‍ ബിജുവുമായി സഹകരിക്കില്ലെന്ന്  പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍; ലിസ്റ്റിന്റെ ചിത്രത്തിലെ പ്രതിഫലത്തില്‍നിന്ന് തുക നല്‍കണമെന്ന് നിര്‍ദേശം; താരസംഘടനയായ അമ്മയ്ക്കും അസോസിയേഷന്റെ കത്ത്
ബീഫ് ബിരിയാണി കഴിക്കുന്ന രംഗവും ധ്വജ പ്രണാമവും വേണ്ട; സംഘം കാവലുണ്ട്, രാഖി പരാമര്‍ശങ്ങളും നീക്കണം; ഷെയ്ന്‍ നിഗത്തിന്റെ ഹാല്‍ സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ കടുംവെട്ട്; 15 സീനുകളില്‍ മാറ്റം വരുത്താന്‍ ആവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡ്;  നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് നിര്‍മാതാക്കള്‍
മത്സരിച്ചു ജയിച്ച് കാണിക്ക്... പറയാന്‍ ഉള്ളത് മാത്രം പറഞ്ഞാല്‍ മതി... കൈചൂണ്ടി സംസാരിക്കേണ്ട, പറയാനുള്ളതേ പറയുന്നുള്ളൂ...; പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ സാന്ദ്ര തോമസിന്റെ പത്രിക തള്ളി; യോഗത്തില്‍ സുരേഷ് കുമാറും സാന്ദ്രാ തോമസും തമ്മില്‍ വാക്കേറ്റം; നിയമപോരാട്ടമെന്ന് സാന്ദ്ര
നടിമാര്‍ക്ക് സെറ്റില്‍ ബുദ്ധിമുട്ടുണ്ടായാല്‍ ഉത്തരവാദിത്തം നിര്‍മാതാക്കള്‍ക്ക്; ഹേമ കമ്മിറ്റിയുടെ ശിപാര്‍ശകള്‍ നടപ്പാക്കുമെന്ന് മന്ത്രി സജി ചെറിയാന്‍
ഫെബ്രുവരിയില്‍ മലയാളത്തില്‍ പുറത്തിറങ്ങിയ സിനിമകളുടെ ആകെ നിര്‍മ്മാണ ചെലവ് 75 കോടി; തിരിച്ചു കിട്ടിയത് 23 കോടി മാത്രവും!   1.60 കോടി ബജറ്റുള്ള ചിത്രത്തിന് ആകെ കളക്ഷന്‍ ലഭിച്ചത് 10,000 രൂപ! മുടക്കു മുതല്‍ തിരിച്ചു കിട്ടിയത് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിക്ക് മാത്രം; താരസംഘടനയെ വെല്ലുവിളിച്ച് കണക്കു പുറത്തുവിട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍
ലിസ്റ്റിന്‍ സ്റ്റീഫന്റെ പത്രസമ്മേളനം ആശയക്കുഴപ്പമുണ്ടാക്കി; ജയന്‍ ചേര്‍ത്തലയുടെ പ്രസ്താവന സംഘടനയ്ക്ക് നാണക്കേടായി; വെടക്കാക്കി തനിക്കാക്കാന്‍ ശ്രമം;  അസോസിയേഷന്‍ യോഗം ചേരണമെന്ന് സാന്ദ്ര തോമസ്; ആന്റോ ജോസഫ് ആശുപത്രിയിലും സുരേഷ് കുമാര്‍ ദുബായിലും; സിനിമാ തര്‍ക്കത്തില്‍ അടുത്ത എപ്പിസോഡ് ഉടനില്ല; വിവാദം തണുക്കുമെന്ന് പ്രതീക്ഷ