You Searched For "വാടക"

വാടക നല്‍കി ഖജനാവ് മുടിക്കണോ? എന്തുകൊണ്ട് കേരളത്തിന് സ്വന്തമായി ഒരു ഹെലികോപ്റ്റര്‍ വാങ്ങിക്കൂടാ? ഓരോ സംസ്ഥാനത്തും ഓരോ വാടക; ചിപ്സണ്‍ ഏവിയേഷന്‍ നടത്തുന്ന ആകാശക്കളിയില്‍ ദുരൂഹത; ആംബുലന്‍സ് റോഡില്‍ മരണപാച്ചില്‍ നടത്തുമ്പോള്‍ ലക്ഷങ്ങള്‍ വാങ്ങുന്ന ഹെലികോപ്റ്റര്‍ എവിടെ? പൊരുത്തക്കേടുകള്‍ ഇങ്ങനെ
എംഎല്‍എ ഓഫീസിന്റെ വാടക കരാര്‍ പരിശോധിക്കും;  എത്ര രൂപ വാടകയ്ക്കാണ് മുറി കൊടുത്തിരുന്നതെന്ന് രേഖകള്‍ പരിശോധിക്കും; കെട്ടിടം ഒഴിപ്പിക്കുമെന്ന് കോര്‍പ്പറേഷന്‍ പറഞ്ഞിട്ടില്ല; പല കൗണ്‍സിലര്‍മാര്‍ക്കും ഇരിക്കാന്‍ പോലും സൗകര്യമില്ലെന്ന് മേയര്‍ വി വി രാജേഷ്; തലസ്ഥാനത്തെ ഓഫീസ് തര്‍ക്കത്തിലെ വിവാദം മുറുകുന്നത് വട്ടിയൂര്‍ക്കാവ് നിയമസഭാ സീറ്റില്‍ കണ്ണുവെച്ചവര്‍ തമ്മില്‍
സ്റ്റാമ്പ് ഡ്യൂട്ടി കുറച്ച് വീട് വാങ്ങിയതിന്റെ പേരില്‍ ഉപപ്രധാനമന്ത്രി പടം തെറിച്ചത് ഏഞ്ചെല റെയ്നര്‍ക്ക്; ഇപ്പോള്‍ ലൈസന്‍സ് എടുക്കാതെ വീട് വാടകക്ക് കൊടുത്തതിന് രാജിയുടെ വക്കില്‍ നില്‍ക്കുന്നത് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്: വനിതാ പ്രമുഖര്‍ വാഴാതെ ബ്രിട്ടണിലെ കീര്‍ സ്റ്റര്‍മാര്‍ സര്‍ക്കാര്‍
ഒഎൽഎക്സിൽ ബ്രോക്കർ വഴി വീട് കണ്ടെത്തി; രണ്ടു കാർ വിറ്റും സ്വർണം പണയം വച്ചുമാണ് എട്ടു ലക്ഷം രൂപ സ്വരുക്കൂട്ടി; പണയത്തിന് 11 മാസത്തിന് വാങ്ങിയത് മറ്റൊരാൾ വാടകയ്ക്ക് എടുത്ത വീടും! ഇടുക്കിയിലെ തുക്കുപാലത്തു നിന്നും എത്തിയവർക്ക് എല്ലാവരും ചേർന്ന് നൽകുന്നത് നിരാശ മാത്രം; വാടക വീടു വിൽപ്പന തട്ടിപ്പിലെ യഥാർത്ഥ ഇരകൾക്ക് പറയാനുള്ളത്
സ്വകാര്യ ആശുപത്രികൾ ഈടാക്കേണ്ട റൂം നിരക്ക് പുതുക്കി നിശ്ചയിച്ച് സർക്കാർ; 2,645 മുതൽ 9,776 രൂപ വരെയാണ് പുതിയ ചികിത്സനിരക്കുകൾ; മുറി വാടക ആശുപത്രികൾക്ക് തീരുമാനിക്കാനാകില്ല: സർക്കാർ ഉത്തരവ് ആറാഴ്ച വരെ നടപ്പാക്കാൻ തയ്യാറാണെന്ന് സ്വകാര്യ ആശുപത്രികൾ
മാവോയിസ്റ്റ് ഓപ്പറേഷന് അടക്കം ഉപയോഗിച്ചോ എന്നതിൽ മറുപടിയില്ല; വാടകയിനത്തിലടക്കം ചെലവിട്ടത് 22.21 കോടി രൂപ; വീണ്ടും ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാൻ കേരള പൊലീസ്; ഇരട്ട എഞ്ചിൻ ഹെലികോപ്ടറിനായി ടെൻഡർ; കരാർ മൂന്ന് വർഷത്തേക്ക്