Cinema varthakalഅതിർത്തി വിട്ട് കഴിഞ്ഞാൽ പിന്നെ ഇവർക്ക് പ്രശ്നമില്ലലോ..; അന്ന് 'സേ ഇറ്റ്' എന്ന് പറഞ്ഞവർ തന്നെ ഇന്ന് സ്ത്രീകളെ മോശമായി കാണിക്കുന്നു..!! കെജിഎഫ് സ്റ്റാറിന്റെ 'ടോക്സിക്' ടീസർ പുറത്തുവന്നതോടെ തിരികൊളുത്തിയ വിവാദം; ഗീതു മോഹൻദാസിന്റെ ആ ഫ്രെയിമിൽ തെളിഞ്ഞത് മുഴുവൻ അശ്ലീലം; രാജൻ സക്കറിയ ഒരു വരവ് കൂടി വരുമെന്ന് ജോബി ജോർജ്മറുനാടൻ മലയാളി ബ്യൂറോ9 Jan 2026 1:30 PM IST
STATE'തെറ്റുപറ്റി, അത്തരം പരാമര്‍ശം വേണ്ടിയിരുന്നല്ല; ഇന്നലത്തെ സാഹചര്യത്തില്‍ അങ്ങനെ പ്രതികരിച്ചു പോയി'; 'പെന്‍ഷന്‍ വാങ്ങി ശാപ്പിട്ടിട്ട് വോട്ടു ചെയ്തില്ല' എന്ന അധിക്ഷേപ പരാമര്‍ശം തിരുത്തി എം എം മണി; . കേരളം കണ്ടതില്‍ ഏറ്റവും നിലവാരം കുറഞ്ഞ പ്രതിപക്ഷ നേതാവാണ് വി.ഡി. സതീശനെന്നും മണിയുടെ വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ14 Dec 2025 10:20 AM IST
SPECIAL REPORTമനസ്സിൽ ശാന്തതയുമായി ജീവിക്കുന്ന മനുഷ്യരുടെ മണ്ണിൽ ഒരു പരിചയമുള്ള മുഖം; കറുത്ത കോട്ട് ധരിച്ച് അവളുടെ കൈപിടിച്ച് കനേഡിയൻ മുൻ പ്രധാനമന്ത്രിയുടെ എൻട്രി; ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ച് സമയം ചെലവഴിക്കൽ; ആ പോപ്പ് ഗായികയുമായി ജസ്റ്റിൻ ട്രൂഡോ പ്രണയത്തിലോ?; അഭ്യൂഹങ്ങൾക്ക് ഒടുവിൽ മറുപടിമറുനാടൻ മലയാളി ബ്യൂറോ8 Dec 2025 1:38 PM IST
SPECIAL REPORTകേരളത്തിന്റെ ഭക്ഷ്യ ധാന്യം കുറയില്ല, അതിദാരിദ്ര്യം അന്ത്യോദയ മാനദണ്ഡമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍; എന്‍ കെ പ്രേമചന്ദ്രനും എം കെ രാഘവനും ഉന്നയിച്ച ചോദ്യത്തിന് ലോക്‌സഭയില്‍ മറുപടി നല്‍കി കേന്ദ്രമന്ത്രി; പാവങ്ങളുടെ അരിവിഹിതം തടയാന്‍ യുഡിഎഫ് എംപിമാര്‍ കുതന്ത്രം പ്രയോഗിച്ചെന്ന് ആരോപിച്ചു കെ എന്‍ ബാലഗോപാല്മറുനാടൻ മലയാളി ബ്യൂറോ5 Dec 2025 9:54 PM IST
SPECIAL REPORTഇഡിയുടെ കണക്ക് പച്ചക്കള്ളം! 466 കോടി 'റിയല്‍ എസ്റ്റേറ്റ് നിക്ഷേപം' നടത്തി എന്ന വാദം പൊളള; ഭൂമി വാങ്ങാനല്ല, ഏറ്റെടുക്കാന്‍ കിഫ്ബി ചെലവഴിച്ചത് 66 കോടി മാത്രം; മുമ്പു തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയ രാഷ്ട്രീയ വേട്ട ആവര്‍ത്തിക്കുന്നു; മാധ്യമങ്ങള്‍ക്ക് നോട്ടീസ് ചോര്‍ത്തിയതിലും രാഷ്ട്രീയക്കളി; മസാല ബോണ്ട് കേസില്‍ കുരുക്ക് മുറുക്കിയ ഇഡിക്ക് മറുപടിയുമായി കിഫ്ബി സിഇഒമറുനാടൻ മലയാളി ഡെസ്ക്2 Dec 2025 12:14 AM IST
PARLIAMENTഎസ്.ഐ.ആര്‍., വായു മലിനീകരണം എന്നിവയെല്ലാം വലിയ പ്രശ്നങ്ങളാണ്; യഥാര്‍ഥത്തില്‍ ചര്‍ച്ചകള്‍ അനുവദിക്കാത്തതാണ് നാടകം; ജനാധിപത്യപരമായ സംവാദങ്ങള്‍ നടത്താന്‍ അനുവദിക്കാത്തതാണ് യഥാര്‍ത്ഥ നാടകം: മോദിക്ക് മറുപടിയുമായി പ്രിയങ്ക ഗാന്ധിമറുനാടൻ മലയാളി ബ്യൂറോ1 Dec 2025 2:58 PM IST
SPECIAL REPORT'ദിവ്യാ മാമിനു പ്രതികരിക്കാം... പിന്നെ രത്ന കിരീടം ഞങ്ങള്‍ക്ക് ചാര്‍ത്തി തരുന്നതിലും നല്ലത്, സ്വന്തം തലയില്‍ ചാര്‍ത്തുന്നതാണ്; ആ കിരീടം താങ്ങാനുള്ള ശേഷി എന്റെയൊന്നും തലക്കില്ല.. അത് കുറച്ചു കട്ടിയുള്ള തലക്കേ പറ്റൂ...'; പി പി ദിവ്യയുടെ പരിഹാസത്തിന് മറുപടിയുമായി നടി സീമ ജി നായര്മറുനാടൻ മലയാളി ഡെസ്ക്25 Nov 2025 3:03 PM IST
SPECIAL REPORT'അവളെ ക്രൂശിക്കുക, അവളെ ക്രൂശിക്കുക 'എന്ന് മുറവിളി കൂട്ടുന്ന കാപാലികരാണ് ചുറ്റും; സ്വഭാവശുദ്ധിയെ ചോദ്യം ചെയ്യുന്ന തരത്തില്‍ അവഹേളിക്കുന്നു; അജ്മല്‍ ഡ്രൈവറായി വന്നയാളാണ്, മറ്റൊരു സ്വാതന്ത്ര്യവും നല്‍കിയിട്ടില്ല; ഞാനും മക്കളും നിര്‍ജീവമാകുന്നു': കള്ളീ, പെരുംകള്ളി എന്നുചാപ്പ കുത്തുന്നവരോട് പൊട്ടിത്തെറിച്ച് ജിജി മാരിയോമറുനാടൻ മലയാളി ബ്യൂറോ19 Nov 2025 5:06 PM IST
Right 1ഏതെങ്കിലും ഒരു വളവില്‍ ഇരുട്ടത്ത് എന്നെയും കാത്ത് കമ്മ്യൂണിസ്റ്റ് കാപാലികന്മാരുടെ കത്തി കാത്തിരിക്കുന്നുണ്ടാവും എന്ന് അറിയാം; പെരുമാറ്റത്തില്‍ കമ്മികളുടെ സ്റ്റാന്‍ഡേര്‍ഡ് എനിക്കില്ലാത്തതില്‍ ആശ്വാസവും അഭിമാനവും ഉണ്ട് താനും': ആര്‍ഷോയെ കയ്യേറ്റ ചെയ്ത സംഭവത്തിന് പിന്നാലെ ആക്ഷേപങ്ങള്‍ക്ക് പ്രശാന്ത് ശിവന്റെ മറുപടിമറുനാടൻ മലയാളി ബ്യൂറോ15 Nov 2025 10:41 PM IST
SPECIAL REPORTമിസ്റ്റര്‍ വെള്ളാപ്പള്ളി നടേശന്‍, കെ കെ മഹേശന്റെ അത്മഹത്യ കേസില്‍ അറസ്റ്റ് ചെയ്യാതിരിക്കാന്‍ പോലിസ് മന്ത്രിയുടെ കാല് തിരുമ്മുന്നത് പാര്‍ട്ടിക്ക് വ്യക്തമായി അറിയാം; സിപിഐയെ പരിഹസിച്ച എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിക്കുള്ള എസ് സനീഷിന്റെ മറുപടിയില്‍ വിവാദം; എതിര്‍പ്പുമായി സിപിഎം സൈബര്‍ പട; സോഷ്യല്‍ മീഡിയയിലെ പോര് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ4 Nov 2025 8:50 PM IST
STARDUSTഅന്ന് എന്നെ പിഷാരടിയുടെ ഭാര്യയാക്കി; നിങ്ങൾ എന്താ ഇങ്ങനെ..; എന്റെ പൊന്നോ..നഹീന്ന് പറഞ്ഞാൽ നഹീ..!!; ഒടുവിൽ ആ രഹസ്യം പരസ്യമാക്കി ആര്യസ്വന്തം ലേഖകൻ4 Nov 2025 1:28 PM IST