You Searched For "സംവിധായകന്‍"

സിനിമാ സെറ്റില്‍ കാരവന് ഉളളില്‍ വച്ച് യുവനടിയെ കയറിപ്പിടിച്ചു; ആരും കയറി വരാതിരിക്കാന്‍ മറ്റൊരു യുവതിയെ കാരവന് പുറത്ത് കാവല്‍ നിര്‍ത്തി; ഒടുവില്‍ പരാതിയും കേസുമായപ്പോള്‍ മറ്റൊരു നടന്റെ ഇന്നോവ ഹൈക്രോസ് കാറില്‍ രക്ഷപ്പെടാന്‍ ശ്രമം; തൊടുപുഴയില്‍ വച്ച് ടവര്‍   ലൊക്കേഷന്‍ നോക്കി പിടികൂടി; സംവിധായകന്‍ രഞ്ജിത്തിന്റെ അറസ്റ്റില്‍ കൂടുതല്‍ വിവരങ്ങള്‍
നടനും സംവിധായകനുമായ ഇ.എ.രാജേന്ദ്രന്‍ അന്തരിച്ചു; അന്ത്യം അസുഖ ബാധിതനായി ചികിത്സയിലിരിക്കെ കൊല്ലം പട്ടത്താനത്തെ വസതിയില്‍: വിടവാങ്ങിയത് കളിയാട്ടം, പ്രണയവര്‍ണ്ണങ്ങള്‍, പട്ടാഭിഷേകം തുടങ്ങി നിരവധി സിമനിമകളില്‍ തിളങ്ങിയ പ്രതിഭ
രാഷ്ട്രീയനേതാക്കള്‍ പറയുന്ന വാക്കുകള്‍ സത്യസന്ധമായിരിക്കണം; ഡിജിറ്റല്‍ യുഗത്തില്‍ ഉഡായിപ്പ് ഡയലോഗുകള്‍ പറഞ്ഞ് ഗോളടിക്കാമെന്ന് കരുതിയാല്‍ അത് സെല്‍ഫ് ഗോള്‍ ആവും: വിനയന്‍
ഷാജി എന്‍ കരുണും അടൂരും വളര്‍ത്തിയ ഐഎഫ്എഫ്കെ ഇപ്പോള്‍ വെറും ആള്‍ക്കൂട്ട മാമാങ്കം! ചെയര്‍മാന്‍ ഇല്ലെങ്കിലും മേള നടക്കും, ഉദ്യോഗസ്ഥര്‍ ഭരിക്കും; ആര്‍ട്ടിസ്റ്റിക് ഡയറക്ടറെ വെട്ടിയത് എന്തിന്? കേരളത്തിന്റെ അഭിമാന മേളയെ ലോക്കല്‍ ആക്കിയവര്‍ക്കെതിരായ ഡോ. ബിജുവിന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു
കോണ്‍ഗ്രസിനെ കൈവിട്ട് അഖില്‍ മാരാര്‍ ട്വന്റി 20യില്‍; ഞാന്‍ പോണോ വേണ്ടയോ എന്ന് ചിന്തിക്കേണ്ടത് കോണ്‍ഗ്രസായിരുന്നു: വി.ഡി.സതീശനെ വെല്ലുവിളിച്ച് സാബു ജേക്കബിന്റെ തണലില്‍ ബിഗ് ബോസ് ജേതാവ്; കൊട്ടാരക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മാരാര്‍ വന്നാല്‍ കളി മാറുമോ?
കരാറിനേക്കാള്‍ കൂടുതല്‍ തുക സിനിമാ ചിത്രീകരണത്തിനായി കൈവശപ്പെടുത്തി; സിനിമയുടെ മാസ്റ്റര്‍ പ്രിന്റ് അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് തന്റെ സമ്മതമില്ലാതെ കൈക്കലാക്കി; നിര്‍മാതാവ് നല്‍കിയ സാമ്പത്തിക തട്ടിപ്പ് കേസില്‍ അഭിലാഷം സിനിമയുടെ സംവിധായകന്‍ ഷംസുദ്ദീന്‍ അറസ്റ്റില്‍
നടി സമാന്ത പ്രഭുവും സംവിധായകന്‍ രാജ് നിദിമോരുവും തമ്മില്‍ വിവാഹിതരായി? വിവാഹ ചടങ്ങുകള്‍ നടന്നത് കോയമ്പത്തൂരിലെ ഇഷാ യോഗാ സെന്ററിലെന്ന് തെലുങ്ക് മാധ്യമങ്ങള്‍; 30ഓളം പേര്‍ മാത്രം ചടങ്ങില്‍ പങ്കെടുത്തുവെന്നും റിപ്പോര്‍ട്ടുകള്‍; ഒരു വര്‍ഷമായി ഇരുവരും പ്രണയത്തിലെന്ന് ഗോസിപ്പുകള്‍
കോഴിക്കോട്  കോര്‍പ്പറേഷനില്‍ സര്‍പ്രൈസ് നീക്കവുമായി കോണ്‍ഗ്രസ്; സംവിധായകന്‍ വി എം വിനുവിനെ മേയര്‍ സ്ഥാനാര്‍ഥിയാക്കാന്‍ നീക്കം; ഫോണില്‍ വിളിച്ചു രമേശ് ചെന്നിത്തല
ഒരു സിനിമ ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ട് രോഹിത് ആര്യ വിളിച്ചിരുന്നു;  ആളുകള്‍ ബന്ദിയാക്കപ്പെടുന്നത് ഉള്‍പ്പെടെയുള്ള രംഗങ്ങള്‍ വിവരിച്ചു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്;  മുംബൈയില്‍ കുട്ടികളെ ബന്ദിയാക്കിയ പുനെ സ്വദേശിയായ സംവിധായകനെക്കുറിച്ച് മറാഠി നടിയുടെ വെളിപ്പെടുത്തല്‍