SPECIAL REPORTമറിയ ഉമ്മന്‍ 'നോ എന്‍ട്രി'; സഹോദരിയുടെ രാഷ്ട്രീയ മോഹങ്ങള്‍ക്ക് പൂട്ടിട്ട് ചാണ്ടി ഉമ്മന്‍! 'കുടുംബത്തില്‍ നിന്ന് രണ്ടുപേര്‍ വേണ്ട, ഉമ്മന്‍ ചാണ്ടി വരച്ച അതിര്‍വരമ്പുണ്ട്'; കുടുംബവാഴ്ചാ ആരോപണം ഭയന്നോ അതോ അധികാരം പങ്കുവെക്കാന്‍ താല്പര്യമില്ലാത്തതോ? ചെങ്ങന്നൂരിലും കാഞ്ഞിരപ്പള്ളിയിലും മറിയയെ കാത്തിരുന്നവര്‍ക്ക് നിരാശമറുനാടൻ മലയാളി ബ്യൂറോ10 March 2026 10:40 PM IST
SPECIAL REPORT'അന്ന് ഉമ്മന്‍ചാണ്ടിയുടെ നെഞ്ചത്ത് കല്ലുകൊണ്ടപ്പോള് 'നല്ല തൊലിക്കട്ടി ഉണ്ടെന്ന് അറിയാമായിരുന്നു എന്നാണ് പിണറായി പറഞ്ഞത്; ഇന്ന് വീണയുടെ അടുത്തെങ്ങും ആരും എത്തുന്ന ദൃശ്യങ്ങളില്ലാതെയാണ് ഈ 'കാട്ടിക്കൂട്ടലുകള്‍'; പഴയ ആ വാക്കുകള്‍ കുത്തിപ്പൊക്കി ചാണ്ടി ഉമ്മന്റെ മറുപടിമറുനാടൻ മലയാളി ബ്യൂറോ26 Feb 2026 3:25 PM IST
SPECIAL REPORTസുധീരന് വെട്ടി, ഉമ്മന്‍ചാണ്ടി കാത്തു! 2016 ല്‍ തൃപ്പൂണിത്തുറയിലെ തോല്‍വിക്ക് പിന്നില്‍ ആ 'ആദര്‍ശവാശി'; ബാര്‍ കോഴക്കേസിന്റെ പേരില്‍ സീറ്റ് നിഷേധിക്കാന്‍ നോക്കിയ ആ പഴയ പോര് വെട്ടിത്തുറന്നുപറഞ്ഞ് കെ. ബാബു; എംപിമാര്‍ നിയമസഭയിലേക്ക് വണ്ടി കയറേണ്ട; പുതുമുഖങ്ങള്‍ വരട്ടെ; എ ഗ്രൂപ്പിന്റെ കെട്ടുറപ്പിലും ബാബുവിന് വിശ്വാസംമറുനാടൻ മലയാളി ബ്യൂറോ24 Feb 2026 5:01 PM IST
Top Storiesഅപ്പയുടെ തണലില്ലാതെ സൈബറാക്രമണങ്ങളെ പുഷ്പം പോലെ നേരിട്ടു; 'മത്സരിക്കുമോ എന്ന് ചോദിച്ചാല്‍ 'നോ' എന്ന് പറയില്ല! മൗനം വെടിഞ്ഞ് മറിയ ഉമ്മന്‍; പാര്‍ട്ടിയും ജനങ്ങളും ആവശ്യപ്പെട്ടാല്‍ വഴങ്ങുമോ? ചെങ്ങന്നൂരില്‍ 'വിസ്മയം' കാട്ടാന്‍ മറിയ ഇറങ്ങുമോ? എല്ലാം മാധ്യമസൃഷ്ടിയെന്ന് ചാണ്ടി ഉമ്മന്‍ പറയുമ്പോഴും ഉമ്മന്‍ചാണ്ടിയോടുള്ള ജനങ്ങളുടെ വൈകാരികമായ അടുപ്പം വോട്ടായി മാറ്റാന്‍ കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ20 Feb 2026 7:34 PM IST
Top Storiesകണ്ണീരോര്‍മ്മകളില്‍ നിന്ന് ഖദറിലേക്ക്; അപ്പയുടെ തണലില്ലാതെ സൈബര്‍ പടയെ നേരിട്ട മറിയ ഉമ്മന്‍ സഭകളുടെ അനുഗ്രഹം തേടുന്നു; മൂന്ന് മണ്ഡലങ്ങള്‍ ലക്ഷ്യമിട്ട് നീക്കം; ഉമ്മന്‍ചാണ്ടി എന്ന വികാരം വോട്ടാക്കാന്‍ കോണ്‍ഗ്രസ് തന്ത്രം പയറ്റുമ്പോള്‍ ചാണ്ടി ഉമ്മന്റെ എല്ലാം 'മാധ്യമസൃഷ്ടി' എന്ന വാദം പൊളിയുന്നോ?മറുനാടൻ മലയാളി ബ്യൂറോ27 Jan 2026 4:57 PM IST
EXCLUSIVEഉമ്മന്‍ചാണ്ടിക്കെതിരെ സിബിഐക്ക് മൊഴി നല്‍കിയെന്നത് കള്ളം! താന്‍ വിവാദ കത്തിന്റെ പേജ് കൂട്ടിയിട്ടില്ല; തന്നെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയത് ചെന്നിത്തലയ്ക്ക് ഇടം നല്‍കാനുള്ള ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ തന്ത്രം; കൂലിക്ക് ഇറങ്ങിയ ചാണ്ടി ഉമ്മന്‍ കള്ളം പറയരുത്; പിസി ജോര്‍ജ് ഇന്നെന്റെ പ്രിയപ്പെട്ടവന്; മറുനാടന്‍ പോഡ്കാസ്റ്റില്‍ തുറന്നടിച്ച് ഗണേഷ് കുമാര്മറുനാടൻ മലയാളി ഡെസ്ക്23 Jan 2026 8:20 PM IST
STATEഉമ്മന്‍ ചാണ്ടി ആരുടെയും ജീവിതം തകര്‍ത്തിട്ടില്ല; പരാമര്‍ശം ഖേദകരം; ഗണേഷ് കുമാര്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്ന് വി ഡി സതീശന്സ്വന്തം ലേഖകൻ23 Jan 2026 1:46 PM IST
STATEഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ തന്നെയും തന്റെ കുടുംബത്തെയും സിപിഎം വലിച്ചിഴക്കുകയും വേട്ടയാടുകയും ചെയ്തു; നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെതിരെ പ്രവര്‍ത്തിക്കും; കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ സി ഒ നസീര്മറുനാടൻ മലയാളി ബ്യൂറോ18 Nov 2025 7:56 PM IST
SPECIAL REPORTതുടങ്ങിയത് കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ആര് ശങ്കറിന്റെ കാലത്ത്; വിവിധ സര്‍ക്കാരുകള്‍ പെന്ഷന് വര്‍ധിപ്പിച്ചു; ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് 18 മാസം കുടിശ്ശിക ഉണ്ടായിരുന്നുവെന്നത് വ്യാജം; മുടങ്ങിയത് മൂന്ന് മാസം മാത്രം; ക്ഷേമ പെന്‍ഷനിലെ സിപിഎം ക്യാപ്സ്യൂള്‍ പൊളിയുമ്പോള്എം റിജു30 Oct 2025 10:08 PM IST
STATEപോസ്റ്ററുകളില്‍ അനുമതിയില്ലാതെ ഫോട്ടോ ചേര്‍ത്തു; പുതുപ്പള്ളി പഞ്ചായത്ത് വികസന സദസിന് മുന്നില്‍ ചാണ്ടി ഉമ്മന്റെ കുത്തിയിരിപ്പ് പ്രതിഷേധം; പൂര്‍ത്തീകരിക്കും മുന്‍പേ മിനി സിവില്‍ സ്റ്റേഷന് ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കിയത് അവഹേളനമെന്നും എം എല്‍ എസ്വന്തം ലേഖകൻ27 Oct 2025 3:45 PM IST
SPECIAL REPORT'അവിടെയൊരു പുണ്യാളനായി അദ്ദേഹം ഉയിര്‍ക്കുകയില്ല, മെഴുകുതിരി കത്തിച്ച് ആരെങ്കിലും അദ്ഭുതങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയോ ഭക്തജനപ്രവാഹമെന്ന് സമുദായ പത്രങ്ങള്‍ വെണ്ടയ്ക്ക നിരത്തുകയോ ഉണ്ടാവില്ല': വിഎസിന്റെ വിലാപയാത്രാ വിവരണത്തിനിടെ റിപ്പോര്‍ട്ടര്‍ ടിവിയില്‍ അരുണ്‍കുമാര്‍ ഉമ്മന്‍ ചാണ്ടിയെ ഇകഴ്ത്തിയെന്ന് ആക്ഷേപം; അരുണിന് എതിരെ ചാണ്ടി ഉമ്മന്‍; വിവാദം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ24 July 2025 12:39 AM IST
STATE'ചാണ്ടി ഉമ്മന്റെ പ്രവര്‍ത്തനത്തിന്റെ തുടക്കത്തില്‍ ചില നേതാക്കന്മാര്ക്ക് പോലും പരിഭവവും നീരസവും ഉണ്ടായിരുന്നു; ആ ധാരണകളെയെല്ലാം തിരുത്തിക്കുറിച്ച് ആയിരക്കണക്കിന് വീടുകള്‍ കയറിയിറങ്ങി; ഉമ്മന്‍ചാണ്ടിയുടെ അഭാവത്തില്‍ ചാണ്ടിയിലൂടെ ജനം ഉമ്മന്‍ചാണ്ടിയെ കണ്ടു': നിലമ്പൂരിലെ വോട്ടുപിടുത്തത്തിന് നൂറില്‍ നൂറും നല്കി സി ആര് മഹേഷ്മറുനാടൻ മലയാളി ബ്യൂറോ24 Jun 2025 7:52 PM IST