You Searched For "വിഴിഞ്ഞം"

കൃത്യം 11 മണിക്ക് എല്ലാവരും ഞെട്ടാൻ തയ്യാറായിക്കോ!! വിഴിഞ്ഞത്തെ സൗത്ത് ഇന്ത്യൻ ബാങ്കിനെ മുൾമുനയിൽ നിർത്തി ആ സന്ദേശം; പരിഭ്രാന്തിയിൽ ഇറങ്ങിയോടി ജീവനക്കാർ; സ്ഥലത്ത് പോലീസ് അടക്കം പാഞ്ഞെത്തി; ഒടുവിൽ സത്യാവസ്ഥ അറിഞ്ഞപ്പോൾ ആശ്വാസം
വിഴിഞ്ഞത്തെ ഹോട്ടലില്‍ നിന്നും ഭക്ഷം കഴിച്ച രണ്ട് പേര്‍ കൂടി ചികിത്സ തേടി; ഹോട്ടലില്‍ നിന്ന് ശേഖരിച്ച ഭക്ഷണ സാമ്പിളുകളുടെ പരിശോധനാ ഫലം ഇന്ന് പുറത്ത് വരും: മരണകാരണം സ്ഥിരീകരിക്കാന്‍ പത്തോളജി റിപ്പോര്‍ട്ട് കാത്ത് ആരോഗ്യ വകുപ്പ്
കണവ തോരനും മീന്‍ മുട്ടയും കപ്പയും പൊറോട്ടയും കഴിച്ചപാടേ നാവുകുഴഞ്ഞ് ശരീരം തളര്‍ന്നു; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഭക്ഷ്യവിഷബാധയ്ക്ക് സ്ഥിരീകരണമില്ല; വിഴിഞ്ഞത്ത് ഷാജിയുടെയും റഷീദയുടെയും മരണത്തിന് പിന്നിലെന്ത്? സജീന ഇപ്പോഴും ഗുരുതരാവസ്ഥയില്‍; ഹോട്ടലില്‍ പഴകിയ ഭക്ഷണമില്ല, വൃത്തിഹീനമായ സാഹചര്യമില്ല; ദുരൂഹത തുടരുന്നു
വൈകിട്ട് അസ്മാക് തുറന്നാൽ പിന്നെ കാണുന്നത് അസാധാരണ തിരക്ക്; കടൽ മീനിന്റെ രുചി അറിയാൻ ബസും കാറും പിടിച്ച് വരുന്നവർ ഏറെ; പക്ഷെ കഴിഞ്ഞ ദിവസം സീ ഫുഡ് കഴിക്കാനെത്തിയ ആ കുടുംബത്തെ കാത്തിരുന്നത് വലിയ ദുരന്തം; ഇതോടെ വിഴിഞ്ഞത്തെ വൈബ് ഹോട്ടൽ സംശയ നിഴലിൽ; ആശുപത്രി ഡോക്ടർമാർ പറയുന്നത് മറ്റൊന്ന്; വില്ലനായത് കണവാ തോരനോ?
കരിങ്കല്ല് ലോഡ് ഇറക്കി തിരിച്ച് മടങ്ങിയ ആ ഭാരത് ബെൻസിന്റെ പടുകൂറ്റൻ ലോറി; ഏകദേശം ബൈപ്പാസ് ഭാഗം എത്തിയതും ഉഗ്ര ശബ്ദം; നാട്ടുകാരുടെ വരവിൽ 30 അടി താഴ്ചയിൽ അതിഭീകര കാഴ്ച; വണ്ടിയുടെ മുൻവശം മുഴുവൻ തകർന്ന് തരിപ്പണമായി; ഡ്രൈവർ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം
636 കപ്പലുകള്‍ വരികയും 14 ലക്ഷത്തോളം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യുകയും ചെയ്തു; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനം പ്രതീക്ഷിച്ചതിലും ഏറെ വിജയകരമെന്നും സര്‍ക്കാര്‍
വിഴിഞ്ഞം തുറമുഖത്തിന്റെ വികസന കുതിപ്പിന് ഇനി പുതിയ വേഗം;  തുറമുഖത്ത് ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു;  ഇതോടെ റോഡ്, റെയില്‍ മാര്‍ഗത്തിലൂടെയുള്ള ചരക്കുനീക്കവും തുടങ്ങാം; കൂടുതല്‍ കപ്പലുകള്‍ വിഴിഞ്ഞത്തേക്ക്
ട്രിപ്പിള്‍സ് അടിച്ച് ബൈക്കില്‍ കൂട്ടുകാര്‍; മുല്ലൂര്‍ ഭദ്രകാളി ക്ഷേത്രത്തിന് സമീപം പൊഴിയൂരിലെ അഭിഭാഷകന്റെ കാര്‍ പാഞ്ഞെത്തി എടുത്തത് മാലാഖയാകാന്‍ കൊതിച്ച ഷാനുവിന്റെ ജീവന്‍; വണ്ടി ഓട്ടിച്ചിരുന്ന കൂട്ടുകാരന്‍ ജെയിസനും മരണം; ജന്മദിന ആഘോഷത്തിന് നില്‍ക്കാതെ ഷാനുവിന്റെ മടക്കം; വിഴിഞ്ഞം കണ്ണീരില്‍
ഒരു ബൈക്കിലെത്തിയ മൂന്നുപേർ; പാഞ്ഞെത്തി മുല്ലൂര്‍ ക്ഷേത്രത്തിന് സമീപമെത്തിയതും നാടിനെ നടുക്കി അപകടം; നിയന്ത്രണം വിട്ട് കാറിലേക്ക് ഇടിച്ചുകയറി; സ്‌കൂള്‍ വിദ്യാര്‍ഥികളായ രണ്ടുപേർക്ക് ദാരുണാന്ത്യം; ഒരാളുടെ നില ഗുരുതരം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സംഭവം വിഴിഞ്ഞത്ത്