You Searched For "വിഴിഞ്ഞം"

വിഴിഞ്ഞത്തു താമസിക്കുന്ന ബംഗാള്‍ സ്വദേശികളുടെ മകള്‍ ഒറ്റയ്ക്ക് വിമാനം കയറി ഡല്‍ഹിയിലെത്തി; പെണ്‍കുട്ടിയെ മടക്കിക്കൊണ്ടുവരാന്‍ പൊലീസ് ഡല്‍ഹിക്ക്; നിര്‍ണ്ണായകമായത് ഓട്ടോ ഡ്രൈവറുടെ മൊഴി
തദ്ദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് രണ്ടാം ഘട്ട നിര്‍മ്മോണാദ്ഘാടനം; 18-20 മീറ്റര്‍ സ്വാഭാവിക ആഴവും കുറഞ്ഞ തീരത്തടിയുമുള്ള വിഴിഞ്ഞം രാജ്യത്തെ പ്രധാന ട്രാന്‍ഷിപ്പ്‌മെന്റ് ഹബ് എന്ന നിലയില്‍ അതിവേഗം വളരുന്നു; അഞ്ഞൂറാമന്‍ വെറോണ; 17.1 മീറ്റര്‍ ഡ്രാഫ്റ്റ് റിക്കോര്‍ഡ് ഏറെ പ്രാധാന്യമുള്ളത്; ഇത് കുതിക്കും പോര്‍ട്ടിന്റെ മറ്റൊരു നാഴിക കല്ല്
വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് പത്ത് മാസത്തിനുള്ളില്‍ 500 കപ്പലുകളെത്തി; പുലര്‍ച്ചെ എംഎസ്‌സി വെറോണ തുറമുഖത്ത് നങ്കൂരമിട്ടത് ചരിത്രത്തിലേക്ക്; കൈകാര്യം ചെയ്തത് ഒമ്പത് മാസത്തിനുള്ളില്‍ 10 ലക്ഷം കണ്ടെയ്‌നറുകള്‍; ഇത് ആദ്യം പ്രതീക്ഷിച്ചതിലും മൂന്ന് ഇരട്ടി; വിഴിഞ്ഞം സൂപ്പര്‍!
റോഡ് മാര്‍ഗം ചരക്കെത്തിച്ച് യൂറോപ്പിലേക്കും അമേരിക്കയിലേക്കും ആഫ്രിക്കയിലേക്കും ഇപ്പോഴുള്ളതിന്റെ പകുതിയിലേറെ സമയം കൊണ്ട് എത്തിക്കാനാകും; ലോകത്ത് ഏറ്റവും വളര്‍ച്ചയുള്ള ആഴക്കടല്‍ ട്രാന്‍സ്ഷിപ്പ്മെന്റ് തുറമുഖം; കേരള പിറവി ദിനം മുതല്‍ റോഡു വഴിയും ചരക്കു നീക്കം; വിഴിഞ്ഞം അടുത്ത ഘട്ടത്തിലേക്ക്; കേരളത്തിന് പ്രതീക്ഷകള്‍ ഏറെ
റോഡ്-റെയില്‍ കണക്ടിവിറ്റി യാഥാര്‍ഥ്യമാകാത്തതിനാല്‍ ട്രാന്‍സ്ഷിപ്‌മെന്റ് തുറമുഖമെന്ന രീതിയില്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തനം; എന്നിട്ടും പ്രവര്‍ത്തനം തുടങ്ങി ഒമ്പത് മാസത്തിനുള്ളില്‍ 10 ലക്ഷം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്തുകൊണ്ട് ലോക മാരിടൈം മേഖലയെ വിസ്മയിപ്പിച്ച് വിഴിഞ്ഞം; തിരുവനന്തപുരത്തെ അദാനി പോര്‍ട്ട് കുതിച്ചുയരുന്ന കഥ
രാത്രി ഇരുട്ടിൽ ഭയം കൊണ്ട് നേരെ ഓടിയത് അഞ്ചുതെങ്ങിലെ ബന്ധു വീട്ടിൽ; പോലീസ് എത്തിയപ്പോൾ നാടകീയ കീഴടങ്ങൽ..; മദ്യലഹരിയിൽ കലി അടങ്ങാതെ തീര്‍ഥപ്പന്റെ തല പിടിച്ച് റോഡിലിടിച്ചു; വേദന സഹിച്ച് പാതി ബോധത്തിൽ വീട്ടിലേക്ക് യാത്ര; എല്ലാം കൈവിട്ടുപോയത് ആ ചീത്തവാക്ക് പ്രയോഗത്തിൽ; വിഴിഞ്ഞത്തെ നടുക്കിയ അരുംകൊലയിൽ അയൽവാസി കുടുങ്ങുമ്പോൾ
തോർത്ത് കൊണ്ട് കണ്ണുകൾ കെട്ടി; കാലുകൾ ചങ്ങലകൊണ്ട് പൂട്ടിയ നിലയിൽ..; കടലിൽ മീൻ പിടിക്കാൻ പോയ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയതിൽ അടിമുടി ദുരൂഹതയോ?; വേറെ സംശയങ്ങൾ ഒന്നുമില്ലെന്ന് കുടുംബം; ഫോൺ പരിശോധന നിർണായകമാകും; ആ വിഴിഞ്ഞം സ്വദേശിക്ക് സംഭവിച്ചതെന്ത്?; പോലീസ് അന്വേഷണം തുടരുമ്പോൾ
പരിസ്ഥിതിനാശവും മത്സ്യത്തൊഴിലാളികളുടെ ഉപജീവനനഷ്ടവും  കണ്ടെയ്നറുകളില്‍നിന്നും മറ്റും മാലിന്യം നീക്കാന്‍ വേണ്ട ചെലവും; കേരളത്തിന് വേണ്ടത് 9531 കോടി; എം എസ് സി അകിറ്റേറ്റ 2 എന്ന കപ്പല്‍ അറസ്റ്റില്‍; കൊച്ചിയിലെ കപ്പല്‍ മുങ്ങല്‍ വിഴിഞ്ഞത്തിന് പണിയാകുമോ? ഹൈക്കോടതിയില്‍ എല്ലാം തെളിയും