WORLDനൈജീരിയയില്‍ ആക്രമണം: 46 പേര് കൊല്ലപ്പെട്ടു; 38 മൃതദേഹങ്ങള്‍ കണ്ടെത്തിയത് വെടിയേറ്റും കഴുത്തറുത്ത നിലയിലുംസ്വന്തം ലേഖകൻ16 Feb 2026 5:09 PM IST
SPECIAL REPORTഒരു പോലീസുകാരനെയും തല്ലാന്‍ എസ്.എഫ്.ഐ ആഹ്വാനം ചെയ്തിട്ടില്ല; വ്യക്തിപരമായ കാരണത്താല്‍ ഉണ്ടായ ഒരു സംഘര്‍ഷത്തെ എങ്ങനെ എസ്.എഫ്.ഐയുടെ തലയില്‍ ഇടാം എന്നാണ് ചിലര്‍ നോക്കുന്നത്: മാധ്യമ വിചാരണകളിലൂടെ തകര്‍ക്കാന്‍ നോക്കിയിട്ടും കഴിയാത്തതിന്റെ വൈരാഗ്യ തീര്‍ക്കുന്നുവെന്ന് എം ശിവപ്രസാദ്മറുനാടൻ മലയാളി ബ്യൂറോ15 Feb 2026 8:41 PM IST
INVESTIGATIONതിരുവല്ല സ്പാ കൂട്ടബലാത്സംഗം; മറ്റൊരു സ്പാ ഉടമയുടെ ക്വട്ടേഷനെന്ന് സ്പാ ഉടമ സഞ്ജയ്; കേസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്ന പരാതിയില്‍ പോലീസുകാരിലേക്കും അന്വേഷണം നീങ്ങും; പോലീസുകാരില്‍ ചിലര്‍ സ്പാകളില്‍ നിത്യസന്ദര്‍ശകരെന്ന ആക്ഷേപവും അന്വേഷണ പരിധിയില്മറുനാടൻ മലയാളി ബ്യൂറോ7 Feb 2026 10:07 AM IST
In-depthഅന്ന് ആരുടെയും തലവെട്ടാന്‍ കഴിയുന്ന നക്സല്‍; പൊള്ളലേറ്റ തൊലി ഒട്ടിപ്പിടിക്കാതിരിക്കാന്‍ വാഴയില വെച്ച് ശരീരം വരിഞ്ഞുകെട്ടിയ ഒളിവ് ജീവിതം; പിന്നെ ബൈബിളേന്തി സുവിശേഷം; അവസാനം എല്ലാം നിര്‍ത്തി മാനവികവാദത്തിലേക്ക്; വെള്ളത്തൂവല്‍ സ്റ്റീഫന്റെ വിചിത്ര ജീവിതംഎം റിജു2 Feb 2026 4:25 PM IST
INVESTIGATIONശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍; തന്ത്രിയെ തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിന് ശേഷം ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിച്ചു; പ്രത്യേക അന്വേഷണം സംഘത്തിന്റെ നിര്‍ണായക നീക്കത്തോടെ തന്ത്രപരമായി; ഉണ്ണികൃഷ്ണന് പോറ്റിക്ക് ശബരിമലയിലെ സ്പോണ്‍സറായി എത്താന്‍ വഴിയൊരുക്കിയത് കണ്ഠരര് രാജീവരെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്മറുനാടൻ മലയാളി ബ്യൂറോ9 Jan 2026 2:49 PM IST
SPECIAL REPORTമറ്റാരെയെങ്കിലും രക്ഷിക്കാന്‍ വേണ്ടി തന്ത്രിയെ കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണോ എന്ന് അയ്യപ്പ ഭക്തര്‍ സംശയിക്കുന്നുണ്ട്; തന്ത്രിയുടെ മകന്റെ കല്യാണത്തിന് ഉണ്ണികൃഷ്ണന് പോറ്റി വന്നത് മറ്റ് പ്രമുഖര്‍ക്കൊപ്പം; പരിചയമുള്ളവര്‍ എല്ലാവരും കുറ്റക്കാരാകില്ല; തന്ത്രി കണ്ഠരര് രാജീവരെ കസ്റ്റഡിയില്‍ എടുത്തതില്‍ രാഹുല്‍ ഈശ്വറിന്റെ പ്രതികരണം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ9 Jan 2026 2:40 PM IST
INVESTIGATIONശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവര് കസ്റ്റഡിയില്‍; തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തില്‍ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു; പത്മകുമാര്‍ സൂചിപ്പിച്ച ആ ദൈവതുല്യന്‍ കണ്ഠരര് തന്നെയോ? അറസ്റ്റിലേക്ക് നീങ്ങുമോ എന്ന ആകാംക്ഷയില്‍ കേരളം; 15 വര്‍ഷത്തോളമായി ജലഹള്ളി ശാസ്താക്ഷേത്രത്തിലെ തന്ത്രി കണ്ഠരര് രാജീവര്മറുനാടൻ മലയാളി ബ്യൂറോ9 Jan 2026 2:12 PM IST
INVESTIGATIONവിവാഹമോചിതയായ ഹസ്ന ഏഴുമാസത്തോളമായി ആദിലിനൊപ്പം താമസത്തില്‍; കഴിഞ്ഞദിവസം ഹസ്ന മാതാവിനെ ഫോണില്‍ വിളിച്ച് അടുത്തദിവസം അങ്ങോട്ടുവരാമെന്ന് പറഞ്ഞു; പിന്നീട് വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ല; ഹസ്നയുടെ മരണത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് കുടുംബംമറുനാടൻ മലയാളി ബ്യൂറോ2 Jan 2026 7:14 AM IST
INVESTIGATIONഇന്ത്യന്‍ വിദ്യാര്‍ഥി കാനഡയില്‍ വെടിയേറ്റു മരിച്ചു; ഈ വര്‍ഷം ടൊറന്റോയില്‍ നടക്കുന്ന 41ാമത്തെ കൊലപാതകം; യുവ ഡോക്ടര്‍ ശിവാങ്ക് അവാസ്തിയെ കൊലപ്പെടുത്തിയ പ്രതിയെ പിടികൂടാന്‍ പൊതുജന സഹായം തേടി ടൊറന്റോ പോലീസ്; ശിവാങ്കിന്റെ കുടുംബത്തിന് ആവശ്യമായ പിന്തുണ നല്‍കുമെന്ന് ഇന്ത്യന്‍ കോണ്സുലേറ്റ്മറുനാടൻ മലയാളി ഡെസ്ക്26 Dec 2025 4:55 PM IST
Right 1നിരവധി തവണ പൊലീസില്‍ പരാതികള്‍ നല്കി ബുദ്ധിമുട്ടിച്ചു;. കുട്ടികള്‍ അച്ഛന്റെ കൂടെ നില്‍ക്കാനാണ് താല്‍പ്പര്യപ്പെട്ടത്; അമ്മയോടൊപ്പം കലാധരന്‍ വിട്ടയച്ചിട്ടും കുട്ടികള്‍ തിരിച്ചു വന്നു; പയ്യന്നൂരില്‍ കുടുംബത്തിലെ നാല് പേര് മരിച്ചതില്‍ കലാധരന്റെ ഭാര്യക്കെതിരെ കുടുംബം; കുടുംബ പ്രശ്നങ്ങളാലുള്ള കൂട്ട ആത്മഹത്യയെന്ന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ23 Dec 2025 10:18 AM IST
INVESTIGATIONബ്ലെസ്ലി ഒരു ചെറിയ മീനല്ല! ടെലിഗ്രാം വഴി പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നത് സംഘത്തിന്റെ രീതി; കൊടുവള്ളി കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പില്‍ ഇതുവരെ 120 കോടി രൂപയുടെ ക്രമേക്കേട്; ബിഗ് ബോസ് താരത്തെ വീണ്ടും ചോദ്യം ചെയ്യാന്‍ പോലീസ്; തട്ടിപ്പിന്റെ ഭാഗമായി കൗമാരക്കാരായ കുട്ടികള്‍ വരെയുണ്ടെന്ന് മുന്‍ ബിഗ് ബോസ് താരം സായ് കൃഷ്ണയുംമറുനാടൻ മലയാളി ബ്യൂറോ18 Dec 2025 6:13 AM IST
SPECIAL REPORTരണ്ടാം കേസില്‍ മുന്‍കൂര്‍ ജാമ്യം കിട്ടിയാലും തല്കാലം രാഹുല്‍ പുറത്തേക്ക് വരില്ല; ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി വരുമെന്ന പ്രതീക്ഷയില്‍ മാങ്കൂട്ടം ക്യാമ്പ്; ബംഗ്ലൂരുവില്‍ തിരച്ചിലിന് പോയ പോലീസുകാരെല്ലാം തിരുവനന്തപുരത്തേക്ക് മടങ്ങും; ഹൊസൂരിലും ബംഗ്ലൂരു നഗരത്തിലെ ആഡംബ വില്ലകളിലുമുള്ള തിരച്ചില്‍ നിര്‍ത്തും; പത്താംപക്കം നിരാശയില്‍ കേരളാ പോലീസ്മറുനാടൻ മലയാളി ബ്യൂറോ6 Dec 2025 11:42 AM IST