INVESTIGATIONനവജിത്ത് മാതാപിതാക്കളെ വെട്ടിയത് ഭാര്യ ഇന്ന് പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിക്കാനിരിക്കെ; ലഹരി ഉപയോഗം ചോദ്യം ചെയ്ത മാതാപിതാക്കളെ കലികയറി വെട്ടി; അയല്‍ക്കാര്‍ കണ്ടത് ചോരപുരണ്ട കത്തിയുമായി നില്ക്കുന്ന നവജിതിനെ; പ്രതിക്കെതിരെ അക്രമാസക്തരായ ജനംമറുനാടൻ മലയാളി ബ്യൂറോ1 Dec 2025 12:50 PM IST
INVESTIGATION'6 ലക്ഷം കടംവാങ്ങി, 40 ലക്ഷം കൊടുത്തു'; 20 ലക്ഷം രൂപയുടെ സ്ഥലം എഴുതി വാങ്ങിയത് 5 ലക്ഷം രൂപയുടെ മതിപ്പുകാട്ടി; ഗുരുവായൂരില്‍ കൊള്ളപ്പലിശക്കാരുടെ ഭീഷണിയില്‍ വ്യാപാരി ജീവനൊടുക്കി; പോലീസില്‍ പരാതി നല്‍കിയിട്ടും കൊള്ള പലിശക്കാര്‍ക്ക് എതിരെ നടപടിയെടുത്തില്ലെന്ന് കുടുംബത്തിന്റെ ആരോപണംമറുനാടൻ മലയാളി ബ്യൂറോ22 Oct 2025 12:16 PM IST
INVESTIGATIONതാമരശ്ശേരിയില്‍ ഫ്രഷ് കട്ട് പ്ലാന്റ് ആക്രമണം ആസൂത്രിതം; 321 പേര്‍ക്കെതിരെ കേസെടുത്തു; ഡിവൈ.എഫ്.ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റ് ടി മെഹറൂഫ് ഒന്നാം പ്രതി; മാലിന്യ പ്ലാന്റ് എത്രയും പെട്ടെന്ന് അടച്ചുപൂട്ടാന്‍ അധികൃതര്‍ തയാറാകണമെന്ന് എം കെ മുനീര്‍ എംഎല്‍എ; സമര സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ22 Oct 2025 10:18 AM IST
SPECIAL REPORTവാത്മീകിയെ പോലെ മാനസാന്തരത്തിന് സാധ്യതയില്ല; മാനസിക പ്രശ്നങ്ങളുള്ള സൈക്കോയുമല്ല; നിശ്ചയിച്ചുറപ്പിച്ച് ആളുകളുടെ ജീവനെടുക്കുന്ന കൊടുംകുറ്റവാളി; പുറത്തിറങ്ങിയാല്‍ ഇനിയും കൊലയ്ക്ക് സാധ്യത; ആശങ്കയും കരുതലും എടുക്കുമ്പോഴും സജിതയെ കൊന്നത് അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമല്ല; ചെന്താമരയ്ക്ക് ഇന്നും മുഖത്ത് 'കുറ്റബോധമില്ല'മറുനാടൻ മലയാളി ബ്യൂറോ18 Oct 2025 11:44 AM IST
SPECIAL REPORTഅമിതമായ ജനക്കൂട്ടവും ചൂടും കാരണം ആളുകള്‍ തളര്‍ന്നുവീഴുന്നത് കണ്ട് സൂപ്പര്‍ താരം എറിഞ്ഞു കൊടുത്ത വെള്ളക്കുപ്പിക്കള്‍ എങ്ങനേയും സ്വന്തമാക്കാന്‍ ആരാധകര്‍ തിക്കും തിരക്കമുണ്ടാക്കി; . ആളുകള്‍ മരിച്ചു വീണിട്ടും എസി മുറിയിലിരിക്കാനായി ഇളയ ദളപതി ഓടിപ്പോയോ? നീലാങ്കരയിലെ വസതി വളഞ്ഞ് തമിഴ്നാട് പോലീസ്; വിജയ് അറസ്റ്റിലാകുമോ? സ്റ്റാന്ലിന് യെസ് മൂളിയാല്‍ ഉടന്‍ നടപടിമറുനാടൻ മലയാളി ബ്യൂറോ28 Sept 2025 8:30 AM IST
Right 1പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരം; ചെയ്സു ചെയ്ത് കാര്‍ പിടിച്ചെങ്കിലും ദന്ത ഡോക്ടര്‍ ഓടി മറഞ്ഞു; എംഡിഎംഎയ്ക്കൊപ്പം ഡ്രൈവറേയും കിട്ടിയെങ്കിലും പ്രധാന പ്രതിയ്ക്ക് പിന്നാലെ പാഞ്ഞ ധീരത; ടിപ്പര്‍ ലോറിക്ക് മുന്നില്‍ 'ലഹരി വേട്ടയുടെ പോരാളി വീണു'; സിപിഒ സജീഷിന്റേത് ഡ്യൂട്ടിക്കിടെയുള്ള വീരമൃത്യു; ചെറുവത്തൂരുകാരും പോലീസ് സേനയും വിയോഗ ദുഖത്തില്ബുര്ഹാന് തളങ്കര26 Sept 2025 1:02 PM IST
INVESTIGATION'നിക്ഷേപകന്റെ ബന്ധു ബഹളമുണ്ടാക്കിയതില്‍ സൊസൈറ്റിയാണ് പരാതി നല്‍കിയത്; അയാളുമായി സംസാരിച്ച് അനില്‍ ഒത്തുതീര്‍പ്പിലെത്തി; നിക്ഷേപകന് പണം കൊടുക്കാമെന്ന ധാരണയിലാണ് പിരിഞ്ഞത്; ഒത്തുതീര്‍പ്പിന് ശേഷം വിളിച്ചുവരുത്തിയിട്ടില്ല'; അനിലിനെ ഭീഷണിപ്പെടുത്തിയെന്ന ബിജെപി വാദം തള്ളി പോലീസ്മറുനാടൻ മലയാളി ബ്യൂറോ21 Sept 2025 9:31 AM IST
SPECIAL REPORTകാര്‍ ഇടിച്ചിട്ടശേഷം പരിക്കേറ്റയാള്‍ക്ക് വൈദ്യസഹായം നല്‍കാതെയും ബന്ധപ്പെട്ട അധികൃതരെ അറിയിക്കാതെയും പോയത് അതീവ ഗൗരവമുള്ള കുറ്റം; എന്നിട്ടും ആ സിഐ ഇപ്പോഴും കാണാമറയത്ത്; രണ്ടു മാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനും നിര്‍ദ്ദേശം; കിളിമാനൂര്‍ അപകടം എല്ലാ അര്‍ത്ഥത്തിലും കൊല; സസ്പെന്‍ഷനിലുള്ള പോലീസുകാരന് സഹായം തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ16 Sept 2025 8:58 AM IST
KERALAMഭാര്യയെ വെട്ടികൊല്ലാന്‍ ശ്രമിച്ച ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു; സംഭവം തൃശൂരില്‍; ദേവസ്യയും അല്‍ഫോന്‍സയും ഏറെ നാളായി വേര്‍പിരിഞ്ഞ് താമസിച്ചിരുന്നവര്മറുനാടൻ മലയാളി ബ്യൂറോ14 Sept 2025 6:27 PM IST
INVESTIGATIONമധുവിധു യാത്രയുടെ മറവില്‍ രാജയെ ഇല്ലാതാക്കാന്‍ സോനവും കുശ്വാഹയും ഗൂഢാലോചന നടത്തി; മൂന്ന് തവണ പരാജയപ്പെട്ട കൊലപാതക ശ്രമം വിജയിച്ചത് നാലാമത്തെ ശ്രമത്തില്‍; രാജ രഘുവംശിയെ കുത്തി കൊലപ്പെടുത്തി കൊക്കയില്‍ എറിഞ്ഞത് അഞ്ചംഗ സംഘം; ഹണിമൂണ്‍ മര്‍ഡറില്‍ കുറ്റപത്രം സമര്പ്പിച്ചുമറുനാടൻ മലയാളി ബ്യൂറോ7 Sept 2025 6:39 PM IST
Top Stories'സസ്പെന്ഷന് അങ്ങ് പള്ളി പോയി പറഞ്ഞാല്‍ മതി'; കസ്റ്റഡി മര്‍ദ്ദനത്തില്‍ പോലീസുകാര്‍ക്കെതിരെ വിട്ടുവീഴ്ച്ചയില്ലെന്ന് വ്യക്തമാക്കി വര്‍ഗീസ് ചൊവ്വന്നൂര്‍; പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സുജിത്തും; കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ പോലീസുകാരുടേത് ഗൗരവമായ അധികാര ദുരുപയോഗമെന്ന് ഡിഐജിയുടെ റിപ്പോര്ട്ടുംമറുനാടൻ മലയാളി ബ്യൂറോ6 Sept 2025 8:46 PM IST
STATEജൈവ സങ്കേതമായ മാടായിപാറയില്‍ ജി.ഐ.ഒ പ്രവര്‍ത്തകര്‍ ഫലസ്തീന് അനുകൂല പ്രകടനവുമായ എത്തിയത് അനുമതിയില്ലാതെ; 30 ജിഐഒ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു പോലീസ്; കേസിനെ നിയമപരമായി നേരിടുമെന്ന് നേതാക്കള്സ്വന്തം ലേഖകൻ6 Sept 2025 7:52 PM IST