Top Storiesആര് ശ്രീലേഖയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി മേയര്‍ വി വി രാജേഷും ഡെപ്യൂട്ടി മേയര്‍ ആശ നാഥും; പ്രധാനപ്പെട്ട നേതാക്കളെ ഒക്കെ പോയി കാണുന്നുണ്ടെന്ന് എല്ലാവരെയും ഒപ്പം നിര്‍ത്തുമെന്നും രാജേഷ്; തിരുവനന്തപുരം മേയര്‍ ആദ്യം ഒപ്പുവെച്ചത് വയോമിത്രം പദ്ധതിയുടെ ഫയലില്‍; 50 ലക്ഷം രൂപ അനുവദിച്ചുമറുനാടൻ മലയാളി ബ്യൂറോ26 Dec 2025 8:25 PM IST
FOREIGN AFFAIRSബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ അതിക്രമങ്ങളെ ഇന്ത്യ വലിയ ഗൗരവത്തോടെ കാണുന്നു; ക്രൂരത വലിയ ആശങ്കയുണ്ടാക്കുന്നതാണ്; കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്; ഹിന്ദുയുവാക്കളുടെ കൊലപാതകത്തില്‍ രൂക്ഷപ്രതികരണവുമായി ഇന്ത്യമറുനാടൻ മലയാളി ഡെസ്ക്26 Dec 2025 7:24 PM IST
Cinema varthakalഎനിക്കൊന്നും ഒരിക്കലും അങ്ങനെ ചിന്തിക്കാനേ കഴിയില്ല..; നമ്മളൊക്കെ അത് ഉള്ളിലൊതുക്കും; പക്ഷെ ശ്രീനിയെ സംബന്ധിച്ച് അങ്ങനെ ഉണ്ടായിട്ടില്ല..; തുറന്നുപറഞ്ഞ് ജഗദീഷ്സ്വന്തം ലേഖകൻ21 Dec 2025 9:54 AM IST
SPECIAL REPORT'പോറ്റിയെ കേറ്റിയേ...' ഹിന്ദുവികാരം വ്രണപ്പെടുത്തിയിട്ടില്ലെന്ന് ഹിന്ദു ഐക്യവേദി; 'സ്വര്‍ണം കട്ടത് ആരപ്പാ, സഖാക്കളാണേ അയ്യപ്പാ' എന്നതാണ് പാട്ടിലെ പ്രധാന വരി; ബിജെപിയും ആ പാട്ട് ഉപയോഗിച്ചിട്ടുണ്ട്; സഖാക്കളുടെ ചങ്കില് കൊണ്ട ഒരു വരിയാണ്; ഇതിന്റെ പേരിലാണ് പാട്ടിനെതിരെ സിപിഎം തിരിയുന്നതെന്ന് ആര് വി ബാബുമറുനാടൻ മലയാളി ബ്യൂറോ18 Dec 2025 9:42 AM IST
STATEസിനിമയോ ചിത്രംവരയോ കവിതയോ എന്തുമാകട്ടെ അദൃശ്യനായ അവരാണ് എല്ലാം തീരുമാനിക്കുന്നത്; അല്ലെങ്കില്‍ സര്‍വ്വതും പടിക്ക് പുറത്തെന്ന രീതിയും; എല്ലാത്തിനെയും ചെളിവാരി എറിയുന്നവർക്ക് എന്തു ചരിത്ര ബോധം?; കേരള ചലച്ചിത്രോത്സവത്തില്‍ സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച നടപടിയിൽ പ്രതിപക്ഷ നേതാവ് പ്രതികരിക്കുമ്പോൾമറുനാടൻ മലയാളി ബ്യൂറോ16 Dec 2025 7:01 PM IST
SPECIAL REPORTമലപ്പുറത്ത് ഇതര സമുദായത്തിലുള്ളവര്‍ക്ക് സ്കൂളും കോളേജും മാത്രമല്ല ഒരു കുടിപ്പള്ളിക്കൂടം പോലും നല്‍കാത്തതിനെക്കുറിച്ച് പറഞ്ഞതു തെറ്റാണോ? ന്യൂനപക്ഷ പ്രീണനത്തിനെതിരേ എന്‍.എസ്.എസും പ്രതികരിച്ചിട്ടുണ്ട്; മുഖ്യമന്ത്രിയുടെ വാഹനത്തേക്കേള്‍ വലിയ കാറുള്ളവനാണ് ഞാന്‍; ഭൂരിപക്ഷ സമുദായം പറയുന്നത് വര്‍ഗീയതയും ന്യൂനപക്ഷം പറയുന്നത് മതേതരത്വവുമെന്ന പ്രചരണം അപകടം: പ്രതികരിച്ചു വെള്ളാപ്പള്ളിമറുനാടൻ മലയാളി ബ്യൂറോ16 Dec 2025 7:29 AM IST
SPECIAL REPORTതനിക്കും നീതി വേണ്ടേ? കോടതി വിധിക്കു ശേഷവും മാധ്യമങ്ങള്‍ തന്നെ വിടാതെ പിന്തുടര്ന്ന് ഉപദ്രവിക്കുന്നു; പ്രതിഷേധങ്ങള്‍ കനക്കുന്നതിനിടെ മനോരമയോട് ഉള്ളുതുറന്ന് ദിലീപ്; തന്നെക്കുറിച്ച് തട്ടിവിടുന്നത് അസത്യങ്ങളെന്നും നടന്; അമ്മയുടെ ആരോഗ്യനിലയില്‍ ശാസ്താവിന്റെ അനുഗ്രഹം തേടി ശബരിമലയില്‍ ദര്‍ശനം നടത്തി ദിലീപ്മറുനാടൻ മലയാളി ഡെസ്ക്15 Dec 2025 1:49 PM IST
STATEഒട്ടും പ്രതീക്ഷിക്കാത്ത ജനവിധി; ജനങ്ങളെ ഭിന്നിപ്പിക്കുന്ന ആശയമാണ് അവർക്കുള്ളത്; എന്തുകൊണ്ട് തിരിച്ചടി ഉണ്ടായതെന്ന് സൂക്ഷ്മമായി പരിശോധിക്കും; പ്രതികരിച്ച് എം വി ജയരാജൻസ്വന്തം ലേഖകൻ13 Dec 2025 6:11 PM IST
KERALAMബി സന്ധ്യ ക്രിമിനലാണെന്ന അഭിപ്രായമില്ല, ഗൂഢാലോചന തെളിയിക്കാന്‍ മേല്‍ക്കോടതികള്‍ ഉണ്ട്: എ കെ ബാലന്മറുനാടൻ മലയാളി ബ്യൂറോ8 Dec 2025 6:07 PM IST
SPECIAL REPORTദിലീപിന്റെ മറുപടി മുന്‍കൂട്ടി തയ്യാറാക്കിയത്; മോചിതനാകുമെന്ന് നേരത്തെ അറിയാമെന്ന് വ്യക്തം; ഇവിടെ അതിജീവിതയ്ക്ക് മാത്രമല്ല സ്റ്റേറ്റിനും നീതി കിട്ടിയിട്ടില്ല; രണ്ട് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ രാജിവെച്ച് പോയത് ഓര്‍മിക്കണം; ദിലീപ് കേസില്‍ എം വി നികേഷ് കുമാറിന്റെ പ്രതികരണം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ8 Dec 2025 6:00 PM IST
SPECIAL REPORTപേടി കാരണം സ്വന്തം മകളെ മദ്രാസിൽ കൊണ്ടുപോയി വിട്ടു; വലിയ ട്രോമയിൽ ആയിരുന്നു അവൾ; നല്ല പേര് കിട്ടാൻ വേണ്ടി എന്ത് വൃത്തികേടും കാണിക്കും; ചെയ്യാത്ത തെറ്റിന് അദ്ദേഹം അഴിയെണ്ണിയത് 'തൊണ്ണൂറ്' ദിവസം; ഇതിനൊക്കെ ആര് ഇനി നഷ്ടപരിഹാരം കൊടുക്കും; സർക്കാർ ഉത്തരം പറഞ്ഞെ..പറ്റൂ; പ്രതികരിച്ച് സുരേഷ് കുമാര്‍; ദിലീപ് അഗ്നിശുദ്ധി വരുത്തിയെന്നും മറുപടിമറുനാടൻ മലയാളി ബ്യൂറോ8 Dec 2025 1:18 PM IST
SPECIAL REPORT'സത്യമേവ ജയതേ': ദിലീപ് കുറ്റവിമുക്തനെന്ന് രാഹുല്‍ ഈശ്വറിന്റെ പോസ്റ്റ്; പങ്കുവച്ചത് ദീപ രാഹുല്‍ ഈശ്വറിന്റെ പോസ്റ്റ്; നടിയെ ആക്രമിച്ച കേസില്‍ വിധി പറയുമ്പോള്‍ കേസില്‍ എട്ടാം പ്രതിയായ ദിലീപിന് വേണ്ടി ചാനല്‍ ചര്‍ച്ചകളില്‍ താനുണ്ടാകുമെന്ന് പറഞ്ഞ രാഹുല്‍ ഈശ്വറുള്ളത് തിരുവനന്തപുരം ജയിലില്മറുനാടൻ മലയാളി ഡെസ്ക്8 Dec 2025 1:05 PM IST