You Searched For "പ്രതികരണം"

ഇത് എന്റെ കൂടി ഓഫീസാണ്! വി.കെ പ്രശാന്തിനെ ഞെട്ടിച്ച് ആര്‍. ശ്രീലേഖയുടെ പുതിയ നീക്കം; പ്രശാന്തിന്റെ ബോര്‍ഡിന് മുകളില്‍ ശ്രീലേഖയുടെ ബോര്‍ഡ്; മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ കമ്മി വക്കീല്‍ ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കുകയാണെന്നും പരിഹാസം
മുഖ്യമന്ത്രി മോഹമുള്ള ഒരു ഡസന്‍ ആളുകള്‍ കോണ്‍ഗ്രസിലുണ്ട്; ഇത്തവണ എംപിമാരെ മത്സരിപ്പിക്കാന്‍ സാധ്യത കുറവായിരിക്കും; ലൈംഗീക വിവാദത്തില്‍ പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിന് സീറ്റ് നല്‍കരുത്; നേതൃത്വത്തിന് മുന്നില്‍ അഭിപ്രായങ്ങളുമായി പി ജെ കുര്യന്‍
വടക്കാഞ്ചേരിയിലെ 50 ലക്ഷം കോഴ; കുതിരക്കച്ചവടം സിപിഎമ്മിനില്ല; അന്വേഷണം നടക്കട്ടെ, കോഴ തെളിഞ്ഞാല്‍ പാര്‍ട്ടി നടപടി സ്വീകരിക്കുമെന്ന് എം വി ഗോവിന്ദന്‍;  കോഴ ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ജാഫര്‍ ഒളിവില്‍; ജാഫറിനെ സിപിഎം പണം കാണിച്ചു പ്രലോഭിപ്പിച്ചുവെന്ന് കോണ്‍ഗ്രസ്
ആര്‍ ശ്രീലേഖയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി മേയര്‍ വി വി രാജേഷും ഡെപ്യൂട്ടി മേയര്‍ ആശ നാഥും; പ്രധാനപ്പെട്ട നേതാക്കളെ ഒക്കെ പോയി കാണുന്നുണ്ടെന്ന് എല്ലാവരെയും ഒപ്പം നിര്‍ത്തുമെന്നും രാജേഷ്; തിരുവനന്തപുരം മേയര്‍ ആദ്യം ഒപ്പുവെച്ചത് വയോമിത്രം പദ്ധതിയുടെ ഫയലില്‍; 50 ലക്ഷം രൂപ അനുവദിച്ചു
ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ അതിക്രമങ്ങളെ ഇന്ത്യ വലിയ ഗൗരവത്തോടെ കാണുന്നു; ക്രൂരത വലിയ ആശങ്കയുണ്ടാക്കുന്നതാണ്; കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്; ഹിന്ദുയുവാക്കളുടെ കൊലപാതകത്തില്‍ രൂക്ഷപ്രതികരണവുമായി ഇന്ത്യ
എനിക്കൊന്നും ഒരിക്കലും അങ്ങനെ ചിന്തിക്കാനേ കഴിയില്ല..; നമ്മളൊക്കെ അത് ഉള്ളിലൊതുക്കും; പക്ഷെ ശ്രീനിയെ സംബന്ധിച്ച് അങ്ങനെ ഉണ്ടായിട്ടില്ല..; തുറന്നുപറഞ്ഞ് ജഗദീഷ്
പോറ്റിയെ കേറ്റിയേ... ഹിന്ദുവികാരം വ്രണപ്പെടുത്തിയിട്ടില്ലെന്ന് ഹിന്ദു ഐക്യവേദി; സ്വര്‍ണം കട്ടത് ആരപ്പാ, സഖാക്കളാണേ അയ്യപ്പാ എന്നതാണ് പാട്ടിലെ പ്രധാന വരി; ബിജെപിയും ആ പാട്ട് ഉപയോഗിച്ചിട്ടുണ്ട്; സഖാക്കളുടെ ചങ്കില്‍ കൊണ്ട ഒരു വരിയാണ്; ഇതിന്റെ പേരിലാണ് പാട്ടിനെതിരെ സിപിഎം തിരിയുന്നതെന്ന് ആര്‍ വി ബാബു
സിനിമയോ ചിത്രംവരയോ കവിതയോ എന്തുമാകട്ടെ അദൃശ്യനായ അവരാണ് എല്ലാം തീരുമാനിക്കുന്നത്; അല്ലെങ്കില്‍ സര്‍വ്വതും പടിക്ക് പുറത്തെന്ന രീതിയും; എല്ലാത്തിനെയും ചെളിവാരി എറിയുന്നവർക്ക് എന്തു ചരിത്ര ബോധം?; കേരള ചലച്ചിത്രോത്സവത്തില്‍ സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച നടപടിയിൽ പ്രതിപക്ഷ നേതാവ് പ്രതികരിക്കുമ്പോൾ
മലപ്പുറത്ത് ഇതര സമുദായത്തിലുള്ളവര്‍ക്ക് സ്‌കൂളും കോളേജും മാത്രമല്ല ഒരു കുടിപ്പള്ളിക്കൂടം പോലും നല്‍കാത്തതിനെക്കുറിച്ച് പറഞ്ഞതു തെറ്റാണോ? ന്യൂനപക്ഷ പ്രീണനത്തിനെതിരേ എന്‍.എസ്.എസും പ്രതികരിച്ചിട്ടുണ്ട്; മുഖ്യമന്ത്രിയുടെ വാഹനത്തേക്കേള്‍ വലിയ കാറുള്ളവനാണ് ഞാന്‍; ഭൂരിപക്ഷ സമുദായം പറയുന്നത് വര്‍ഗീയതയും ന്യൂനപക്ഷം പറയുന്നത് മതേതരത്വവുമെന്ന പ്രചരണം അപകടം: പ്രതികരിച്ചു വെള്ളാപ്പള്ളി
തനിക്കും നീതി വേണ്ടേ? കോടതി വിധിക്കു ശേഷവും മാധ്യമങ്ങള്‍ തന്നെ വിടാതെ പിന്തുടര്‍ന്ന് ഉപദ്രവിക്കുന്നു; പ്രതിഷേധങ്ങള്‍ കനക്കുന്നതിനിടെ മനോരമയോട് ഉള്ളുതുറന്ന് ദിലീപ്; തന്നെക്കുറിച്ച് തട്ടിവിടുന്നത് അസത്യങ്ങളെന്നും നടന്‍; അമ്മയുടെ ആരോഗ്യനിലയില്‍ ശാസ്താവിന്റെ അനുഗ്രഹം തേടി ശബരിമലയില്‍ ദര്‍ശനം നടത്തി ദിലീപ്
ഒട്ടും പ്രതീക്ഷിക്കാത്ത ജനവിധി; ജനങ്ങളെ ഭിന്നിപ്പിക്കുന്ന ആശയമാണ് അവർക്കുള്ളത്; എന്തുകൊണ്ട് തിരിച്ചടി ഉണ്ടായതെന്ന് സൂക്ഷ്മമായി പരിശോധിക്കും; പ്രതികരിച്ച് എം വി ജയരാജൻ