SPECIAL REPORTഇറാന്റെ ആണവശേഷി ചാരമായോ? നതാന്‍സില്‍ വീണ്ടും വ്യോമാക്രമണം; ഇസ്രായേല്‍ തന്ത്രം ഫലിക്കുന്നുവോ? യുദ്ധം നിര്‍ത്തുമെന്ന് ട്രംപ് പറയുമ്പോഴും 50,000 യുഎസ് സൈനികര്‍ അതിര്‍ത്തിയില്‍; ഖമേനി ഒളിവില്‍ തന്നെ; വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്ന് ഭീഷണി; എണ്ണവില 106 ഡോളറില്‍! ശമനമില്ലാതെ യുദ്ധംമറുനാടൻ മലയാളി ഡെസ്ക്21 March 2026 5:01 PM IST
FOREIGN AFFAIRS'ഞങ്ങളുടെ മിസൈല്‍ വ്യവസായത്തിന് നൂറില്‍ നൂറ് മാര്‍ക്ക് നല്‍കാം; ഇസ്രയേലിനെ ഞെട്ടിക്കാന്‍ മിസൈലുകള്‍ വരുന്നു'; പ്രഖ്യാപനം നടത്തി മണിക്കൂറുകള്‍ക്കകം ഇറാന്റെ ബ്രിഗേഡിയര്‍ കൊല്ലപ്പെട്ടു; ഐആര്‍ജിസി വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടത് ഇന്ന് പുലര്‍ച്ചെ ഇസ്രായേലും അമേരിക്കയും ചേര്‍ന്ന് നടത്തിയ സംയുക്ത വ്യോമാക്രമണത്തില്മറുനാടൻ മലയാളി ഡെസ്ക്20 March 2026 2:35 PM IST
SPECIAL REPORTഅജയ്യരെന്ന് കാട്ടാന്‍ ഇറാന് നേതാക്കള്‍ റാലിയില്‍ പ്രത്യക്ഷപ്പെടുന്നത് മണ്ടത്തരം! പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഉന്നമിട്ട് ഇസ്രയേല്‍; ഇറാന് ഇന്റലിജന്‍സ് മന്ത്രി ഇസ്മയില്‍ ഖത്തീബ് കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ കാറ്റ്സ്; വ്യോമാക്രണത്തില്‍ തകര്‍ത്തത് ആഭ്യന്തര സുരക്ഷാ സംവിധാനത്തിന്റെ നട്ടെല്ലിനെ; ഇല്ലാതാക്കിയത് ഖമേനിയുടെ പ്രിയശിഷ്യനെമറുനാടൻ മലയാളി ബ്യൂറോ18 March 2026 5:44 PM IST
CRICKET'ചികിത്സിക്കാന്‍ പണമില്ലാത്ത പാവങ്ങളെപ്പോലും പാക്കിസ്ഥാന് കൊന്നൊടുക്കി; ഇത് അംഗീകരിക്കാനാവില്ല'; ഇന്ത്യയോട് സഹായം അഭ്യര്‍ഥിച്ച് അഫ്ഗാന് താരംസ്വന്തം ലേഖകൻ18 March 2026 3:44 PM IST
FOREIGN AFFAIRS'പാക്കിസ്ഥാനും ഇസ്രായേലും തമ്മില്‍ എന്ത് വ്യത്യാസം?'; കാബൂളിലെ കൂട്ടക്കുരുതിയില്‍ പൊട്ടിത്തെറിച്ച് അഫ്ഗാന് ക്രിക്കറ്റ് താരങ്ങള്‍! ആശുപത്രികളും സ്കൂളുകളും തകര്‍ത്തു; റമദാന് മാസത്തില്‍ പാക്കിസ്ഥാന് നടത്തിയത് കൊടും ക്രൂരതയെന്ന് റാഷിദ് ഖാനും സംഘവുംസ്വന്തം ലേഖകൻ17 March 2026 5:21 PM IST
SPECIAL REPORTകാബൂളിലെ ആശുപത്രിക്ക് നേരെ കടുത്ത വ്യോമാക്രമണം; 400 പേര് മരിച്ചു; 250ഓളം പേര്‍ക്ക് പരിക്ക്: ആക്രമണത്തിന് പിന്നില്‍ പാകിസ്താനെന്ന് താലിബാന്സ്വന്തം ലേഖകൻ17 March 2026 7:16 AM IST
SPECIAL REPORTഇറാന്റെ കഥ കഴിഞ്ഞു; മിസൈലുകള്‍ തീര്‍ന്നു! ചരിത്രവിജയത്തിന്റെ വക്കിലെന്ന് അമേരിക്ക; 24 മണിക്കൂറിനിടെ ആക്രമണം കുറഞ്ഞു; ചാമ്പലാക്കാന്‍ ട്രംപിന്റെ 'ഡെത്ത് വാറണ്ട്'; ഇന്ന് യുഎസിന്റെ ഏറ്റവും വലിയ വ്യോമാക്രമണം; ആകാശത്ത് യുദ്ധവിമാനങ്ങളുടെയും ബോംബറുകളുടെയും വന്‍ നിര; ഇറാന്റെ നെഞ്ചകം തകര്‍ക്കുമെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്!മറുനാടൻ മലയാളി ഡെസ്ക്10 March 2026 10:08 PM IST
SPECIAL REPORTഞങ്ങളല്ല, അത് ഇറാന് തന്നെ ചെയ്തതാണ്! പിഞ്ചുകുഞ്ഞുങ്ങള്‍ മരിച്ചുവീണ മിനാബ് ആക്രമണത്തില്‍ മലക്കം മറിഞ്ഞ് ട്രംപ്; സ്വന്തം ആയുധത്തിന് ലക്ഷ്യമില്ലാത്തതാണ് ദുരന്തത്തിന് കാരണമെന്ന് പരിഹാസം; 'ബുര്‍ഖ ധരിച്ച് ജീവിക്കുന്നതിനേക്കാള്‍ നല്ലത് മരിക്കുന്നതെന്ന് എരിതീയില്‍ എണ്ണയൊഴിച്ച് യുഎസ് നേതാവ്!മറുനാടൻ മലയാളി ഡെസ്ക്8 March 2026 10:52 PM IST
FOREIGN AFFAIRSഅഫ്ഗാനില്‍ പാക്കിസ്ഥാന്റെ വ്യോമാക്രമണം; കാബൂളിലും കന്ദഹാറിലും ബോംബിട്ടു; അഫ്ഗാനിലെ താലിബാന് ഭരണകൂടത്തിനെതിരെ 'തുറന്ന യുദ്ധ'മെന്ന് പാക്കിസ്ഥാന്റെ പ്രഖ്യാപനം; ആക്രമണത്തില്‍ 133 താലിബാന്‍കാര്‍ കൊല്ലപ്പെട്ടെന്നും പാകിസ്ഥാന്; പാക് യുദ്ധവിമാനം വീഴ്ത്തിയെന്നും നിരവധി സൈനിക പോസ്റ്റുകള്‍ തകര്‍ത്തെന്നും താലിബാന്മറുനാടൻ മലയാളി ഡെസ്ക്27 Feb 2026 7:54 AM IST
Right 1അഫ്ഗാനിസ്ഥാന് അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ മിന്നലാക്രമണം; ഭീകരവാദ സംഘങ്ങളെ ലക്ഷ്യമിട്ട് ആക്രമിച്ച് ജനവാസ കേന്ദ്രങ്ങളില്‍; നിരവധി പേര് കൊല്ലപ്പെട്ടു; ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തുവെന്ന് അവകാശവാദം; കൊല്ലപ്പെട്ടത് സാധാരണക്കാരായ 17 പേരെന്ന് അഫ്ഗാന്; അപലപിച്ച് അഫ്ഗാന് പ്രതിരോധമന്ത്രാലയംസ്വന്തം ലേഖകൻ22 Feb 2026 10:31 AM IST
FOREIGN AFFAIRS'സൈനിക ഇടപെടലിലൂടെ ഒരു രാജ്യത്തിന്റെ വിധി നിര്‍ണ്ണയിക്കാന്‍ ആര്‍ക്കും അവകാശമില്ല'; അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമെന്ന് റഷ്യ; അമേരിക്കന്‍ നടപടിയെ അപലപിച്ച് വിവിധ രാജ്യങ്ങള്‍; അടിയന്തര യുഎന്‍ യോഗം വേണമെന്ന് വെനസ്വേലസ്വന്തം ലേഖകൻ3 Jan 2026 8:00 PM IST
FOREIGN AFFAIRSമിസൈലുകള്‍ നല്കാന് അമേരിക്ക വിസമ്മതിച്ചപ്പോഴും ബ്രിട്ടീഷ് യുക്രൈന് കരുത്തായി; റഷ്യയുടെ വെടിമരുന്ന് ഫാക്ടറികള്‍ ആക്രമിച്ച് തകര്‍ത്ത് യുക്രൈന് സൈന്യം; ആക്രമണത്തിന് യുക്രൈന് ഉപയോഗിച്ചത് ബ്രിട്ടനില്‍ നിന്ന് ലഭിച്ച സ്റ്റോം ഷാഡോ മിസൈലുകള്മറുനാടൻ മലയാളി ഡെസ്ക്22 Oct 2025 12:34 PM IST