You Searched For "വ്യോമാക്രമണം"

ടെഹ്‌റാനില്‍ വന്‍ സ്‌ഫോടനങ്ങള്‍; ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്ന നെതന്യാഹുവിന്റെ മുന്നറിയിപ്പിന് പിന്നാലെ ശക്തമായ വ്യോമാക്രമണവുമായി ഇസ്രയേല്‍; ഇറാന്റെ വ്യോമമേഖല തങ്ങളുടെ നിയന്ത്രണത്തിലെന്നും പ്രധാനമന്ത്രി; മരണസംഖ്യ 220 ആയി ഉയര്‍ന്നു; ഇസ്രയേലിനെ ലക്ഷ്യമാക്കി ഇറാന്‍ തൊടുത്ത വിട്ട ബാലിസ്റ്റിക് മിസൈലുകള്‍ ഗള്‍ഫ് രാജ്യങ്ങളിലും ദൃശ്യമായതിന്റെ വീഡിയോകള്‍ പുറത്ത്
ചാരന്മാരുടെ കണ്ണുവെട്ടിച്ച് അതീവരഹസ്യമായി മൊസാദ് താവളങ്ങള്‍ ഇറാനില്‍; ശത്രുവിന്റെ വ്യോമ പ്രതിരോധ സംവിധാനത്തെ പാടേ ദുര്‍ബലമാക്കാന്‍ ഡ്രോണ്‍ ബേസുകള്‍; അത്യന്താധുനിക ആയുധങ്ങള്‍ വാഹനങ്ങളില്‍ ഇറാനിലേക്ക് കടത്തി; ഒപ്പം മിടുമിടുക്കരായ കമാന്‍ഡോകളെയും വിന്യസിച്ചു; ഒറ്റ രാത്രി കൊണ്ട് ഇറാന്റെ ആണവ-മിസൈല്‍ കേന്ദ്രങ്ങളെ ഇസ്രയേല്‍ തകര്‍ത്തത് ഇങ്ങനെ
പുലര്‍ച്ചെ ടെഹ്‌റാനിലേക്ക് 200 ഇസ്രയേല്‍ പോര്‍വിമാനങ്ങള്‍ കുതിച്ചെത്തിയപ്പോള്‍ എല്ലാവരും നല്ല ഉറക്കത്തില്‍; നതാന്‍സ് ആണവ കേന്ദ്രം അടക്കം 13 കേന്ദ്രങ്ങള്‍ തകര്‍ത്ത് മടക്കം; ടെഹ്‌റാനില്‍ വന്‍ സ്‌ഫോടനങ്ങള്‍; ആയത്തൊള്ള അലി ഖമനയിയുടെ മുതിര്‍ന്ന ഉപദേഷ്ടാവ് അലി ഷംഖാനിയും കൊല്ലപ്പെട്ടു; ഇറാന്റെ പക്കലുള്ളത് 9 ആണവ ബോംബുകള്‍ ഉണ്ടാക്കാനുള്ള സമ്പുഷ്ട യുറേനിയം
ഇസ്രായേല്‍ ഏകപക്ഷീയമായി പ്രവര്‍ത്തിച്ചു; ഇറാനിലെ ആക്രമണത്തിന് തങ്ങള്‍ക്ക് പങ്കില്ല; മേഖലയിലെ അമേരിക്കന്‍ സേനയെ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ പ്രധാന മുന്‍ഗണനയെന്ന് അമേരിക്ക; ഇസ്രായേല്‍ ആക്രമണം നടത്തിയത് യു.എസ് - ഇറാന്‍ ആണവ ചര്‍ച്ച നടക്കാനിരിക്കവേ; യുദ്ധഭീതി കനത്തതോടെ കുതിച്ചു കയറി എണ്ണവില
ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍ ഇറാന് ഏല്‍പ്പിച്ചത് കനത്ത പ്രഹരം; ഇസ്രായേല്‍ ആക്രമണത്തില്‍ ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് മേധാവി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; ഇറാന്റെ രണ്ട് പ്രമുഖ ആണവ ശാസ്ത്രജ്ഞരും ആക്രമത്തില്‍ കൊല്ലപ്പെട്ടു; ഇസ്രായേല്‍ ആക്രമണത്തിലൂടെ പ്രധാനമായും ഉന്നമിട്ടത് ഇറാന്റെ സൈനിക, ആണവ കേന്ദ്രങ്ങളെ
തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര മിസൈല്‍ സംവിധാനം; 20 കിലോമീറ്റര്‍ ഉയരപരിധി വരെയുള്ള ലക്ഷ്യത്തെ പ്രതിരോധിക്കും; ഓരോ മിസൈലിനും 20 അടി നീളവും 710 കിലോഗ്രാം ഭാരവും; 60 കിലോഗ്രാം വരെയുള്ള ആയുധം വഹിക്കാനാകും; പാക്കിസ്ഥാന്‍ മിസൈലുകളെ തവിടുപൊടിയാക്കാന്‍ വല്ല്യേട്ടനായ എസ് 400 ഒപ്പം കട്ടയ്ക്ക് നിന്നു; ഇന്ത്യയുടെ സ്വന്തം ആകാശ് മിസൈലിന്റെ കഥ
പാക്ക് വ്യോമാക്രമണത്തില്‍ ഇന്ത്യയില്‍ ആളപായമില്ല;  ലാഹോറിലും ഇസ്ലമാബാദിലും കറാച്ചിയിലും സിയാല്‍കോട്ടിലും മിസൈല്‍ വര്‍ഷം; കറാച്ചി തുറമുഖത്തും ആക്രമണം; ഇന്ത്യന്‍ പ്രത്യാക്രമണത്തില്‍ വിറങ്ങലിച്ച് പാക്കിസ്ഥാന്‍; രണ്ട് പാക്ക് പൈലറ്റുകള്‍ ഇന്ത്യന്‍ പിടിയില്‍
പാക്കിസ്ഥാന്റെ പ്രകോപനത്തിന് കനത്ത തിരിച്ചടി;  ഇസ്ലമാബാദിലും ലാഹോറിലുമടക്കം പ്രത്യാക്രമണം നടത്തി ഇന്ത്യ;  പാക്ക് തലസ്ഥാനത്തെ വിറപ്പിച്ച് മിസൈല്‍ വര്‍ഷം; പ്രധാന നഗരങ്ങളില്‍ കനത്ത വ്യോമാക്രമണം;  യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടെന്ന് സ്ഥിരീകരിച്ച് പാക്കിസ്ഥാന്‍
ജമ്മുവും പഞ്ചാബും ലക്ഷ്യമിട്ട് പാക്കിസ്ഥാന്റെ ഡ്രോണ്‍-മിസൈല്‍ ആക്രമണം; ലക്ഷ്യമിട്ടത് ജമ്മു വിമാനത്താവളവും റെയില്‍വെ സ്‌റ്റേഷനും; 50 ഓളം ഡ്രോണുകള്‍ വെടിവച്ചിട്ട് ഇന്ത്യന്‍ സേന ചെറുത്തു; 8 മിസൈലുകള്‍ എസ് 400 വ്യോമ പ്രതിരോധ സംവിധാനം നിര്‍വീര്യമാക്കി;  ജമ്മുവിലും കുപ് വാരയിലും പഞ്ചാബിലും ബ്ലാക്ക് ഔട്ട്; എങ്ങും എയര്‍ സൈറണുകള്‍ മുഴങ്ങുന്ന ശബ്ദം
സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി പാക് മിസൈലുകളെ തരിപ്പണമാക്കിയത് ഇന്ത്യയുടെ സുദര്‍ശന ചക്രം! റഷ്യയില്‍ നിന്നും വാങ്ങിയ എസ്-400 വ്യോമ പ്രതിരോധ സംവിധാനത്താല്‍; പാക്കിസ്ഥാന്റെ പക്കലിരുന്ന ചൈനീസ് വ്യോമ പ്രതിരോധ സംവിധാനത്തെ തവിടു പൊടിയാക്കി ഇന്ത്യയുടെ തിരിച്ചടിയും
ഹൂത്തി ആസ്ഥാനത്തിലേക്ക് കുതിച്ചെത്തിയത് ഇസ്രയേല്‍ വ്യോമസേനയുടെ ഇരുപത് പോര്‍വിമാനങ്ങള്‍; ഹുദൈദയിലെ തുറമുഖത്തും കോണ്‍ക്രീറ്റ് നിര്‍മ്മാണശാലയ്ക്കും നേരെ ആക്രമണം; ലക്ഷ്യമൂട്ടത് ഹൂതികളുടെ ആയുധശേഖരങ്ങള്‍ തകര്‍ക്കല്‍
ഭാര്യയോടൊപ്പം പ്രാര്‍ത്ഥിക്കുമ്പോള്‍ കിറുകൃത്യം ആക്രമം; ഹമാസിന് രാഷ്ട്രീയ നേതൃത്വത്തിലെ പ്രധാനിയേയും നഷ്ടപ്പെട്ടു; ഇസ്രയേല്‍ അവസാനം തീര്‍ത്തത് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സലാഹിനേയും ഭാര്യയേയും; ഗാസയില്‍ രണ്ടും കല്‍പ്പിച്ച് ഇസ്രയേല്‍; ഹമാസ് നേതൃത്വം പ്രതിസന്ധിയില്‍