You Searched For "ആപ്പിള്‍"

ഐഫോണ്‍ കൈവശമുള്ളവര്‍ സൂക്ഷിക്കുക! 180 കോടി ഉപയോക്താക്കള്‍ക്ക് ആപ്പിളിന്റെ അതീവ ജാഗ്രതാ നിര്‍ദ്ദേശം; നിങ്ങളുടെ ഫോണ്‍ ഹാക്കര്‍മാര്‍ നിയന്ത്രിച്ചേക്കാം; ഉടന്‍ ചെയ്യേണ്ടത് ഇതാണ്; മുന്നറിയിപ്പ് ഇങ്ങനെ
സഞ്ചാര്‍ സാഥി ആപ്പ് സൈബര്‍ സുരക്ഷയ്ക്ക് നിര്‍ണായകം; നഷ്ടമായ ഏഴുലക്ഷത്തോളം ഫോണുകള്‍ കണ്ടെത്താന്‍ കഴിഞ്ഞു; ഉപയോക്താവിന് വേണ്ടെങ്കില്‍ ഡിലീറ്റ് ചെയ്യാം; സ്വകാര്യത ചോദ്യം ചെയ്യപ്പെട്ടതോടെ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍; ലോകത്തൊരിടത്തും ഇത്തരം നിര്‍ദ്ദേശം അംഗീകരിക്കില്ലെന്ന് ആപ്പിള്‍; ഉടന്‍ നിലപാട് അറിയിക്കുമെന്നും റോയിട്ടേഴ്‌സ്
സൈബര്‍ തട്ടിപ്പുകള്‍ക്ക് കടിഞ്ഞാണ്‍ വീഴും; ഇനി പുതിയ ഫോണ്‍ വാങ്ങുമ്പോള്‍ സഞ്ചാര്‍ സാഥി നിര്‍ബന്ധം; എല്ലാ സ്മാര്‍ട്ട്‌ഫോണുകളിലും കേന്ദ്ര സര്‍ക്കാര്‍ ആപ്പ് പ്രീ-ഇന്‍സ്റ്റാള്‍ ചെയ്യണം; ഒഴിവാക്കാനും പറ്റില്ല! സ്വന്തം ആപ്പുകള്‍ മാത്രം പ്രീ-ഇന്‍സ്റ്റാള്‍ ചെയ്യാറുള്ള ആപ്പിള്‍ എന്തുചെയ്യും?
ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ശമ്പളം വാങ്ങുന്ന എഞ്ചിനീയര്‍ ഈ ചൈനക്കാരനോ? 200 മില്യണ്‍ ഡോളര്‍ ശമ്പള വാഗ്ദാനവുമായി ആപ്പിളിന്റെ എ ഐ ഗവേഷകനെ തട്ടിയെടുത്ത് മെറ്റ; പാങ്ങിന് ലഭിച്ചത് മെറ്റയുടെ പുതിയ സൂപ്പര്‍ ഇന്റലിജന്‍സ് ലാബിലെ ഏറ്റവും ഉയര്‍ന്ന പദവി
ആപ്പിള്‍ കഴിക്കുന്നത് ഡോക്ടറെ  കാണുന്നത് ഒഴിവാക്കുമോ?  പഴഞ്ചൊല്ല് ഓര്‍മിച്ച് ആപ്പിള്‍ കഴിച്ചാല്‍ കാത്തിരിക്കുന്നത് മാരകമായ രോഗമോ?  കീടനാശിനി പ്രയോഗിച്ച പഴങ്ങള്‍ അപകടകാരികള്‍;  ദി എന്‍വയോണ്‍മെന്റല്‍ വര്‍ക്കിംഗ് ഗ്രൂപ്പ് നടത്തിയ പഠനം പറയുന്നത്
ഇന്ത്യയില്‍ ഐ ഫോണ്‍ ഉത്പാദനം വേണ്ട, അമേരിക്കയിലേക്ക് പോരൂ എന്ന ട്രംപിന്റെ ആഹ്വാനം ആപ്പിള്‍ വകവയ്ക്കുമോ? ടാറ്റയും ഫോക്‌സ്‌കോണും പുതിയ പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നതിനിടെ ആപ്പിള്‍ ഇന്ത്യയെ കൈവിടുമോ? മെയ്ഡ് ഇന്‍ ഇന്ത്യ ഐ ഫോണുകള്‍ യുഎസില്‍ വില്‍ക്കുന്നത് അവസാനിപ്പിക്കുമോ? ആപ്പിള്‍ പറയുന്നത് ഇങ്ങനെ
കാട്ടിക്കൂട്ടിയതെല്ലാം മണ്ടത്തരം എന്ന് തിരിച്ചറിഞ്ഞ് ആവേശം ഉപേക്ഷിച്ച് തെറ്റ് തിരുത്താന്‍ തുടങ്ങി ട്രംപ്; സ്മാര്‍ട്ട് ഫോണുകളും ലാപ് ടോപുകളും ഹാര്‍ഡ് വെയറുകളും ഇറക്കുമതി ചുങ്കത്തില്‍ നിന്നൊഴിവാക്കി; ട്രംപിന്റെ പ്രഖ്യാപനത്തില്‍ ഐഫോണ്‍ കിട്ടാനില്ലാതെ വരികയും ആപ്പിളിന്റെ മൂല്യം ഇടിയുകയും ചെയ്തതോടെ തിരുത്ത്: ട്രംപിന് മുന്‍പില്‍ കീഴടങ്ങാതെ ആദ്യ യുദ്ധം ജയിച്ച് ചൈന
ആപ്പിളിന്റെ സ്മാര്‍ട്ട് വാച്ചുകള്‍ക്ക് ജനപ്രീതി കുറഞ്ഞു വരുന്നു? ആഗോള വില്‍പ്പന 19 ശതമാനം കുറഞ്ഞതായി കണക്കുകള്‍; എസ്-10 സീരീസ് പുറത്തിറങ്ങിയിട്ടും വില്‍പ്പനയില്‍ ഇടിവ്; ഉപയോക്താക്കള്‍ പങ്കുവച്ച കാരണങ്ങള്‍ ഇങ്ങനെ
ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഹാക്കിംഗ് നിഴലില്‍?  ഐഫോണുകളും ഐ-പാഡുകളും ഉപയോഗിക്കുന്നവര്‍ എത്രയും വേഗം അപ്ഡേറ്റ് ചെയ്യണമെന്ന് കമ്പനിയുടെ മുന്നറിയിപ്പ്; സങ്കീര്‍ണ സൈബര്‍ ആക്രമണമെന്ന് ആപ്പിള്‍
ഐഫോണ്‍ 16 ലെ ഫീച്ചറുകള്‍ പഴയതെന്ന് വിമര്‍ശനം; ആപ്പിളിനെ കളിയാക്കി സാംസങ്ങ് രംഗത്ത്; ഈ ഫോണ്‍ മടക്കാന്‍ കഴിയുമ്പോള്‍ ഞങ്ങളെ അറിയിക്കെന്ന് എക്സിലെ പോസ്റ്റ്