You Searched For "നേതാവ്"

ഒന്നാണെങ്കിൽ അബദ്ധം, രണ്ടാണെങ്കിൽ അത് കുറ്റം, തുടരെ തുടരെ നടത്തുന്നത് മാനസിക വൈകൃതം; ന്യായീകരണ പടയാളികൾ പടച്ചുവിടുന്ന ചോദ്യത്തോട് ഒന്നേ പറയാനുള്ളൂ; കുറിപ്പുമായി സജന ബി. സാജൻ
ജയിലില്‍ കിടന്ന് മത്സരിച്ച് ജയിച്ച പയ്യന്നൂരിലെ സിപിഎം നേതാവിന് പരോള്‍; ആറു ദിവസത്തെ പരോള്‍ അനുവദിച്ചത് പോലീസിനെ ബോംബെറിഞ്ഞ കേസിലെ പ്രതി വി കെ നിഷാദിന്; അഴിക്കുള്ളിലായി ഒരു മാസം തികയും മുമ്പുള്ള അതിവേഗ പരോളില്‍ വിമര്‍ശനം ഉയരവേ അസുഖം ബാധിതനായി പിതാവിനെ ശുശ്രൂഷിക്കാനെന്ന വിശദീകരണവുമായി ജയില്‍വകുപ്പ്
പാലത്തായി കേസില്‍ മതം നോക്കി സമീപനമെടുത്തിട്ടില്ല; സിപിഎം - ബിജെപി ബാന്ധവത്തിന്റെ തെളിവാണിത്; ഹരീന്ദ്രന്റേത് വര്‍ഗീയ പ്രസ്താവന; യാഥാര്‍ഥ്യങ്ങള്‍ പറയുന്നത് എസ്ഡിപിഐ ആണെങ്കില്‍ അതിനെ തള്ളിക്കളയേണ്ടതുണ്ടോ എന്ന് മുസ്ലിംലീഗ്; ഹരീന്ദ്രന്‍ വര്‍ഗീയതക്കെതിരെ ശക്തമായ നിലപാടെടുക്കുന്നയാള്‍; സിപിഎം നേതാവിനെ പിന്തുണച്ച് കെ കെ രാഗേഷും
എന്ത് മനോഹരമായാണ് കുട്ടികള്‍ ഈ ഗാനം പാടിയത്, അത് ഒരിക്കലും ഒരു വിവാദ ഗാനം അല്ല; ഭാരത് സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് ക്യാമ്പുകളില്‍ ഞാനും പാടിയിട്ടുണ്ട്; ഇന്നും അത് തുടര്‍ന്ന് വരുന്നുമുണ്ട്; പിന്നെന്തിനാണ് ഈ ഗാനം ആര്‍എസ്എസിന് തീറെഴുതുന്നത്? വന്ദേ ഭാരതില്‍ പാടിയ ഗണഗീതത്തെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ്
തോട്ടംമേഖലയില്‍ കുടുംബസംഗമത്തിന്റെ വിരുന്നിനിടെ ഒരു നേതാവ് കറി കോരി വീട്ടില്‍ കൊണ്ടു പോയതായി ആക്ഷേപം; തികയാതെ വന്നപ്പോള്‍ മട്ടന്‍ കറിയെച്ചൊല്ലി മുട്ടന്‍ വഴക്ക്
കൈപിടിച്ചുയർത്തിയത് ഒരു ഫോൺ കോൾ, തിരിച്ചു കിട്ടിയത് ഞാനടക്കമുള്ള മൂന്ന് പേരുടെ ജീവിതം; വിഎസ്സിന്റെ വിയോ​ഗത്തിൽ അനുശോചനം അറിയിച്ച് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള
തിരുവല്ലയില്‍ 14 കിലോ കഞ്ചാവുമായി ഒഡിഷക്കാരന്‍ പിടിയില്‍; സ്റ്റഫ് പ്രാദേശിക രാഷ്ട്രീയ നേതാവിന് കൊണ്ടു വന്നതെന്ന മൊഴി അട്ടിമറിച്ചെന്ന് ആക്ഷേപം; പ്രതിയെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിക്കാതെ പോലീസിന്റെ ഉരുണ്ടുകളി
ഹമാസ് നേതൃനിരയെ മുച്ചൂടും മുടിക്കാന്‍ ഒരുമ്പിട്ടിറങ്ങി ഇസ്രായേല്‍; ഗാസയിലെ നാസര്‍ ആശുപത്രിയില്‍ ഇസ്രയേല്‍ ബോംബാക്രമണത്തില്‍ മുതിര്‍ന്ന ഹമാസ് നേതാവ് കൊല്ലപ്പെട്ടു; കൊല്ലപ്പെട്ട ഇസ്മയില്‍ ബര്‍ഹൂം ഹമാസിന്റെ ധനകാര്യ വിഭാഗത്തിന്റെ മേധാവി; ബര്‍ഹൂം ചികിത്സയില്‍ കഴിയുന്ന വിവരം മണത്തറിഞ്ഞ് ആക്രമണം