STATE'ദേശീയ പൗരത്വ രജിസ്റ്ററിന്റെ വളഞ്ഞ വഴിയിലൂടെയുള്ള നടപ്പാക്കല്‍; തിടുക്കപ്പെട്ട് കൊണ്ട് വരുന്നത് നിഷ്കളങ്കമായി കാണാന്‍ കഴിയില്ല; പുറന്തള്ളലിന്റെ രാഷ്ട്രീയം'; എസ്ഐആറിനെതിരെ ഏകകണ്ഠമായി പ്രമേയം പാസാക്കി കേരള നിയമസഭസ്വന്തം ലേഖകൻ29 Sept 2025 2:46 PM IST
STATEരാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ ഓഫിസിലെത്തി; പ്രതിഷേധങ്ങളില്‍ ബുദ്ധിമുട്ടില്ല, ജനാധിപത്യത്തെ ശക്തിപ്പെടുത്തും; ഞാന്‍ പറയുന്നതിന് അപ്പുറമാണ് വാര്‍ത്തകള്‍; വിവരങ്ങള്‍ മാധ്യമങ്ങള്‍ അറിയിക്കമെന്ന് പ്രതികരണം; ഓഫീസിന് സമീപത്തെ വീടുകളില്‍ കയറി കുശലാന്വേഷണം നടത്തി രാഹുല്‍; ചുണക്കുട്ടന്മാര് കൂടെയുണ്ടെന്ന് അനുയായികള്‍; പ്രതിഷേധങ്ങള്‍ തള്ളി മണ്ഡലത്തില്‍ സജീവമായി ഇടപെടാന്‍ രാഹുല്മറുനാടൻ മലയാളി ബ്യൂറോ24 Sept 2025 5:03 PM IST
ASSEMBLYസ്വര്‍ണം അടിച്ചുമാറ്റിയതിന്റെ പാപം തീര്‍ക്കാനോ അയ്യപ്പ സംഗമം? തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പാണോ മാസ്റ്റര്‍പ്ലാന്‍ ഓര്‍മിക്കുന്നത്; മറുപടി കിട്ടാതെ വിശ്വാസികള്‍ അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കരുത്; ശബരിമല സ്വര്‍ണപ്പാളി വിവാദം നിയമസഭയില്‍; അടിയന്തര പ്രമേയം അനുവദിക്കാതെ സ്പീക്കര്‍; വാക്ക് ഔട്ട് നടത്തി പ്രതിപക്ഷം; സഭയ്ക്ക് അകത്തും പുറത്തും സമരമെന്ന് വി ഡി സതീശന്സ്വന്തം ലേഖകൻ19 Sept 2025 11:30 AM IST
ASSEMBLYശിശുഹത്യയില്‍ പാപബോധം തോന്നാത്തവര്‍ക്കൊപ്പം ഇരിക്കുന്നവര്‍ക്ക് സ്ത്രീയായ മന്ത്രിയെ ആക്ഷേപിക്കുന്നതില്‍ ആനന്ദം തോന്നും; ചില എംഎല്‍എമാരൊക്കെ ഉറങ്ങാന്‍ പോലും പാരസെറ്റമോളും സിട്രിസനും ഒക്കെ കഴിക്കുന്നു; ഒരു കുഞ്ഞിനേയും കൊല്ലുന്നതല്ല സര്‍ക്കാര്‍ നയം; അടിയന്തരപ്രമേയ ചര്‍ച്ചയില്‍ ആരോഗ്യമന്ത്രിയെ രക്ഷിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം എടുത്തിട്ട് ഭരണപക്ഷംമറുനാടൻ മലയാളി ബ്യൂറോ17 Sept 2025 3:33 PM IST
ASSEMBLY'വീട്ടില്‍ കുളിച്ചവര്‍ പോലും രോഗം വന്ന് മരിക്കുന്നു; ഈ കപ്പല്‍ പൊങ്ങാന്‍ കഴിയാത്തവിധം മുങ്ങി, സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുന്നു; ആരോഗ്യവകുപ്പ് ദയനീയ പരാജയം'; ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനം; ഡോ ഹാരിസിന്റെ തുറന്ന് പറച്ചിലും നിയമസഭയില്‍ ആയുധമാക്കി പ്രതിപക്ഷം; ആരോഗ്യ സംവിധാനത്തെ തകര്‍ക്കാന്‍ ശ്രമമെന്ന് സര്ക്കാര്സ്വന്തം ലേഖകൻ17 Sept 2025 1:21 PM IST
STATEനിയമസഭയിലെത്തിയത് ഒരു സൂചന മാത്രം; സസ്പെന്‍ഷനില്‍ എങ്കിലും കോണ്‍ഗ്രസ് അണികള്‍ക്കൊപ്പം നിന്ന് പോരാട്ടത്തിന് രാഹുല്‍ മാങ്കൂട്ടത്തില്‍; മണ്ഡലത്തിലെ ആവശ്യങ്ങള്‍ ഉന്നയിച്ച് റവന്യൂ മന്ത്രിക്ക് കത്ത് നല്കി തുടക്കം; സോഷ്യല്‍ മീഡിയയിലും വീണ്ടും ആക്ടീവായി; എംഎല്‍എയുടെ ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പും സജീവം; അണിയറ നീക്കങ്ങള്‍ ഉഗ്രന്‍ പാലക്കാടന്‍ റീഎന്‍ട്രിക്ക്..മറുനാടൻ മലയാളി ബ്യൂറോ17 Sept 2025 8:43 AM IST
SPECIAL REPORTസംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; രോഗം പട്ടാമ്പി സ്വദേശിയായ 27കാരന്; അമീബിക് മസ്തിഷ്കജ്വര മരണങ്ങള് വര്‍ധിച്ചു വരുമ്പോള്‍ വിഷയം നിയമസഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം; അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കിയേക്കുംസ്വന്തം ലേഖകൻ17 Sept 2025 8:05 AM IST
ASSEMBLYഞാന്‍ ജീവിച്ചത് സ്റ്റാലിന്റെ റഷ്യയില്‍ അല്ല നെഹ്റു നേതൃത്വം കൊടുത്ത കോണ്‍ഗ്രസ് ഭരണത്തിന് കീഴില്‍; കുറുവടിപ്പടയ്ക്ക് നേതൃത്വം കൊടുത്തത് കോണ്‍ഗ്രസും അവരുടെ പോലീസും; തല്ലിച്ചതയ്ക്കാനും വെടിവെച്ചുകൊല്ലാനുമുള്ള സേനയാണ് പൊലീസ് എന്ന യുഡിഎഫ് മനോഭാവം മാറ്റിയത് എല്‍ഡിഎഫ്; കണക്കുകള്‍ നിരത്തിയും ചരിത്രം ഓര്‍മ്മിപ്പിച്ചും മുഖ്യമന്ത്രിമറുനാടൻ മലയാളി ബ്യൂറോ16 Sept 2025 4:25 PM IST
ASSEMBLY'പിണറായിയുടെ സെല്‍ഭരണം': കുന്നംകുളത്തും പീച്ചിയിലും നടന്നത് മനുഷ്യത്വരഹിത പീഡന മുറകള്‍; കുറ്റക്കാരായ പൊലീസുകാരെ പുറത്താക്കും വരെ സമരം തുടരാന്‍ ഉറച്ച് പ്രതിപക്ഷം; നിയമസഭാ കവാടത്തില്‍ സത്യാഗ്രഹമിരിക്കുക എ കെ എം അഷ്റഫും സനീഷ് കുമാറും; മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി പദം ഒഴിയണമെന്ന ആവശ്യവും ശക്തമാക്കി പ്രതിപക്ഷംമറുനാടൻ മലയാളി ബ്യൂറോ16 Sept 2025 3:41 PM IST
ASSEMBLY'ഇത് സ്റ്റാലിന്റെ റഷ്യയല്ല, ജനാധിപത്യ കേരളമാണ്'; പിണറായി ആഭ്യന്തര വകുപ്പ് ഒഴിയണം; പൊലീസിലെ ഏറാന്മൂളികള്ക്ക് സര്‍ക്കാര്‍ പ്രോത്സാഹനം കൊടുക്കുന്നു; ആരോപണ വിധേയരായ പോലീസുകാരെ സര്‍വീസില്‍ നിന്നും പുറത്താക്കും വരെ സഭാകവാടത്തില്‍ സത്യാഗ്രഹം നടത്തും; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്മറുനാടൻ മലയാളി ബ്യൂറോ16 Sept 2025 2:31 PM IST
ASSEMBLYകസ്റ്റഡി മര്‍ദനത്തിന് ഇരയായ സുജിത്ത് 11 കേസുകളിലെ പ്രതി; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്; നിയമസഭയില്‍ മറുപടി നല്കി മുഖ്യമന്ത്രി; അടിയന്തര പ്രമേയ ചര്‍ച്ചയിര്‍ അടിയന്തരാവസ്ഥ കാലത്തെ പിണറായിയുടെ പ്രസംഗം ആയുധമാക്കി പ്രതിപക്ഷം; ചേര പുരണ്ട ഷര്‍ട്ടിന്റെ കഥ ഓര്‍മ്മിപ്പിച്ച് റോജി എം ജോണ്മറുനാടൻ മലയാളി ബ്യൂറോ16 Sept 2025 12:56 PM IST
ASSEMBLY'കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയാണ് ഈ സര്‍ക്കാര്‍'; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമസഭയില്‍ ഒളിയമ്പുമായി ആരോഗ്യമന്ത്രി; കയ്യടിച്ച് ഭരണപക്ഷ എംഎല്‍എമാരും; സിസ്റ്റത്തിന്റെ തകരാര്‍ മാറിയില്ലേയെന്ന് ചോദിച്ചു പ്രതിപക്ഷം; ചെലവഴിച്ച പണത്തിന്റെ കണക്ക് പറഞ്ഞ് വീണ ജോര്ജ്ജ്മറുനാടൻ മലയാളി ബ്യൂറോ16 Sept 2025 11:30 AM IST