STATE'നേമമാണ് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം' എന്നു പറഞ്ഞ് നിയമസഭാ സീറ്റുറപ്പിച്ചു രാജീവ് ചന്ദ്രശേഖര്‍; വി മുരളീധരന് കഴക്കൂട്ടത്തും ശോഭാ സുരേന്ദ്രന് കായംകുളത്തും പി.കെ.കൃഷ്ണദാസ് കാട്ടാക്കടയിലും മത്സരിച്ചേക്കും; നേതാക്കള്‍ക്ക് തദ്ദേശ ചുമതല നല്‍കിയത് നിയമസഭാ സീറ്റ് സാധ്യത നോക്കി തന്നെമറുനാടൻ മലയാളി ബ്യൂറോ4 Dec 2025 6:38 AM IST
SPECIAL REPORT88.12 ശതമാനമാണ് ബിഹാറില്‍ ബിജെപിയുടെ സ്ട്രൈക്ക് റേറ്റ്; ജനതാദള്‍ യുണൈറ്റഡിന്റേത് 84.16 ശതമാനം; തദ്ദേശത്തില്‍ കരുത്തു കാട്ടിയാല്‍ കോണ്‍ഗ്രസില്‍ നിന്നൊരു പ്രബലന്‍ കേരളാ ബിജെപിക്ക് കരുത്തു പകരാന്‍ എത്തും; ബീഹാറിലെ വിജയം കേരളത്തിലും പ്രതിഫലിക്കണം; ആദ്യ ലക്ഷ്യം 20ഓളം സീറ്റുകള്മറുനാടൻ മലയാളി ബ്യൂറോ15 Nov 2025 7:19 AM IST
STATEകടകംപള്ളി സുരേന്ദ്രന്റെ വക്കീല്‍ നോട്ടീസ് നിയമപരമായി നേരിടും; ദ്വാരപാലക ശില്പം വിറ്റെന്നു പറഞ്ഞത് കോടതി; അന്നത്തെ ദേവസ്വം മന്ത്രിക്കും ബോര്‍ഡിനും ഉത്തരവാദിത്തമില്ലേ? ആര്‍ക്കാണ് വിറ്റതെന്ന് അറിയാവുന്നവരോടല്ലേ ചോദിക്കേണ്ടത്; അനീതിക്കെതിരായ ശബ്ദം ഇല്ലാതാകില്ല; പ്രതികരണവുമായി വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ9 Oct 2025 6:11 PM IST
Right 1'ഒരു അംഗത്തിന്റെയും പേര് പരാമര്‍ശിച്ചിട്ടില്ല, പ്രതിപക്ഷ നേതാവ് പറഞ്ഞത് വസ്തുതാ വിരുദ്ധം'; മുഖ്യമന്ത്രിയുടെ ബോഡി ഷെയ്മിങ്ങ് പരാമര്‍ശത്തെ ന്യായീകരിച്ച് എം ബി രാജേഷ്; എന്തൊരു ധിക്കാരമാണ് പ്രതിപക്ഷം കാണിച്ചു കൊണ്ടിരിക്കുന്നത്; പ്രതിപക്ഷ നേതാവിന്റേത് ഗീര്‍വാണ പ്രസംഗമെന്നും മന്ത്രിയുടെ വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ9 Oct 2025 12:11 PM IST
Right 1'രണ്ട് കൈയും ഇല്ലാത്ത ഒരാള്‍ ചന്തിയില്‍ ഒരു ഉറുമ്പ് കയറിയാല്‍ അനുഭവിക്കുന്ന ഒരു ഗതിയിലാണ് സാര്‍ നമ്മുടെ പ്രതിപക്ഷം ഇപ്പോള്‍ ഇവിടെ നില്‍ക്കുന്നത്'; ഭിന്നശേഷിക്കാരെ അപമാനിച്ച് പി പി ചിത്തരഞ്ജന് എംഎല്‍എ നിയമസഭയില്‍; സീറ്റില്‍ ഇരുന്ന് കുലുങ്ങിച്ചിരിക്കലും; മുഖ്യമന്ത്രിക്ക് പിന്നാലെ സഭയില്‍ ആലപ്പുഴ എംഎല്‍എയുടെ വകയും അവഹേളിക്കല്മറുനാടൻ മലയാളി ഡെസ്ക്9 Oct 2025 11:24 AM IST
Right 1അര്‍ബുദ രോഗികള്‍ക്ക് ഇനി മുതല്‍ കെ.എസ്.ആര്.ടി.സി ബസില്‍ സൗജന്യ യാത്ര; നിയമസഭയില്‍ നിര്‍ണായക പ്രഖ്യാപനവുമായി മന്ത്രി ഗണേഷ് കുമാര്‍; യാത്രാ സൗകര്യം ഒരുക്കുക സൂപ്പര്‍ഫാസ്റ്റ് വരെയുള്ള എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും; തെരഞ്ഞെടുപ്പിലേക്ക് നീങ്ങവേ നിര്‍ണായക നീക്കവുമായി സര്ക്കാര്മറുനാടൻ മലയാളി ബ്യൂറോ9 Oct 2025 10:34 AM IST
ASSEMBLYചെയറിന് മുന്നില്‍ ബാനര്‍ പിടിക്കാനാവില്ലെന്ന് സ്പീക്കര്‍; മുഖ്യമന്ത്രിയുടെ ബോഡി ഷെയ്മിംങ് പരാമര്‍ശം സഭയില്‍ ഉന്നയിച്ചു വി ഡി സതീശന്; ഇന്നും നടുത്തളത്തിലിറങ്ങി പ്രതിപക്ഷം; വാച്ച് ആന്‍ഡ് വാര്‍ഡുമായി ഉന്തും തള്ളും; ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിഷയത്തിലെ പ്രതിപക്ഷ ബഹളത്തില്‍ സഭ നിര്ത്തിവെച്ചുമറുനാടൻ മലയാളി ബ്യൂറോ9 Oct 2025 10:22 AM IST
Right 1സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ നിയമസഭയില്‍ അസാധാരണ പ്രതിഷേധം; 'യുഡിഎഫ് ചോര്‍ ഹേ' എന്ന് മന്ത്രി വി ശിവന്‍കുട്ടി; ശിവന്‍കുട്ടിയുടെ പഴയ സഭപ്രതിഷേധ ദൃശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം; മന്ത്രിമാരും ഭരണ എംഎല്‍എമാരും സഭനടുത്തളത്തില്‍ എത്തിയതോടെ കാര്യങ്ങള്‍ കയ്യാങ്കളിയില്‍; സഭ താല്‍ക്കാലികമായി നിര്ത്തിവെച്ചുസ്വന്തം ലേഖകൻ8 Oct 2025 10:51 AM IST
KERALAMനിയമസഭ; പ്രതിപക്ഷ ബഹളത്തിനിടെ പരിഗണിച്ചത് ആറ് സുപ്രധാന ബില്ലുകള്സ്വന്തം ലേഖകൻ7 Oct 2025 7:34 AM IST
ASSEMBLYകാട്ടുകള്ളന്മാര്, അമ്പലം വിഴുങ്ങികള്‍...സ്പീക്കറെ മറച്ച് ബാനര്‍; നോട്ടീസ് നല്‍കാതെ പ്രതിഷേധിക്കുന്നത് ചോദ്യം ചെയ്ത് സ്പീക്കര്‍; കഴിഞ്ഞ ദിവസം നല്കിയ നോട്ടീസ് തള്ളിയത് ഉയര്‍ത്തി പ്രതിരോധിച്ച് പ്രതിപക്ഷം; ചര്‍ച്ചയെ ഭയക്കുന്നില്ലെന്ന് ഭരണപക്ഷം; നിയമസഭ നിശ്ചലമായി; ശബരിമലയിലെ വിവാദം ആളികത്തിയപ്പോള്മറുനാടൻ മലയാളി ബ്യൂറോ6 Oct 2025 11:10 AM IST
SPECIAL REPORTശബരിമല പ്രക്ഷോഭം: ഗുരുതരമായ വകുപ്പുകള്‍ ഉള്‍പ്പെട്ട കേസുകള്‍ പിന്‍വലിക്കാന്‍ കഴിയില്ല; അല്ലാത്തവ എത്രയും വേഗം പിന്‍വലിക്കും; നാലര വര്‍ഷമെടുത്ത് ഒഴിവാക്കിയത് 1047 കേസുകള്‍; നിലവിലുള്ളത് 692 കേസുകളെന്ന് മുഖ്യമന്ത്രി നിയമസഭയില്‍; നടപടികള്‍ ഇഴഞ്ഞുനീങ്ങുന്നെന്ന് പരാതിമറുനാടൻ മലയാളി ബ്യൂറോ30 Sept 2025 3:14 PM IST
ASSEMBLYഇതിവിടെ പറയുന്നത് എന്തിന്? പ്രതിപക്ഷം ഉന്നയിച്ച വിഷയം പ്രാധാന്യം ഇല്ലാത്തതെന്ന് സ്പീക്കര്‍; രാഹുല്‍ ഗാന്ധിയുടെ നെഞ്ചിലേക്ക് വെടിയുതിര്‍ക്കും എന്ന് ബിജെപി നേതാവ് ഭീഷണി മുഴക്കിയ കേസെന്നും സര്‍ക്കാരിന് ബിജെപിയെ ഭയമെന്നും പ്രതിപക്ഷ നേതാവ്; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ ബഹളം; സഭ പിരിഞ്ഞുമറുനാടൻ മലയാളി ബ്യൂറോ30 Sept 2025 11:12 AM IST