You Searched For "നിയമസഭ"

സതീശനെ പാഠം പഠിപ്പിച്ചു! കോണ്‍ഗ്രസിനെ സഭയില്‍ പ്രതിരോധത്തിലാക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് സഭയില്‍ ഇല്ല; സസ്പെന്‍ഷനില്‍ എങ്കിലും പാര്‍ട്ടിക്ക് പൂര്‍ണമായും വിധേയനെന്ന നിലപാടില്‍ അണികളെ ഒപ്പം നിര്‍ത്താന്‍ രാഹുല്‍ തന്ത്രം; ഇന്നലെ സഭ വിട്ടിറങ്ങിയത് കുറിപ്പടിയെത്തിയതിന് പിന്നാലെ; ആരാണ് കുറിപ്പടി നല്‍കിയത് എന്നതില്‍ പലവിധ അഭ്യൂഹങ്ങള്‍
രാഹുലിന്റെ വരവോടെ ആശ്വാസത്തിലായത് കസ്റ്റഡി മര്‍ദ്ദന വിവാദങ്ങളില്‍ കുടുങ്ങിയ ഭരണപക്ഷം; ആദ്യദിനം രാഹുലിനെതിരെ പ്രതിഷേധിക്കാതെ നാളെയും വരണേ എന്ന കരുതലെടുക്കല്‍; വെട്ടിലായത് സതീശന്‍; പ്രതിപക്ഷ നിരയിലെ അവസാന സീറ്റിലിരുന്ന മാങ്കൂട്ടത്തിലിനോട് മിണ്ടാനെത്തിയത് ലീഗ് അംഗങ്ങള്‍ മാത്രം; അന്‍വറിന്റെ കസേരയില്‍ എത്തിയ രാഹുലിന് വിമതപരിവേഷം
രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയിലെത്തിയത് അനാദരവ്;  പ്രതിപക്ഷ നേതാവ് പണി നോക്കട്ടെയെന്ന നിലപാടാണ്; രാഹുല്‍ സഭയിലെത്തിയത് സഭയില്‍ അലങ്കോലം ഉണ്ടാക്കാനുള്ള ശ്രമത്തിനാണ്; വിമര്‍ശനവുമായി ഇ.പി ജയരാജന്‍
ജനഗണമന മുഴങ്ങുള്‍ എല്ലാവരും ശ്രദ്ധിച്ചത് ആ പ്രത്യേക ബ്ലോക്കില്‍; അനുശോചന പ്രമേയങ്ങളിലേക്ക് സ്പീക്കര്‍ കടന്നപ്പോഴും രാഹുല്‍ എത്തിയില്ല; സഭയില്‍ ആദ്യമായി ഒരു അംഗം എത്തുമോ എന്ന രാഷ്ട്രീയ ആകാംഷ തീര്‍ന്നത് 20 മിനിറ്റിനുള്ളില്‍; 9.20ന് മാങ്കൂട്ടത്തില്‍ എത്തി; സഭാ വാതില്‍ വരെ അനുഗമിച്ച് രണ്ട് യൂത്ത് കോണ്‍ഗ്രസുകാരും; നിയമസഭ തുടങ്ങുമ്പോള്‍
60 ദിവസം തുടര്‍ച്ചയായി സഭാ സമ്മേളനത്തില്‍ പങ്കെടുത്തില്ലെങ്കില്‍ മാത്രമേ എംഎല്‍എയ്ക്കെതിരേ നടപടിയെടുക്കാന്‍ ചട്ടം അനുസരിച്ചു കഴിയുകയുള്ളൂ; ഇനി സഭയില്‍ എത്താതിരുന്നാലും രാഹുലിന് പ്രശ്നമൊന്നും ഉണ്ടാകില്ല; നിലപാട് വീണ്ടും കടുപ്പിച്ച് സതീശന്‍; പാലക്കാട് എംഎല്‍എ ഇനി നിയമസഭ കാണുമോ?
ആര്യാടന്‍ വലതുകാല്‍ വച്ച് സഭയില്‍ കയറും; വേദനയാകുക വാഴൂര്‍ സോമന്റെ നെഞ്ചുപൊട്ടി മരണം; രാഹുല്‍ മാങ്കൂട്ടത്തില്‍ എത്താനുള്ള സാധ്യത കുറവും; വന്ന് പ്രതിസന്ധിയുണ്ടാക്കരുതെന്ന സന്ദേശം നല്‍കി കോണ്‍ഗ്രസ്; തദ്ദേശ യുദ്ധത്തിന് മുമ്പുള്ള അവസാന നിയമസഭാ സമ്മേളനം; എതിര്‍പ്പുകള്‍ക്കിടിയിലും എസ്‌ഐആറില്‍ ഒരുമിച്ചേക്കും
ജനങ്ങള്‍ കൂടുന്ന പൊതുഇടങ്ങളില്‍ വന്യജീവികള്‍ കടക്കുകയോ ദേഹോപദ്രവം ഏല്‍പിക്കുകയോ ചെയ്താല്‍ അവയെ കൊല്ലാനോ മയക്കു വെടിവച്ചു പിടിക്കാനോ ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡനെ അധികാരപ്പെടുത്തുന്നു; നിര്‍ണ്ണായക ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം; അടുത്ത നിയമസഭയില്‍ പാസാക്കും; നിയമമാകാന്‍ രാഷ്ട്രീപതിയുടെ അംഗീകാരം അനിവാര്യത
രാഹുലിന്റെ പുറത്താക്കല്‍ സ്പീക്കറെ അറിയിച്ചതോടെ പ്രതിപക്ഷ അംഗ ബലം ഒന്ന് കുറയും; അന്‍വറിനെ തോല്‍പ്പിച്ച ആര്യാടന്‍ സഭയില്‍ എത്തന്നതു കൊണ്ട് ആ കുറവ് പരിഹരിക്കും; കോണ്‍ഗ്രസ് പുറത്താക്കിയ മാങ്കൂട്ടത്തിലിന് ഇനി കിട്ടുക നിലമ്പൂരാന്റെ സീറ്റ്; നിയമസഭയില്‍ വീണ്ടും പ്രത്യേക ബ്ലോക്ക് വരും; എത്തുമോ രാഹുല്‍?
ആരോപണ ശരങ്ങളേറ്റ് വലഞ്ഞ സര്‍ക്കാര്‍ നിയമസഭയിലെത്തുന്നത് മുന്‍പുള്ള ചോദ്യങ്ങള്‍ക്കു പോലും മറുപടി നല്‍കാതെ; 400ലധികം ചോദ്യങ്ങള്‍ക്ക് മാസങ്ങള്‍ കഴിഞ്ഞിട്ടും ഉത്തരമില്ല; സ്പീക്കറുടെ റൂളിങിന് അവഗണന; പോലീസിന്റെ   നരനായാട്ട് സംബന്ധിച്ച ചോദ്യങ്ങള്‍ക്കു മുന്നില്‍ ആഭ്യന്തര വകുപ്പ് വിയര്‍ക്കും; പിണറായിയെ ലക്ഷ്യമിട്ട് പ്രതിപക്ഷം
അന്ന് നിയമസഭയ്ക്കു മുന്നില്‍ നിന്നു ഫോട്ടോയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ പോലിസ് ആട്ടിയോടിച്ചു; ഇന്ന് അതേ നിയമ സഭയില്‍ മുഖ്യമന്ത്രിക്കൊപ്പം സദ്യ കഴിച്ചു; സ്റ്റേറ്റ് കാറില്‍ പോലിസ് അകമ്പടിയോടെ യാത്രയും: ബേസില്‍ ജോസഫ്
നിയമസഭയിലെ ഊട്ടുപുരയില്‍ ഇറ്റാലിയന്‍ മാര്‍ബിള്‍ പാകാന്‍ ഏഴരക്കോടി രൂപ! മുഖ്യമന്ത്രിയുടെ വസതിയില്‍ ചാണകക്കുഴി നിര്‍മ്മിക്കാന്‍ ചെലവിട്ടത്് ലൈഫ് മിഷന്‍ വീട് നിര്‍മ്മാണത്തിനുള്ള തുകയേക്കാള്‍ കൂടുതല്‍; സാമ്പത്തിക പ്രതിസന്ധിക്കിടയിലും കെട്ടിടങ്ങള്‍ നവീകരിക്കാന്‍ കോടികള്‍ പൊടിച്ച് പിണറായി സര്‍ക്കാര്‍
നമസ്‌തേ സദാ വത്സലേ മാതൃഭൂമേ.. എന്ന് തുടങ്ങുന്ന പ്രാര്‍ഥനാ ഗാനം ആലപിക്കുന്ന ഡികെ; കര്‍ണ്ണാടക ഉപമുഖ്യമന്ത്രിയുടെ ഗാനാലാപനത്തെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന ബിജെപി; കോണ്‍ഗ്രസ് നേതാവിന്റെ ഗണഗീതം ചൊല്ലല്‍ വൈറല്‍; കര്‍ണ്ണാടകയിലെ നിയമസഭയില്‍ സംഭവിച്ചത് എന്ത്?