You Searched For "ബി.ജെ.പി"

ബിജെപി എ ടീം, കേരളത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കുക തന്നെ ചെയ്യും; പാലക്കാട് ബിജെപിക്ക് കേരളത്തിലേക്കുള്ള കവാടം; ബിജെപി അധികാരത്തില്‍ വരുന്നതിനെ ഇരുമുന്നണികളും ഭയക്കുന്നു; യുവാക്കള്‍ക്ക് പ്രയോജനകരമായ ഒന്നും ഇടതു സര്‍ക്കാര്‍ ചെയ്തില്ല; യുവാക്കള്‍ തൊഴില്‍തേടി മറ്റു സംസ്ഥാനങ്ങളില്‍ പോകുന്നു; വികസനമാണ് മോദിയുടെ ഗ്യാരണ്ടി; ബിജെപിക്ക് ആവേശമായി പ്രധാനമന്ത്രി പാലക്കാട്
വി ഡി സതീശന്റെ അഭിമുഖത്തെ എന്തിന് പേടിക്കുന്നു? മനോരമ ന്യൂസില്‍ സംപ്രേഷണം ചെയ്ത പ്രതിപക്ഷ നേതാവിന്റെ അഭിമുഖം ഫേസ്ബുക്ക് നീക്കം ചെയ്തു; നടപടി കേരളാ പോലീസിന്റെ നിര്‍ദേശ പ്രകാരം; മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കി മനോരമ ന്യൂസ് ചാനല്‍
ധനരാജ് വധത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ബി.ജെ.പി; ഫണ്ട് വെട്ടിപ്പിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയവരെ അക്രമിച്ചതില്‍ പ്രതിഷേധിച്ച് പയ്യന്നൂര്‍ എംഎല്‍എ ഓഫീസിലേക്ക് ജനുവരി 28ന്  ബിജെ.പി പ്രതിഷേധ മാര്‍ച്ച്
ഉപരാഷ്ട്രപതി സഭാ മേലധ്യക്ഷന്മാരെ വിളിച്ച് തൊട്ടടുത്ത ദിവസമാണ് ഈ സംഭവം; അതാണ് ഏറ്റവും വേദനാജനകം; ക്രൈസ്തവ സമൂഹത്തെ തിരഞ്ഞുപിടിച്ച് ആക്രമിക്കുമ്പോള്‍ ഭരണകൂടം നിശബ്ദത പാലിക്കുന്നു; മഹാരാഷ്ട്രയില്‍ ക്രൈസ്തവ പുരോഹിതന്റെ അറസ്റ്റില്‍ പ്രതികരണവുമായി സി.എസ്.ഐ സഭ
ജോണ്‍ ബ്രിട്ടാസ് മോദിക്കും പിണറായിക്കുമിടയിലുള്ള പാലം; മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കരുത്തരായ സ്ഥാനാര്‍ഥികള്‍ ഉള്ളിടത്തെല്ലാം ബി.ജെ.പി ദുര്‍ബല സ്ഥാനാര്‍ഥികളെ നിര്‍ത്തി; കേരളത്തില്‍ ബി.ജെ.പി-സി.പി.എം സഖ്യമെന്ന് കെ മുരളീധരന്‍
ബിജെപിയും കോണ്‍ഗ്രസും രഹസ്യസഖ്യത്തില്‍; രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനകള്‍ മോദിക്ക് രാഷ്ട്രീയനേട്ടമായി മാറുന്നു; ഇന്‍ഡ്യ മുന്നണിയില്‍ നിന്ന് പിന്മാറി ആം ആദ്മി പാര്‍ട്ടി
ബിജെപിയുമായി ബന്ധം പുലര്‍ത്തുന്നവരെ പുറത്താക്കും; എങ്കില്‍ മാത്രമേ ഗുജറാത്തിലെ ജനങ്ങള്‍ കോണ്‍ഗ്രസില്‍ വിശ്വസിക്കൂ;  ഗുജറാത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് താക്കീതുമായി രാഹുല്‍ ഗാന്ധി