You Searched For "തെരഞ്ഞെടുപ്പ്"

അവളുടെ കാൽ ചിലങ്കയുടെ താളം നാളെ ഇന്ത്യയുടെ ഹൃദയഭാഗത്ത് മുഴങ്ങും; റിപ്പബ്ലിക് ദിന പരേഡിലേക്ക് ഇതാ..കൊച്ചിയിൽ നിന്നൊരു പെൺകരുത്ത്; ഡൽഹിയിലെ കർത്തവ്യപഥത്തിൽ ചുവടുവെയ്ക്കാൻ അഭിരാമി പ്രദീപ്; കേരളത്തിന് ഇത് അഭിമാന നിമിഷം
കേരള കോണ്‍ഗ്രസിന് പല സ്ഥലങ്ങളിലും സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ പോലും കോണ്‍ഗ്രസിന്റെ സഹായം വേണ്ടിവന്നു; കവിയൂരും നെടുമ്പ്രത്തും പുറമറ്റത്തും സ്ഥാനാര്‍ത്ഥികളും ഉണ്ടായിരുന്നില്ല; ജോസഫിന് തിരുവല്ല കൊടുക്കരുതെന്ന് പ്രാദേശിക കോണ്‍ഗ്രസ്; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് വര്‍ഗീസ് മാമ്മനും; വിവാദം പുകയുന്നു
സിനിമ കരിയറിന്റെ ടോപ്പിൽ നിന്ന സമയത്ത് തന്നെ ജനങ്ങളെ സേവിക്കാൻ മുന്നിട്ടിറങ്ങിയ നേതാവ്; കാര്യങ്ങൾ ശുഭ ലക്ഷണത്തോടെ നീങ്ങുന്നതിനിടെ എല്ലാം തച്ചുടച്ചത് കരൂരിൽ; ഇനി തങ്ങളുടെ രാഷ്ട്രീയ ഭാവിയെന്താകുമെന്ന് അന്ധാളിച്ച് നിൽക്കുന്നതിനിടെ അണികൾക്ക് വീണ്ടുമൊരു ആശ്വാസ വാർത്ത; ദളപതി തമിഴ് മണ്ണിനെ കാപ്പാത്തുമോ?
കർമ്മ..ഉണ്ടെന്ന് ഇപ്പോ മനസ്സിലായോ?; അന്ന് എന്റെ ഹൃദയം പിളർത്തിയാണ് വീട് വരെ പൊളിച്ചുമാറ്റിയത്..!! ബിഎംസി ഭരണം ബിജെപി പിടിച്ചതോടെ മുംബൈയിൽ എങ്ങും ആഹ്ളാദ പ്രകടനം; മറുപടിയുമായി കങ്കണ
വൻ ഭൂരിപക്ഷത്തോടെ തങ്ങളുടെ നേതാക്കൾ ജയിച്ചതും അതിരുവിട്ട ആഘോഷം; കേരളത്തിന്റെ പല ദിക്കുകളിലും പടക്കങ്ങൾ പൊട്ടിച്ചും ജയിച്ചവരെ തോളിലിരുത്തി വരവേറ്റ് മുഴുവൻ ആവേശം; എല്ലാം അതിരുവിട്ടതോടെ തല്ലിതീർത്ത് ആഹ്ളാദ പ്രകടനം; പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി; ഒരാൾക്ക് ജീവൻ വരെ നഷ്ടമായ സംഭവം; പരിക്ക് പറ്റിയവരും ലിസ്റ്റിൽ; ഉറ്റവർക്ക് ഇനി വേദന മാത്രം ബാക്കി
ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിട്ടും ഒട്ടും പതറിയില്ല; വാര്‍ഡിലെത്തി നാമനിര്‍ദേശ പത്രിക സമർപ്പിച്ച് വീണ്ടും ഒളിവിൽ പോയി; ഒരു ദിവസം പോലും പ്രചാരണത്തിനിറങ്ങാതെ ഒടുവിൽ ഗോദയിലേക്ക്; ഫ്രഷ് കട്ട് സമരസമിതി ചെയര്‍മാൻ സൈനുല്‍ അബിദീന്‍ എന്ന ബാബുവിന് തെരഞ്ഞെടുപ്പിൽ തകർപ്പൻ ജയം
കോൺവെന്റിലെ കന്യാസ്ത്രീകൾ വോട്ട് ചെയ്യാനെത്തിയതും വാക്കേറ്റം; തർക്കത്തിനൊടുവിൽ ചേരി തിരിഞ്ഞ് അടി; തെരഞ്ഞെടുപ്പ് ദിവസത്തെ സംഘർഷത്തിൽ കോൺഗ്രെസുകാർക്കെതിരെ കേസ്
വി.എം. വിനുവിന് 2020ലും വോട്ടില്ല! കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മലാപ്പറമ്പില്‍ വോട്ട് ചെയ്‌തെന്ന വാദം പൊളിയുന്നു; 2023ലെ കരട് വോട്ടര്‍ പട്ടികയിലും സംവിധായകന്റെ പേരില്ല; വോട്ടു ചെയ്തുവെന്ന് ആവര്‍ത്തിച്ചു കോണ്‍ഗ്രസ് നേതാക്കള്‍; വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസ്
എവിടെയാണ് തെറ്റുപറ്റിയതെന്ന് പരിശോധിക്കണം; പരാജയ കാരണം പഠിക്കാന്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്വമുണ്ട്; പ്രചരണത്തില്‍ നേരിട്ട് പങ്കാളികളായവര്‍ കാരണങ്ങള്‍ വിശദീകരിക്കണം; തന്നെ പ്രചരണത്തിന് ക്ഷണിച്ചിരുന്നില്ല; ബിഹാര്‍ തോല്‍വിയിലെ പ്രതികരണത്തില്‍ ഹൈക്കമാന്‍ഡിനെ കുത്തി ശശി തരൂര്‍