You Searched For "ഉദ്യോഗസ്ഥര്‍"

തന്റേടത്തോടെ പറയുന്നു, ഞങ്ങള്‍ അധികാരത്തില്‍ വരുമ്പോള്‍ ഈ മരംമുറി ചാനല്‍ കാണിച്ച തെറ്റായ പ്രവര്‍ത്തനങ്ങള്‍ പുറത്തു കൊണ്ടു വരും; മരം മുറിയെ കുറിച്ചും പറയാനുണ്ട്; റിപ്പോര്‍ട്ടര്‍ ടിവിക്കെതിരായ നിലപാടില്‍ മാറ്റമില്ലാതെ അടൂര്‍ പ്രകാശ്;  എത്ര ഗൂഢാലോചന നടത്തിയാലും യുഡിഎഫ് അധികാരത്തിലെത്തും; സ്വര്‍ണ്ണക്കൊള്ള കേസ് വളച്ചൊടിക്കാന്‍ ശ്രമമെന്നും യുഡിഎഫ് കണ്‍വീനര്‍
എംവിഡി ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളോട് മാന്യമായി പെരുമാറണം; സത്യസന്ധമായി ജോലി ചെയ്യുന്നവരെ തടയാന്‍ ശ്രമിക്കുന്ന ഒരാളെയും ഓഫീസിലേക്ക് കയറ്റരുത്; നിര്‍ദേശങ്ങളുമായി മന്ത്രി ഗണേഷ് കുമാര്‍
ഉദ്യോഗസ്ഥനെന്ന നിലയില്‍ മുകളില്‍ നിന്നുള്ള നിര്‍ദ്ദേശം അനുസരിച്ച് ഫയല്‍ നീക്കുക മാത്രമാണ് താന്‍ ചെയ്തത് എന്ന മൊഴി നല്‍കി എസ്. ശ്രീകുമാര്‍; ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ അന്വേഷണം ഉന്നതരിലേക്ക് നീങ്ങുമെന്ന് ഉറപ്പായി; ദേവസ്വം മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടേത് ഗുരുതരമായ ഉത്തരവാദിത്വ ലംഘനമെന്ന് എസ്.ഐ.ടി
കടുവയെ പിടിക്കുന്ന കിടുവയോ! ഇറിഡിയം ലോഹം വിറ്റ് കോടികള്‍ കൊടുക്കുമെന്ന വാക്കു വിശ്വസിച്ച ഡിവൈഎസ്പിക്ക് പോയത് 25 ലക്ഷം; വനിതാ എസ്‌ഐയുടെ ഭര്‍ത്താവില്‍നിന്ന് തട്ടിയെടുത്തത് 10 ലക്ഷവും; കുമരകത്ത് ഇറിഡിയം തട്ടിപ്പുകാര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാനെത്തിയ തമിഴ്‌നാട് സ്വദേശികള്‍ക്ക് പോലീസ് വക കാവലും!
സാങ്കേതിക വിഭാഗം ജീവനക്കാരുടെ വീഴ്ചയില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനം നഷ്ടമായി; ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കി തൊഴിലാളികള്‍ക്ക് നല്‍കണമെന്ന് ഓംബുഡ്സ്മാന്‍ ഉത്തരവ്; ഇത് സംസ്ഥാനം മുഴുവന്‍ ബാധകമാക്കണമെന്ന് ശുപാര്‍ശയും: കവിയൂര്‍ പഞ്ചായത്തംഗം ടി.കെ. സജീവിന്റെ പോരാട്ടം ഫലം കാണുമ്പോള്‍
സ്വര്‍ണപീഠം വീട്ടില്‍ കൊണ്ടുവന്നത് ഉണ്ണികൃഷ്ണന്‍ പോറ്റി; അമ്പലത്തില്‍ കൊടുക്കേണ്ട ഷീല്‍ഡാണ്, സൂക്ഷിക്കണമെന്ന് പറഞ്ഞിരുന്നു; കാണാതായ പീഠമാണ് വീട്ടിലുണ്ടായിരുന്നതെന്ന് അറിയില്ലായിരുന്നുവെന്ന്; വിജിലന്‍സ് ഉദ്യോഗസ്ഥര് വീട്ടിലെത്തുമ്പോഴാണ് പീഠം ആണെന്ന് അറിയുന്നത്; വിവാദത്തിനിടെ വെളിപ്പെടുത്തി സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരി
അഴിമതിക്കെതിരെയും മെല്ലെപ്പോക്കിനെതിരെയും പ്രതികരിക്കുന്നത് ചട്ടലംഘനമല്ല; ഏത് ക്രമക്കേടും ഉദ്യോഗസ്ഥര്‍ക്ക് വിളിച്ചു പറയാം; അതിന്റെ പേരില്‍ ഒരു നടപടിയും എടുക്കാന്‍ കഴിയില്ല: ഉദ്യോഗസ്ഥ-രാഷ്ട്രീയ അഴിമതിക്കും ചട്ടലംഘനത്തിനും എതിരെ പരസ്യ യുദ്ധത്തിന് ആഹ്വാനം ചെയ്ത ഒരു ഐഎഎസ്സുകാരന്‍ രംഗത്ത്; ഞെട്ടി വിറച്ച് സര്‍ക്കാര്‍ വൃത്തങ്ങള്‍
കുറച്ചു വര്‍ഷങ്ങളായി ഗോവിന്ദച്ചാമി ജയിലില്‍ പഞ്ചപാവം; അവസരം മുതലെടുത്ത് ചാമിയുടെ ജയില്‍ ബ്രേക്ക് പ്ലാനിംഗ്; ആദ്യം ശ്രമിച്ചത് മതില്‍ തുരന്ന് ജയില്‍ചാടാന്‍; കമ്പികൊണ്ട് മതില്‍ തുരന്നെങ്കിലും എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞ് ഉപേക്ഷിച്ചു; എലിശല്യവും ടൂളാക്കി വിരുതന്റെ ജയില്‍ചാട്ടം;  ജയിലില്‍ കഞ്ചാവ് വാങ്ങിയിരുന്നത് മട്ടന്‍കറി പകരം നല്‍കിയെന്നും ഗോവിന്ദച്ചാമിയുടെ മൊഴി
കേരള സര്‍വകലാശാല രജിസ്ട്രാര്‍ ചുമതലയില്‍ നിന്ന് ഒഴിവാക്കണം; പദവി ഏറ്റെടുക്കാന്‍ താല്‍പ്പര്യമില്ല; വി സിക്ക് കത്തയച്ച് മിനി കാപ്പന്‍; സിന്‍ഡിക്കേറ്റ് -വി സി  അധികാര വടംവലിയില്‍ കരുവാകുന്നുവെന്ന ഭീതിയില്‍ ഉദ്യോഗസ്ഥയുടെ പിന്‍മാറ്റം; രാജ്ഭവനെ സമീപിച്ചു വി സി മോഹന്‍ കുന്നുമ്മല്‍
പട്ടിയെപ്പോലെ തല്ലിയിട്ടുണ്ട്, ആഹാരം തന്നില്ല; ശാരീരികമായി ഉപ്രദവിച്ചിട്ട് അപകടം പറ്റിയതാണെന്ന് പറയും;  ഏഴുമാസം ഗര്‍ഭിണിയായിരിക്കെ തന്നെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടു; അമ്മായിയച്ഛന്‍ മോശമായി പെരുമാറിയിട്ടും കണ്ടില്ലെന്ന് നടിച്ചു; വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പിലെ കൂടുതല്‍ വിവരങ്ങള്‍ ഭര്‍ത്താവിനെ വെട്ടിലാക്കുന്നത്