You Searched For "നടന്‍"

മലയാളത്തിലെ ഒരു പ്രശസ്തനായ നടന്‍ തന്നെ ഡേറ്റിങ്ങിന് ക്ഷണിച്ചു; പിന്നീടാണ് ആ നടന്റെ വിവാഹനിശ്ചയം ഒരു മാസം മുന്‍പ് കഴിഞ്ഞ കാര്യം അറിഞ്ഞത്; എനിക്കത് വലിയ ഷോക്കിങ് ആയിരുന്നു; പിന്നീടൊരു റിലേഷന്‍ഷിപ്പ് ഉണ്ടായെങ്കിലും അത് സമയം പാഴാക്കുന്ന ബന്ധമായിരുന്നു; വെളിപ്പെടുത്തലുമായ മംമ്ത മോഹന്‍ദാസ്
ട്രിവാന്‍ഡ്രം ക്ലബിന് മുന്നില്‍ നടന്നത് എന്ത്? മണിയന്‍പിള്ള രാജുവിന് ആശ്വാസമായി നിര്‍ണ്ണായക സിസി ടിവി ദൃശ്യങ്ങള്‍; ഇന്‍ഡിക്കേറ്റര്‍ ഇട്ട് റോഡിലിറങ്ങിയപ്പോള്‍ പാഞ്ഞെത്തിയ ബൈക്ക് കാറിന്റെ മുന്‍വശത്ത് ഇടിക്കുന്നത്  മുക്കാല്‍ ഭാഗം എത്തിയപ്പോള്‍; രാജു നിര്‍ത്താതെ പോയത് ഗുരുതര പിഴവ്; പേടിയും രോഗാവസ്ഥയും തളര്‍ത്തിയപ്പോള്‍ പകച്ചുപോയെന്ന് നടന്‍
ലാലിന്റെ അനായാസമായ അഭിനയശൈലിയും ശ്രീനിവാസന്റെ മൂര്‍ച്ചയുള്ള വരികളും ചേര്‍ന്നപ്പോള്‍ പിറന്നത് വരവേല്‍പ്പും മിഥുനവും ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റും ഉള്‍പ്പെടെയുള്ള ക്ലാസിക്കുകള്‍; മലയാള സിനിമയില്‍ ദാസനും വിജയനും പോലെ ആഘോഷിക്കപ്പെട്ട മറ്റൊരു സൗഹൃദമില്ല; പരസ്പരം കളിയാക്കിയും മത്സരിച്ചും അവര്‍ തീര്‍ത്തത് വിസ്മയങ്ങള്‍; പിണക്കം തീര്‍ക്കാന്‍ വര്‍ഷങ്ങള്‍ക്കു ശേഷം നടന്നില്ല; ഇനി വിജയനില്ല; ദാസന്‍ മാത്രം
ക്രിക്കറ്റ് കോഴയില്‍ നിന്നും ശ്രീശാന്തിനെ രക്ഷിച്ച ജഡ്ജിയമ്മാവന്‍; ബാലകൃഷ്ണ പിള്ളയും ഭക്തന്‍; കരുണാകരനു വേണ്ടിയും പ്രാര്‍ത്ഥനകള്‍ നടന്നു; ശബരിമല കേസില്‍ ഹര്‍ജി പകര്‍പ്പ് നടയില്‍ സമര്‍പ്പിച്ച് അടവഴിപാട് നടത്തിയ പ്രയാര്‍; കഠിന വ്രതം നോക്കുന്ന ദിലീപ് വീണ്ടും ഈ നടയില്‍ എത്തും; ശബരിമലയിലും പോകും; വിശ്വാസ വഴിയില്‍ ദിലീപ്
സൂപ്പര്‍ താരത്തില്‍നിന്ന് യാചക സമാനമായ ജീവിതത്തിലേക്ക്; 40കളില്‍ ഒരുലക്ഷം പ്രതിഫലം വാങ്ങിയ നടന്‍; ആരാധകര്‍ മൂലം തീവണ്ടികള്‍ വൈകിയ കാലം; സ്ത്രീകളില്‍ നിന്ന് രക്ഷിച്ചത് ലാത്തിചാര്‍ജിലൂടെ; ഒടുവില്‍ എല്ലാം നഷ്ടപ്പെട്ട അന്ധത ബാധിച്ച് ക്ഷേത്ര നടയില്‍; തമിഴകത്തെ ആദ്യ സൂപ്പര്‍സ്റ്റാറിന്റെ ദുരന്ത ജീവിതം!
സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാന്‍ നിയമമില്ല; വിദേശത്ത് ഒരാള്‍ ഉപയോഗിച്ചിരുന്ന കാര്‍ അതേ വ്യക്തിക്ക് ഇന്ത്യയില്‍ ഉപയോഗത്തിനായി കൊണ്ടുവരാന്‍ മാത്രമേ അനുവാദമുള്ളൂ; വാഹനങ്ങള്‍ പിടിച്ചെടുക്കുക മാത്രമാണ് വഴി; പിഴയടച്ച് തിരിച്ചെടുക്കാന്‍ കഴിയില്ല; നികുതി വെട്ടിച്ച വാഹനമാണെന്ന് അറിഞ്ഞ് വാങ്ങിയവര്‍ പ്രൊസിക്യുഷന്‍ നടപടികളും നേരിടേണ്ടി വരും
നിലവില്‍ അഡ്വാന്‍സ് ലൈഫ് സപ്പോര്‍ട്ടിന്റെ സഹായത്തോടെ ഐസിയുവില്‍; വളരെ താഴ്ന്ന നിലയിലായിരുന്ന ബിപി സാധാരണ നിലയിലേക്ക് എത്തി; പ്രാര്‍ത്ഥന തുടരാം; നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി
കേന്ദ്രമന്ത്രിയുടെ മകന്‍ മദ്യപിച്ചുവെന്ന് കേട്ടതും ജീപ്പില്‍ കയറ്റി കൊണ്ടു പോയ കേരളാ പോലീസ്; കോണ്‍ഗ്രസ് നേതാവിനെ കസ്റ്റഡിയിലും എടുത്തില്ല; സുരേഷ് ഗോപിയുടെ മകന്‍ മദ്യപിച്ചിരുന്നുവെങ്കില്‍ കേസ് മറ്റൊരു തലത്തില്‍ എത്തുമായിരുന്നു? വില്ലനായത് യൂടേണ്‍! ആ സമയം അവിടെ മറ്റൊരു അപകടവും ഉണ്ടായി; ശാസ്തമംഗലം തര്‍ക്കം അതിരുവിട്ടത് ഇങ്ങനെ
കഥാപാത്രത്തിന് പൂര്‍ണ്ണത നല്‍കാന്‍ അഭിനയത്തില്‍ നിന്നും വിട്ടുനിന്ന് ഇന്ത്യയിലെത്തി യോഗ അഭ്യസിച്ച നടന്‍; ബ്രിട്ടീഷ് നടന്‍ ടെറെന്‍സ് സ്റ്റാമ്പ് അന്തരിച്ചത് എണ്‍പത്തിയേഴാം വയസ്സില്‍; സൂപ്പര്‍മാന്റെ വില്ലന്‍ ജനറല്‍ സോഡ് വിടവാങ്ങുമ്പോള്‍
പിതാവിന്റെയും സഹോദരന്റെയും പാത പിന്തുടര്‍ന്ന് കലാരംഗത്തേക്ക്; കലാഭവനില്‍ തെളിഞ്ഞതോടെ 90കളില്‍ മലയാള സിനിമാ ലോകത്തേക്കും; കൂടുതല്‍ തവണ നായികയായ നടിയെ തന്നെ ജീവിതസഖിയാക്കി; കോമഡികളില്‍ നിന്ന ക്യാരക്ടര്‍ റോളുകളിലേക്ക് മാറിയത് സമീപകാലത്ത്; പ്രേക്ഷകപ്രീതി നേടുമ്പോള്‍ അപ്രതീക്ഷിതമായി മടങ്ങി കലാഭവന്‍ നവാസ്
നടന്‍ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന് പരാതി; നടി മീനു മുനീര്‍ അറസ്റ്റില്‍; കൊച്ചി ഇന്‍ഫോപാര്‍ക്ക് സൈബര്‍ പോലീസ് അറസ്റ്റു ചെയ്ത ശേഷം നടിയെ ജാമ്യത്തില്‍ വിട്ടയച്ചു