You Searched For "യുഡിഎഫ്"

പേരാവൂരില്‍ തോറ്റാല്‍ പിബിയിലേക്ക് പ്രൊമോഷന്‍ എന്ന ഓഫര്‍ ലഭിച്ചിട്ടുണ്ടാകും; കെ കെ  ശൈലജയെ പരിഹസിച്ച് സണ്ണി ജോസഫ്;     പരിഹസിക്കുന്നത് ഓരോരുത്തരുടെ സ്വഭാവം; പേരാവൂരില്‍ മുന്‍പ് ജയിച്ചയാളാണ് ഞാനെന്ന് മറുപടി നല്‍കി കെ കെ ശൈലജയും
തിരൂരങ്ങാടി സീറ്റില്‍ പ്രശ്നമുണ്ടാക്കാന്‍ ശ്രമിച്ചവരൊക്കെ രാത്രി വന്ന് കാലുപിടിച്ച് മാപ്പുപറഞ്ഞ് കരഞ്ഞിട്ടാണ് പോയത്; സ്ഥാനാര്‍ഥിയെ കുറിച്ച് ഒരു യുഡിഎഫ് പ്രവര്‍ത്തകനും പരാതിയില്ല; രണ്ടത്താണിയെ എയറിലാക്കി പി.എം.എ. സലാം; താനൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ കാണാനില്ലെന്നും പരിഹാസം
നേമത്ത് യുഡിഎഫ്-ബിജെപി അവിശുദ്ധ ബന്ധം; കോണ്‍ഗ്രസ് ആര്‍എസ്എസ് അജണ്ടയുമായി കൈകോര്‍ക്കുന്നു; വോട്ട് കച്ചവടം ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളി; പിന്‍വാതില്‍ ഇടപാടുകള്‍ കൊണ്ട് ഇടതുപക്ഷത്തിന്റെ മുന്നേറ്റത്തെ തടയാനാകില്ലെന്ന് വി എസ് ശിവന്‍കുട്ടി
സീറ്റ് കിട്ടാത്തവരെ ചേര്‍ത്തു നിര്‍ത്തും; കോണ്‍ഗ്രസില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്ന സിപിഎം നരേറ്റീവാണ് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്; എല്‍ഡിഎഫിനും എന്‍ഡിഎക്കും പല മണ്ഡലങ്ങളിലും ഇപ്പോഴും സ്ഥാനാര്‍ഥികളില്ല; യുഡിഎഫിന്റെ 140 സ്ഥാനാര്‍ഥികളും പ്രചാരണം ആരംഭിച്ചു കഴിഞ്ഞുവെന്ന് വി ഡി സതീശന്‍
എല്‍ഡിഎഫിനെ കൈവിടാത്ത 51 മണ്ഡലങ്ങളില്‍ കുറഞ്ഞത് 24 എണ്ണമെങ്കിലും തിരിച്ചുപിടിക്കാന്‍ കഴിഞ്ഞാല്‍ യുഡിഎഫിന് അധികാരം പിടിക്കാം; കോണ്‍ഗ്രസിന് പ്രതീക്ഷയേകി വിന്നിങ് റെക്കോര്‍ഡ് കണക്കുകള്‍; മുസ്ലീം ലീഗ് കോട്ടകളും കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റുകളിലും സിപിഎം കടന്നുകയറ്റം അസാധ്യം; അടപടലം തോല്‍ക്കുക ആര്?
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ വനിതാ പ്രാധിനിത്യത്തിന്റെ കുറവ് നീതികേട്;  തീരുമാനങ്ങള്‍ എടുത്തവര്‍ എല്ലാ ഘടകങ്ങളും പരിഗണിച്ചിരിക്കാം; വിജയ സാധ്യതയാണ് മാനദണ്ഡം എന്നാണ് പറയുന്നത്; കൂടുതല്‍ വനിതകള്‍ പട്ടികയില്‍ ഇടംപിടിക്കേണ്ടതായിരുന്നുവെന്ന് ശശി തരൂര്‍
വി ഡി സതീശന്‍ ബിജെപിയെ ഇപ്പോഴേ വിജയിപ്പിച്ചു കഴിഞ്ഞു; ബി.ജെ.പി- സി.പി.എം ഡീല്‍ ആരോപണം തോല്‍വി മുന്നില്‍ കണ്ടുള്ള മുന്‍കൂര്‍ ജ്യാമ്യമെടുപ്പെന്ന് ശോഭ സുരേന്ദ്രന്‍;  ആ കൂട്ടുകെട്ട്  പരസ്യമായ രഹസ്യമെന്ന് രമേഷ് പിഷാരടിയും; പാലക്കാട്ട് ത്രികോണ പോര് മുറുകുമ്പോള്‍ സംഭവിക്കുന്നത്
കാസര്‍ഗോഡ് ലീഗ് കോട്ടയില്‍ വിള്ളല്‍ വീഴ്ത്താന്‍ ഷാനവാസ് പാദൂര്‍! യുഡിഎഫ് വോട്ടുകളില്‍ കണ്ണുവെച്ച് എല്‍ഡിഎഫിന്റെ സ്വതന്ത്ര തന്ത്രം; യുവത്വത്തിന്റെ കരുത്തുമായി ഷാനവാസ് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി; ബിജെപിയിലെ പുകച്ചിലും യുഡിഎഫിലെ ഭിന്നതയും മുതലെടുക്കാന്‍ നീക്കം; വടക്കന്‍ പോര് മുറുകുന്നു!
പത്തനാപുരം മണ്ഡലത്തില്‍ പ്രചരണത്തില്‍ സജീവമായി മറിയ ഉമ്മന്‍; വീട് വീടാന്തരം കയറിയിറങ്ങി ഗണേഷ് കുമാറിനെതിരെ വോട്ടു ചോദിച്ചു; പ്രതികാരം അപ്പയുടെ നിഘണ്ടുവില്‍ ഇല്ല; കല്ലെറിഞ്ഞവനോട് പോലും ക്ഷമിച്ച പാരമ്പര്യമെന്ന് മറിയ; മണ്ഡലത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരൊയ സോളാര്‍ ചതിപ്രയോഗം ചര്‍ച്ചയാക്കി യുഡിഎഫ് പ്രചരണം
ഒരു പദവിയും ഇല്ലാതെ ഒരു മൂവര്‍ണ്ണക്കൊടിയും പിടിച്ച് കെ എസ് നിങ്ങള്‍ കാസര്‍ഗോഡ് നിന്ന് ഒറ്റയ്ക്ക് യാത്ര തിരിച്ചാല്‍ ആ യാത്ര തിരുവനന്തപുരത്ത് എത്തുമ്പോള്‍ ഒരു ജനസാഗരമാകും;  നിങ്ങള്‍ക്ക് പ്രാണന്‍ പകുത്ത് നല്കിയ പ്രവര്‍ത്തകരെ നിങ്ങള്‍ക്ക് അറിയില്ലേ കെ എസ്; ഫേസ്ബുക്ക് പോസ്റ്റുമായി രാഹുല്‍ മാങ്കൂട്ടത്തില്‍