ELECTIONSഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുന്നു; ഇടതുപക്ഷത്തിന് ഹാട്രിക് മോഹം പൊലിയുമോ? ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ നെഞ്ചിടിപ്പോടെ എല്‍.ഡി.എഫ്; മന്ത്രിമാരടക്കം തോല്‍വിഭീതിയില്‍; 78 സീറ്റ് കിട്ടുമെന്ന് ഇന്റലിജന്‍സ് പറയുമ്പോഴും ഭരണാ തുടര്‍ച്ചാ സംശയത്തില്‍ സിപിഎം; കപ്പിനും ചുണ്ടിനും ഇടയില്‍ ഭരണം പിണറായിയ്ക്ക് നഷ്ടമാകുമോ?മറുനാടൻ മലയാളി ബ്യൂറോ16 March 2026 7:59 AM IST
STATEപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 23; സൂക്ഷ്മ പരിശോധന കഴിഞ്ഞ് പത്രിക പിന്‍വലിക്കുന്നത് മാര്‍ച്ച് 26നും; നാടിളക്കിയുള്ള പ്രചരണത്തിന് ഉള്ളത് 12 ദിവസം മാത്രം; ഭരണത്തിന്റെ ബലത്തില്‍ പണവും പ്രവര്‍ത്തകരുമായി എല്‍ഡിഎഫ് സജ്ജം; തര്‍ക്കങ്ങള്‍ ഒഴിയാത്ത കോണ്‍ഗ്രസിന് തലവേദന ബാക്കി; തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപനം ഷോക്കായത് യുഡിഎഫിന്മറുനാടൻ മലയാളി ബ്യൂറോ15 March 2026 6:50 PM IST
STATEതര്‍ക്കങ്ങളില്ല, അടുത്ത 24 മണിക്കൂറിനുള്ളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും; ഗ്രൂപ്പിന്റെ പേരില്‍ സീറ്റ് വീതം വെക്കുന്ന കാലമൊക്കെ അസ്തമിച്ചു; ഓരോ സീറ്റിലേയും വിജയസാധ്യതയാണ് കണക്കാക്കുന്നത്; നൂറിലധികം സീറ്റുമായി കേരളത്തില്‍ യുഡിഎഫ് അധികാരത്തിലേക്ക് തിരിച്ചുവരുമെന്ന് വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ15 March 2026 6:26 PM IST
STATE'ഈ ദുര്‍ഭരണം അവസാനിക്കാന്‍ ഇനി 26 ദിവസം കാത്തിരുന്നാല്‍ മതിയല്ലോ'! യുഡിഎഫ് ല്ലാ അര്‍ത്ഥത്തിലും തയ്യാറായി കഴിഞ്ഞുവെന്ന് പാണക്കാട് ശിഹാബ് തങ്ങള്‍; ലീഗില്‍ എട്ട് സിറ്റിങ് എംഎല്‍എമാര്‍ക്ക് സീറ്റില്ലെന്ന് സൂചന; അന്തിമ തീരുമാനം നാളെമറുനാടൻ മലയാളി ബ്യൂറോ15 March 2026 5:55 PM IST
ANALYSISക്വാര്‍ട്ടറും സെമി ഫൈനലും ജയിച്ച് ഫൈനല്‍ പോരാട്ടത്തിന് യുഡിഎഫ്; ഹാട്രിക് തികച്ച് ചരിത്രം കുറിക്കാന്‍ എല്‍ഡിഎഫ്; ഇരുമുന്നണികളെയും വിറപ്പിച്ച് കറുത്ത കുതിരയാകാന്‍ എന്‍ഡിഎ; തിരഞ്ഞെടുപ്പ് യുദ്ധത്തിന്റെ തീയതി കുറിച്ചു; രാഷ്ട്രീയ കേരളത്തിന്റെ ജനവിധി എന്താകും? കലാശപ്പോരിന്റെ കൗണ്ട്ഡൗണ്‍ തുടങ്ങി!സ്വന്തം ലേഖകൻ15 March 2026 5:49 PM IST
STATEതെരഞ്ഞെടുപ്പ് എപ്പോള്‍ പ്രഖ്യാപിച്ചാലും യുഡിഎഫ് സജ്ജം; അമ്പലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉണ്ടാകും; കേരള ജനതയ്ക്ക് മൂന്നാം തവണ കൂടി പിണറായി സര്‍ക്കാരിനെ കുറിച്ച് ആലോചിക്കാന്‍ കഴിയില്ലെന്ന് കെ സി വേണുഗോപാല്സ്വന്തം ലേഖകൻ15 March 2026 3:23 PM IST
STATEകെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റുമ്പോള്‍ നിയമസഭയില്‍ സീറ്റു നല്‍കാമെന്ന് ഉറപ്പു നല്‍കിയത് ഖാര്‍ഗെ; ഇപ്പോള്‍ എംപിമാര്‍ മത്സരിക്കേണ്ടെന്ന തീരുമാനം പറഞ്ഞ് ഒതുക്കുന്നു; കണ്ണൂരില്‍ സീറ്റില്ലെന്ന് ഉറപ്പായതോടെ കെ സുധാകരന് കട്ടക്കലിപ്പില്‍; പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാതെ നാട്ടിലേക്ക് മടങ്ങി; സീറ്റ് നിഷേധിച്ചാല്‍ തെരുവില്‍ ഇറങ്ങാന്‍ തയ്യാറായി പ്രവര്ത്തകര്മറുനാടൻ മലയാളി ബ്യൂറോ13 March 2026 10:43 AM IST
STATEജി സുധാകരനോട് സിപിഎം ചെയ്തത് കടുത്ത അനീതി; അദ്ദേഹം നിയമസഭയില്‍ വേണം; സുധാകരന്റെ പിതാവിനെപ്പോലും മോശമായി ചിത്രീകരിച്ചവര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ല; യുഡിഎഫ് ആലോചിച്ച് തീരുമാനമെടുക്കുമെന്ന് രമേശ് ചെന്നിത്തല; അമ്പലപ്പുഴയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താതെ പിന്തുണക്കാന്‍ ഒരുങ്ങി യുഡിഎഫ്മറുനാടൻ മലയാളി ബ്യൂറോ12 March 2026 2:24 PM IST
INDIAപാചകവാതക ക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടി വേണം; പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം: കെ.സി വേണുഗോപാല്സ്വന്തം ലേഖകൻ12 March 2026 1:05 PM IST
STATEഅമ്പലപ്പുഴയില്‍ 'സ്വതന്ത്രന്' ആകുമെന്ന് സഖാവ് പറഞ്ഞാലും സിപിഎമ്മിന് പുറത്താക്കാന്‍ കഴിയില്ല; അംഗത്വം പുതുക്കാത്ത സുധാകരന് സ്വയം പാര്‍ട്ടിയില്‍ നിന്നും പുറത്തു പോയ അവസ്ഥ; ആലപ്പുഴയില്‍ അണികളെ തടഞ്ഞു നിര്‍ത്താന്‍ സിപിഎം; കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത് ആലപ്പുഴ 'വിസ്മയം'; സുധാകരനെ സ്വീകരിക്കാന്‍ യുഡിഎഫ് റെഡിമറുനാടൻ മലയാളി ബ്യൂറോ12 March 2026 6:55 AM IST
SPECIAL REPORTപ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയില്‍; എന്‍.എച്ച്. 66 രണ്ട് റീച്ചുകള്‍ ഉദ്ഘാടനംചെയ്യും; വികസന പദ്ധതികള്‍ ചൂണ്ടിക്കാട്ടി കേരളത്തില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഒരുക്കം; എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും കൊള്ളയ്ക്കും ദുര്‍ഭരണത്തിനുമെതിരെ എന്‍ഡിഎയുടെ സദ്ഭരണ അജന്‍ഡ കരുത്തോടെ നിലകൊള്ളുമെന്ന് മലയാളത്തില്‍ മോദിയുടെ ട്വീറ്റുംമറുനാടൻ മലയാളി ഡെസ്ക്11 March 2026 8:04 AM IST
STATEകെ സി വേണുഗോപാല്‍ മത്സരിക്കാന്‍ ഇറങ്ങിയാല്‍ കളത്തിലിറങ്ങാന്‍ തയ്യാറെടുത്ത് മറ്റ് എംപിമാരും; അടൂര്‍ പ്രകാശും എം കെ രാഘവനും ഷാഫിയും കൊടുക്കുന്നിലിനും മത്സരമോഹം; സംസ്ഥാന നേതൃത്വം എതിര്‍ക്കുമ്പോഴും വിജയസാധ്യതയില്‍ മുന്നില്‍ എംപിമാരും; കണ്ണൂരില്‍ സീറ്റില്ലെങ്കില്‍ കലാപക്കൊടി ഉയര്‍ത്താന്‍ കെ സുധാകരനും; കേരളത്തിലെ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണായത്തില്‍ തലവേദനയില്‍ ഹൈക്കമാന്ഡ്മറുനാടൻ മലയാളി ബ്യൂറോ11 March 2026 7:28 AM IST