STATEഉണ്ണികൃഷ്ണന് പോറ്റി സോണിയയെ കാണാന്‍ പോയത് പ്രസാദം നല്കാന്; കൂടെ പോയത് മണ്ഡലത്തിലെ വോട്ടര്‍ ആയതുകൊണ്ട്; സന്ദര്‍ശനത്തിന് മുന്‍കൂര്‍ ആയി അനുമതി വാങ്ങിയത് താന്‍ അറിഞ്ഞില്ല; ജോണ്‍ ബ്രിട്ടാസും- പോറ്റിയും തമ്മിലുള്ള ബന്ധം അന്വേഷിക്കണം; ആരോപണങ്ങള്‍ക്ക് മറുപടിയുമായി അടൂര്‍ പ്രകാശ്മറുനാടൻ മലയാളി ബ്യൂറോ3 Jan 2026 12:49 PM IST
STATE'ഗവര്‍ണര്‍ രണ്ടുതവണ ഫോണില്‍ വിളിച്ചു, കുളിക്കുന്ന നേരമായതുകൊണ്ട് എടുക്കാന്‍ പറ്റിയില്ല; സമവായത്തിന് മുന്‍കൈ എടുത്തത് രാജ്ഭവന്; മുട്ടാപ്പോക്ക് വേണ്ടെന്ന് വെച്ചു': മാസങ്ങളായുള്ള കൊമ്പുകോര്‍ക്കലിന് അന്ത്യം കുറിച്ചത് എങ്ങനെയെന്ന് വിശദീകരിച്ച് മുഖ്യമന്ത്രിമറുനാടൻ മലയാളി ബ്യൂറോ24 Dec 2025 8:36 PM IST
INVESTIGATIONദേഷ്യം സഹിക്കാൻ കഴിയാതെ സ്ട്രെച്ചറോടെ പിടിച്ചുവലിച്ചു; ഒട്ടും വയ്യാതെ കിടക്കുന്ന രോഗിയുടെ നെഞ്ചത്ത് മുഷ്ടി ചുരുട്ടി ഇടി; കാല് കൊണ്ട് തടയാൻ ശ്രമിച്ചിട്ടും നടന്നില്ല; അത്രയും ആളുകൾ നോക്കിനിൽക്കേ ദേഷ്യം വരാനുള്ള കാരണം വെളിപ്പെടുത്തി ഷിംലയിലെ ആ വിവാദ ഡോക്ടർ; എന്റെ മുഖത്ത് ചവിട്ടിയെന്നും മറുപടിമറുനാടൻ മലയാളി ബ്യൂറോ24 Dec 2025 5:11 PM IST
SPECIAL REPORTഞാന്‍ അടിയുറച്ച സഖാവാണ്, കൂടപിറപ്പിനെ പോലെയാണ് ബി.ജെ.പി സ്ഥാനാര്‍ഥി നേഹ; ക്ഷേത്രങ്ങളില്‍ കൈകൊട്ടികളിക്ക് ഒരുമിച്ച് പോകാറുണ്ട്; ഞാന്‍ സഖാവായാണ് പോയതും സഖാവായാണ് തിരിച്ചുവന്നതും; ബി.ജെ.പി ആഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി സിപിഎം സ്ഥാനാര്‍ഥി അഞ്ജു സന്ദീപ്മറുനാടൻ മലയാളി ഡെസ്ക്15 Dec 2025 8:51 AM IST
SPECIAL REPORTരാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിച്ചുള്ള 'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ' മുഖപ്രസംഗം; കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയതോടെ ജാഗ്രതക്കുറവുണ്ടായി എന്ന് സമ്മതിച്ച് വീക്ഷണം എംഡി; എഡിറ്റോറിയല്‍ ബോര്‍ഡിനോട് വിശദീകരണം തേടിയെന്ന് ജെയ്സണ്‍ ജോസഫ്മറുനാടൻ മലയാളി ബ്യൂറോ29 Nov 2025 4:07 PM IST
SPECIAL REPORTഎന്റെ മനസ്സ് അങ്ങേയറ്റം വേദനയിലാണ്..; ഇങ്ങനെയൊക്കെ നടക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല..!!; ഫാൻസിന് മുന്നിൽ എൻട്രി നടത്തിയ യുവ ഗായകൻ; പാട്ട് പാടി തുടങ്ങിയതും കണ്ടത് ആരാധകരുടെ തള്ളിക്കയറ്റം; കൈയ്യിൽ കിട്ടിയവരെയെല്ലാം കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞ് പോലീസ്; എന്നെ കൊന്നേ..കൊന്നേ എന്ന വിളിയും; ആകെ കുളമായ ആ സംഗീത പരിപാടിയിൽ വിശദീകരണവുമായി ഹനാന് ഷാമറുനാടൻ മലയാളി ബ്യൂറോ26 Nov 2025 11:08 AM IST
Top Storiesജമാഅത്തെയുടെ ക്യാപ്സ്യൂള്‍ ലീഗ് ഏറ്റെടുത്തു, രാഷ്ട്രീയ വിമര്‍ശനത്തെ വര്‍ഗീയമായി വളച്ചൊടിച്ചു; എസ്ഡിപിഐയും ജമാഅത്ത് ഇസ്ലാമിയെയും വിമര്‍ശിച്ചാല്‍ മുസ്ലിം സമുദായത്തെ വിമര്‍ശിക്കലാകില്ല; ഒരേ സമുദായത്തിലെ ഇരയും വേട്ടക്കാരുമുള്ള പീഡനക്കേസുകളില്‍ ഇക്കൂട്ടര്‍ പ്രതികരിച്ചിരുന്നില്ല; ഉസ്താദ് പരാമര്‍ശത്തില്‍ വിശദീകരണവുമായി പി ഹരീന്ദ്രന്മറുനാടൻ മലയാളി ബ്യൂറോ23 Nov 2025 9:06 PM IST
SPECIAL REPORTലോകത്ത് എല്ലാവരും ലോണ്‍ എടുക്കുന്നവരല്ലേ? ഇഡി പരിശോധന കെഎഫ്സിയില് നിന്ന് ലോണ്‍ എടുത്തതുമായി ബന്ധപ്പെട്ട്; എടുത്ത ലോണിനേക്കാള്‍ നിര്‍മാണം നടത്തി എന്ന സംശയത്താല്‍ ആയിരുന്നു പരിശോധന; കള്ളപ്പണം ഇടപാട് നടന്നിട്ടില്ല; വണ്‍ ടൈം സെറ്റില്‍മെന്റിന് വേണ്ടി അപേക്ഷിച്ചിട്ടുണ്ട്; ഇ ഡി റെയ്ഡില്‍ പ്രതികരിച്ചു പി വി അന്വര്മറുനാടൻ മലയാളി ബ്യൂറോ22 Nov 2025 3:56 PM IST
SPECIAL REPORT'അവളെ ക്രൂശിക്കുക, അവളെ ക്രൂശിക്കുക 'എന്ന് മുറവിളി കൂട്ടുന്ന കാപാലികരാണ് ചുറ്റും; സ്വഭാവശുദ്ധിയെ ചോദ്യം ചെയ്യുന്ന തരത്തില്‍ അവഹേളിക്കുന്നു; അജ്മല്‍ ഡ്രൈവറായി വന്നയാളാണ്, മറ്റൊരു സ്വാതന്ത്ര്യവും നല്‍കിയിട്ടില്ല; ഞാനും മക്കളും നിര്‍ജീവമാകുന്നു': കള്ളീ, പെരുംകള്ളി എന്നുചാപ്പ കുത്തുന്നവരോട് പൊട്ടിത്തെറിച്ച് ജിജി മാരിയോമറുനാടൻ മലയാളി ബ്യൂറോ19 Nov 2025 5:06 PM IST
SPECIAL REPORT''നിങ്ങള്‍ ഇതുവരെ കേട്ടതൊന്നുമല്ല സത്യം; ജിജി ചുമരില്‍ തല ഇടിച്ചുപൊട്ടിച്ചു; ചോര ഒലിക്കുന്ന തലയുമായി 25 കിലോമീറ്ററോളം കാര്‍ ഓടിച്ചു; കേസ് കൊടുത്തത് ട്രസ്റ്റില്‍ അവള്‍ക്ക് ഇഷ്ടപെട്ട ആളുകളെ ചേര്‍ക്കാനുള്ള സമ്മര്‍ദ്ദത്തിന്റെ ഭാഗം':ഭാര്യയോട് അതിക്രമം കാട്ടിയെന്ന കേസ് നേരിടുന്ന മോട്ടിവേഷന്‍ പ്രഭാഷകന്‍ മാരിയോ ജോസഫ് മറുനാടനോട് പറയുന്നു 'ദാമ്പത്യത്തിലെ കല്ലുകടിയുടെ' കഥമറുനാടൻ മലയാളി ഡെസ്ക്15 Nov 2025 9:25 PM IST
SPECIAL REPORTപ്രസവ സമയത്തോ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ പനിയില്ലായിരുന്നു; ലേബര്‍ റൂമില്‍ ഒരു അണുബാധയും ഉണ്ടാകില്ല; വീട്ടില്‍ പോയതിനു ശേഷമാണ് പനി ബാധിച്ച് അഡ്മിറ്റകുന്നത്; ശിവപ്രിയയുടെ മരണത്തില്‍ പ്രതികരിച്ച് എസ്എടി അധികൃതര്‍; ബന്ധുക്കള്‍ പ്രതിഷേധം അവസാനിപ്പിച്ചു; അസ്വഭാവിക മരണത്തിന് കേസെടുത്ത് പോലീസ്മറുനാടൻ മലയാളി ബ്യൂറോ9 Nov 2025 9:38 PM IST
Top Stories'ഞാന്‍ ഗുരുവായൂര്‍ നിന്ന് ഇറങ്ങിവരുന്ന വീഡിയോ ഒരു യൂട്യൂബ് ചാനല്‍ ചിത്രീകരിച്ചതാണ്; അല്ലാതെ ഞാന്‍ നടപ്പന്തലില്‍ റീലെടുത്തിട്ടില്ല; അവിടെയുള്ള ഒരു ഷോപ്പിന്റെ വീഡിയോ എടുത്തിട്ടുണ്ട്, അത് എന്റെ ചാനലില്‍ ഉണ്ട്; മനസാവാച അറിയാത്ത കാര്യത്തിനാണ് കേസെടുത്തിരിക്കുന്നത്'; വിശദീകരണവുമായി ജസ്ന സലിംമറുനാടൻ മലയാളി ബ്യൂറോ8 Nov 2025 7:57 PM IST