You Searched For "പതിമൂന്നുകാരി"

സ്‌കൂള്‍ കൗണ്‍സിലിംഗില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പതിമൂന്നുകാരി; പകച്ചുപോയി അധ്യാപകര്‍! രണ്ടര വര്‍ഷമായി മകളെ പീഡിപ്പിച്ച ആണ്‍സുഹൃത്തിന് ഒത്താശ ചെയ്ത അമ്മ അറസ്റ്റില്‍; വിദേശത്തേക്ക് മുങ്ങിയ വടകര സ്വദേശിയെ നാട്ടിലെത്തിക്കാന്‍ പൊലീസ്
പതിമൂന്നുകാരിയെ കരിമ്പിന്‍ തോട്ടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോയി പീഡിപ്പിച്ചു; പെണ്‍കുട്ടി പീഡനത്തിന് ഇരയായത് ധാന്യം പൊടിക്കുന്ന മില്ലില്‍ പോയി തിരികെ വരും വഴി
പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന് എഴുപത്തിയെട്ട് വര്‍ഷം കഠിന തടവും നാലേമുക്കാല്‍ ലക്ഷം രൂപ പിഴയും; പിഴ തുക കുട്ടിക്ക് നല്‍കണം; അടച്ചില്ലെങ്കില്‍ നാലര വര്‍ഷം കൂടുതല്‍ തടവ്; പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി
ബില്‍ജിത്തിന്റെ ഹൃദയം അഞ്ചല്‍ കരുകോണ്‍ സ്വദേശിയായ പതിമൂന്നുകാരിയില്‍ തുടിച്ചുതുടങ്ങി; ഹൃദയമാറ്റ ശസ്ത്രക്രിയ പൂര്‍ത്തിയായി; കണ്ണിമ ചിമ്മാതെ ഡോക്ടര്‍മാര്‍;  അടുത്ത 48 മണിക്കൂര്‍ നിര്‍ണായകം; എട്ട് അവയവങ്ങള്‍ ദാനം നല്‍കി ബില്‍ജിത്തിന്റെ മടക്കം
താമരശ്ശേരിയില്‍ നിന്നും കാണാതായ പതിമൂന്നുകാരിയെ ബെംഗളൂരുവില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്; കുട്ടിയെ ബന്ധുവായ പ്രതി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോയതെന്ന് കുടുംബം