You Searched For "ബ്രസീല്‍"

റിയോയെ ഇളക്കിമറിച്ച ആവേശക്കടല്‍; കാര്‍ണിവല്‍ ലഹരിയില്‍ ബ്രസീല്‍! പുലരുവോളം സാംബര നൃത്തവുമായി സുന്ദരികള്‍; റൊണാള്‍ഡോയ്‌ക്കൊപ്പം നൃത്തച്ചുവടുകളുമായി ആഞ്ചലോട്ടി; ലോകം കണ്ട ഏറ്റവും വലിയ ആഘോഷപ്പൂരം
ബിയര്‍ കുടിയില്‍ ചെക്ക് റിപ്പബ്ലിക്കിനെ തോല്‍പ്പിക്കാന്‍ ആരുമില്ല! ബിയര്‍ ഉപഭോഗത്തില്‍ മുപ്പത്തിരണ്ടാം വര്‍ഷവും ഒന്നാം സ്ഥാനം വിടാതെ ചെക്ക് റിപ്പബ്ലിക്;  രണ്ടാം സ്ഥാനത്തിനായി ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുടെ പോരാട്ടം; ലോകത്തെ ബിയര്‍ ഭൂപടം ഇങ്ങനെ
മയക്കുമരുന്നുമാഫിയ വേട്ടയ്ക്കിടെ കൗമാരക്കാരനായ ഗൂണ്ടാത്തലവന്റെ തലയറുത്ത് മരത്തില്‍ കെട്ടിത്തൂക്കി; റെയ്ഡില്‍ 119 പേര്‍ കൊല്ലപ്പെട്ടു; കോപ് കാലാവസ്ഥ ഉച്ചകോടിക്ക് മുന്നോടിയായി പുലിവാല് പിടിച്ച് ബ്രസീല്‍ പൊലീസ്; പൊലീസിനെതിരെ ഡ്രോണ്‍ ബോംബുകള്‍ വര്‍ഷിച്ച് മാഫിയയുടെ പകവീട്ടല്‍; തനിനിറം കാട്ടി അധോലോകം
കാലാവസ്ഥാ വ്യതിയാനം മനുഷ്യരാശിയുടെ നാശത്തിലേക്ക് നയിക്കില്ല; ലോക നേതാക്കള്‍ മറ്റ് വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണണം;  ആണവയുദ്ധം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നാഗരികതയെ അവസാനിപ്പിച്ചേക്കാം; ബില്‍ ഗേറ്റ്‌സ് നിലപാട് പറയുമ്പോള്‍
പുലര്‍ച്ചെ നാലുമണിക്ക് യൂട്യൂബില്‍ ലൈവ് സ്ട്രീം ചെയ്യുന്ന പ്രാര്‍ത്ഥനകളില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ആത്മീയ പ്രവണത; ബ്രസീലില്‍ കത്തോലിക്കാ സഭയുടെ ഡിജിറ്റല്‍ നവീകരണം: സ്വയം പുതുക്കാന്‍ ശ്രമിച്ച് സഭ; ലക്ഷ്യം പുതിയ തലമുറയിലേക്ക് അടുക്കല്‍
രണ്ട് ഗോളിന് പിന്നിലായ ശേഷം രണ്ടാംപകുതിയില്‍ അവിശ്വസനീയ തിരിച്ചുവരവ്;  സൗഹൃദ മത്സരത്തില്‍ വമ്പന്മാരായ ബ്രസീലിനെ മുട്ടുകുത്തിച്ച് ജപ്പാന്‍; ചരിത്രജയം രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക്
ബ്രസീല്‍ ദമ്പതികളില്‍ നിന്നും പിടികൂടിയ കൊക്കെയ്ന്‍ കേരളത്തിലേക്കു വന്ന പാഴ്സല്‍ അല്ലെന്ന് നിഗമനം; കൊച്ചിയില്‍ എത്തിച്ച് രാജ്യത്തിന്റെ മറ്റേതെങ്കിലും ഭാഗത്തേക്കോ അതുമല്ലെങ്കില്‍ രാജ്യത്തിനു പുറത്തേക്കോ കടത്താന്‍ ഉദ്ദേശിച്ച പദ്ധതി; 17 കോടിയുടെ സാധനം വാങ്ങേണ്ടിയിരുന്നവര്‍ മലയാളികളോ? തിരുവനന്തപുരത്തും ഡാര്‍ക്‌നെറ്റ് സജീവം; ലാറ്റിനമേരിക്കന്‍ സംഘത്തെ തേടി കേന്ദ്ര ഏജന്‍സികള്‍
മുന്‍ഭാര്യയുടെ മകളെ ലൈംഗിക അടിമയാക്കിയത് വര്‍ഷങ്ങളോളം; പലതവണ ഗര്‍ഭിണിയായ പെണ്‍കുട്ടി ജന്‍മം നല്‍കിയത് മൂന്ന് കൂട്ടികള്‍ക്ക്;  മറ്റ് പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു; 51 കാരനെ വീട് വളഞ്ഞ് പിടികൂടി പോലീസ്
ട്രംപിന്റെ അതിവിശ്വസ്തന്‍; ബ്രസീലില്‍ നിന്നുള്ള ഇറക്കുമതിക്ക് 50 ശതമാനം അധിക തീരുവ ചുമത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ ഭീഷണിയും ഫലിച്ചില്ല; സൈനിക അട്ടിമറി കുറ്റത്തിന് ബ്രസീല്‍ മുന്‍ പ്രസിഡന്റ് ബൊല്‍സൊനാരോയ്ക്ക് 27 വര്‍ഷം തടവ്; ഇനി മത്സര വിലക്കും; അപ്പീലും നല്‍കാന്‍ കഴിയില്ല; ബ്രസീലിലെ യുഎസ് സുഹൃത്ത് അഴിക്കുള്ളില്‍