You Searched For "അധ്യാപകന്‍"

ശിക്ഷിക്കപ്പെട്ട് മൂന്ന് മാസം തികഞ്ഞില്ല, അപ്പോഴേക്കും പുറത്തിറക്കി! മൂന്ന് ദിവസത്തെ അടിയന്തര പരോള്‍ ഒരു മാസമാക്കി മാറ്റി ആഭ്യന്തര സെക്രട്ടറി; പാലത്തായി പോക്‌സോ പീഡന കേസ് പ്രതി പത്മരാജന് പരോള്‍ നീട്ടിയത് വിവാദമാകുന്നു; കീഴ് വഴക്ക ലംഘനമെന്ന് ആക്ഷേപം
1995ല്‍ തുടങ്ങിയതാണ്, അന്നുമുതല്‍ അവനെന്നെ പീഡിപ്പിക്കുന്നു; അവന്റെ ഭാര്യ രണ്ടാമത് ഗര്‍ഭിണിയായപ്പോള്‍ വീണ്ടും എന്നെ വിളിച്ചു; നീ ഭര്‍ത്താവിനെ വിട്ടിട്ടു വരണം എന്നായി ഭീഷണി; ടീച്ചര്‍മാരെയടക്കം ലൈംഗികമായി ഉപയോഗിച്ചുവെന്ന് പറഞ്ഞു; സ്‌കൂള്‍ മുറിയില്‍ നിന്നുവരെ അയാള്‍ നഗ്‌നദൃശ്യം എടുത്തയച്ചു; സിപിഎം നേതാവായ അധ്യാപകനെതിരെ യുവതി ഉന്നയിച്ചത് ഗുരുതര ആരോപണങ്ങള്‍
മദ്യം നല്‍കി വിദ്യാര്‍ഥിയെ പീഡിപ്പിച്ച അധ്യാപകനെതിരെ പരാതിയുമായി ഏഴ് വിദ്യാര്‍ഥികള്‍; മൊഴികളില്‍ അഞ്ച് കുട്ടികളുടേത് ഗുരുതര സ്വഭാവമുള്ളത്; കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യും
സ്‌കൂളില്‍ വച്ച് ലൈംഗിക അതിക്രമം നടന്നുവെന്ന് വിദ്യാര്‍ഥികളുടെ മൊഴി;  അധ്യാപകന്റെ ഫോണില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍;  ദുരുപയോഗം ചെയ്‌തോയെന്ന് പരിശോധന; പീഡനക്കേസില്‍ റിമാന്റില്‍ കഴിയുന്ന അധ്യാപകനെതിരേ കൂടുതല്‍ പരാതികള്‍; കൊല്ലങ്കോട് സ്വദേശിക്ക് കുരുക്ക് മുറുകുന്നു
ആറാം ക്ലാസുകാരനെ അധ്യാപകന്‍ മദ്യം നല്‍കി പീഡിപ്പിച്ചത് അറിഞ്ഞിട്ടും സ്‌കൂള്‍ അധികൃതര്‍ മറച്ചുവച്ചു; ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത് പൊലീസ് അന്വേഷിച്ച് എത്തിയപ്പോള്‍; പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിച്ചു; സ്‌കൂളിനെതിരെ ഗുരുതര കണ്ടെത്തലുമായി സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
വിദ്യാര്‍ത്ഥികളെ പൊതിരെ തല്ലി; പിന്നാലെ വിദ്യാര്‍ത്ഥിയെ ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞും മദ്രസ അധ്യാപകന്റെ ക്രൂരത: തമിഴ്‌നാട്ടിലെ തിരുപ്പത്തൂരില്‍ നടന്ന ക്രൂരതയില്‍ വന്‍ പ്രതിഷേധം
തഞ്ചാവൂരില്‍  വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍; വിവരം മറച്ചുവെച്ച പ്രധാനാധ്യാപികയെയും കസ്റ്റഡിയില്‍ എടുത്ത് പോലിസ്: നിരവധി കുട്ടികള്‍ പീഡനത്തിന് ഇരയായതായി റിപ്പോര്‍ട്ട്