FOREIGN AFFAIRSഒളിച്ചോടിയെന്ന ഇറാന്റെ പ്രചരണം തള്ളി പോര്‍മുഖത്ത് നെതന്യാഹു; ഇറാന് മിസൈല്‍ ആക്രമണത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്ന് ഇസ്രായേലികള്‍ കൊല്ലപ്പെട്ട ബാത് യാമിലെത്തി; 'സിവിലിയന്മാരെ കൊന്നതിന് ഇറാന് വലിയ വില നല്‍കേണ്ടി വരും; ഇത് അസ്തിത്വത്തിന് വേണ്ടിയുള്ള പോരാട്ടമെന്ന്' ഇസ്രായേല്‍ പ്രധാനമന്ത്രി; ആക്രമണങ്ങളില്‍ അമേരിക്കന്‍ പങ്കാളിത്തം വ്യക്തമെന്ന് ആവര്‍ത്തിച്ച് ഇറാന്മറുനാടൻ മലയാളി ഡെസ്ക്15 Jun 2025 7:17 PM IST
Right 1ഇറാന് മിസൈലുകള്‍ പതിച്ചത് 'ഇസ്രായേലിന്റെ പെന്റഗണിലേക്ക്'; പ്രതിരോധിച്ചു തളര്‍ന്ന് അയേണ്‍ ഡോം; നെതന്യാഹു ഇസ്രായേല്‍ വിട്ട് ഏതന്‍സില്‍ എത്തിയെന്നും റിപ്പോര്‍ട്ടുകള്‍; ഇറാന് മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ ചിത്രങ്ങളുമായി ആഘോഷിച്ച് ഇസ്രായേല്‍ വിരുദ്ധരും; ഒന്നും അവസാനിച്ചിട്ടില്ലെന്ന് ഇറാനും ഇസ്രായേലുംമറുനാടൻ മലയാളി ഡെസ്ക്14 Jun 2025 3:10 PM IST
FOREIGN AFFAIRSഇറാന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനും മേലുള്ള ഏതൊരു കടന്നുകയറ്റത്തെയും എതിര്‍ക്കുന്നു; ഇസ്രയേലിനെതിരെ വിമര്‍ശനവുമായി ചൈന; സംഘര്‍ഷം വ്യാപിക്കരുത്; സംഘര്‍ഷ സാഹചര്യം തണുപ്പിക്കാന്‍ ക്രിയാത്മക പങ്ക് വഹിക്കാന്‍ തയ്യാറാണെന്നും ചൈനീസ് വക്താവ്മറുനാടൻ മലയാളി ഡെസ്ക്14 Jun 2025 10:24 AM IST
FOREIGN AFFAIRSഇസ്രായേല്‍ തലസ്ഥനത്തേക്ക് മിസൈല്‍ മഴ അയച്ച് ഇറാന്; മഹാഭൂരിപക്ഷവും അയണ്‍ ഡോം തകര്‍ത്തെങ്കിലും ടെല്‍ അവീവില്‍ വരെ ചിലത് നിലംപതിച്ചു; നിരവധി ഇസ്രയേലികള്‍ക്കും പരിക്ക്; നോക്കിയിരിക്കാതെ നിമിഷ നേരം കൊണ്ട് ഇസ്രയേലിന്റെ തിരിച്ചടി; അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ അവസാനിപ്പിച്ച് യുദ്ധം പ്രഖ്യാപിച്ച് ഇറാനും മുന്പോട്ട്: ലോകം യുദ്ധമുന്നയിലേക്ക്മറുനാടൻ മലയാളി ബ്യൂറോ14 Jun 2025 6:23 AM IST
FOREIGN AFFAIRSവീണ്ടും യുദ്ധം..! ഇറാനെ ആക്രമിച്ചു ഇസ്രായേല്‍; തലസ്ഥാനമായ ടെഹ്റാനില്‍ നിരവധി ഇടങ്ങളില്‍ യുദ്ധവിമാനങ്ങള്‍ ബോംബിട്ടു; ആക്രമണം തുടങ്ങിയെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍; ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ആക്രമണം നടത്തുമെന്ന അമേരിക്കന്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഇറാനില്‍ ആക്രമണംമറുനാടൻ മലയാളി ഡെസ്ക്13 Jun 2025 6:26 AM IST
FOREIGN AFFAIRSസെലന്‍സ്കിയുടെ പ്ലാനിംഗ്, സെക്യൂരിറ്റി സര്‍വീസ് ഓഫ് യുക്രൈന്റെ നടപ്പാക്കല്‍; ഒലെന്യ വ്യോമതാവളത്തിലെ ആക്രമണം പുടിനെ വിറളി പിടിപ്പിക്കും; ആ ഏഴ് ബില്യണ്‍ ഡോളറിന്റെ ആണായുധ വാഹക ബോംബറുകളും തകര്‍ത്തു; റഷ്യക്കെതിരെ തൊടുത്തത് 117 ഡ്രോണുകളെന്ന് സെലന്‍സ്കി; എ. ഐ സാങ്കേതിക വിദ്യയും യുദ്ധമുഖത്ത് എത്തിയപ്പോള്‍ പകച്ച് റഷ്യമറുനാടൻ മലയാളി ഡെസ്ക്2 Jun 2025 9:27 AM IST
FOREIGN AFFAIRS18 മാസത്തോളം നീണ്ടു നിന്ന ആസൂത്രണം; റഷ്യയുടെ വ്യോമതാവളങ്ങള്‍ തകര്‍ത്തത് ട്രക്കിലൊളിപ്പിച്ച ഡ്രോണുകള്‍; റഷ്യന്‍ യുദ്ധ വിമാനങ്ങള്‍ തിരിച്ചറിയാന്‍ ഉപയോഗിച്ചത് നിര്‍മ്മിത ബുദ്ധി; ആസൂത്രണത്തിലും ആക്രമണത്തിലും മേല്‍നോട്ടം വഹിച്ചത് സെലന്‍സ്കി നേരിട്ട്; റഷ്യയുടെ പ്രധാനപ്പെട്ട യുദ്ധവിമാനങ്ങള്‍ തര്‍ക്കപ്പെട്ടെന്നും റിപ്പോര്‍ട്ട്; 'ഭീകരാക്രണം' എന്ന് റഷ്യയുടെ പ്രതികരണംമറുനാടൻ മലയാളി ഡെസ്ക്1 Jun 2025 11:17 PM IST
FOREIGN AFFAIRSഓപ്പറേഷന് 'സ്പൈഡര്‍ വെബ്' എന്നു പേരിട്ടുള്ള സംഘടിത ആക്രമണം; രണ്ട് റഷ്യന്‍ വ്യോമതാവളങ്ങളെ ലക്ഷ്യമിട്ട ഡ്രോണ്‍ ആക്രമണത്തില്‍ പോര് വിമാനങ്ങള്‍ നിന്നു കത്തുന്ന ദൃശ്യങ്ങളും പുറത്ത്; റഷ്യന്‍ ആണവ വാഹക ശേഷിയുള്ള ബോംബറുകളെയും ആക്രമിച്ചതായി റിപ്പോര്‍ട്ടുകള്‍; യുക്രൈന് നടത്തിയത് റഷ്യക്കെതിരായ ശക്തമായ ആക്രമണം; പുടിന് എങ്ങനെ തിരിച്ചടിക്കുമെന്ന ആശങ്കയില്‍ ലോകംമറുനാടൻ മലയാളി ഡെസ്ക്1 Jun 2025 10:03 PM IST
Top Storiesവിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട..! യുക്രൈനുമായി വെടിനിര്‍ത്തലിനായുള്ള നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കരുതെന്ന് ട്രംപിനോട് പുട്ടിന്; അമേരിക്കയ്ക്ക് അവരുടേതായ താല്‍പ്പര്യങ്ങള്‍; നിലപാട് അറിയിക്കുന്ന പുട്ടിന്റെ വീഡിയോ റഷ്യയുടെ ഔദ്യോഗിക ചാനല്‍ പുറത്തുവിട്ടുമറുനാടൻ മലയാളി ഡെസ്ക്19 May 2025 12:27 PM IST
Right 1ഇന്ത്യക്ക് എതിരായ ഏതുഭീകരാക്രമണവും ഇനി യുദ്ധമായി കണക്കാക്കും; പുതിയ തീവ്രവാദവിരുദ്ധ നയവുമായി ഇന്ത്യ; നിലപാട് കടുപ്പിച്ച് പാക്കിസ്ഥാന് ശക്തമായ മുന്നറിയിപ്പ്; തീരുമാനം പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍; വൈകിട്ട് 6 മണിക്ക് സംയുക്ത വാര്‍ത്താ സമ്മേളനം; സംഘര്‍ഷം രൂക്ഷമായതോടെ രാജ്യമാകെ കനത്ത ജാഗ്രതാ നിര്ദ്ദേശംമറുനാടൻ മലയാളി ബ്യൂറോ10 May 2025 4:27 PM IST
In-depthഎവിടെ കണ്ടാലും ചീനക്കാരെ കൊല്ലുന്ന ബലൂചികള്‍; ബിഎല്‍എയുടെ മുന്നേറ്റത്തില്‍ ബീജിങ്ങിനും ഞെട്ടല്‍; പാക്കിസ്ഥാനില്‍ ചൈന കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ഉണ്ടാക്കിയതെന്തിന്? ശതകോടികളുടെ നിക്ഷേപം വെള്ളത്തിലാവുമോ? ഇന്തോ-പാക് സംഘര്‍ഷത്തില്‍ ചൈനക്കും ചങ്കിടിക്കുമ്പോള്‍!എം റിജു10 May 2025 8:57 AM IST
KERALAMകശ്മീരില്‍ പലയിടങ്ങളിലായി കുടുങ്ങി മലയാളി സഞ്ചാരികള്‍; വിമാനത്താവളങ്ങള്‍ അടച്ചതോടെ നാട്ടിലെത്താന്‍ ബദല്‍ സംവിധാനങ്ങള്‍ തേടി അധികൃതരെ സമീപിച്ച് മലയാളികള്‍: എല്ലാവരും സുരക്ഷിതരെന്ന് റിപ്പോര്ട്ട്സ്വന്തം ലേഖകൻ9 May 2025 7:49 AM IST