You Searched For "കോട്ടയം"

കടത്തുകാരന്റെ പണി സംരക്ഷിക്കാൻ പാലം വേണ്ടെന്ന നിലപാട് ശരിയാണോ?; ജനങ്ങൾക്ക് ആവശ്യം സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ യാത്രാ സൗകര്യം; ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാരുടെ ഗുണ്ടായിസം കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് തിരിച്ചടി; ബഹുരാഷ്ട്ര കുത്തകയാണെന്ന് പറഞ്ഞ് തകർക്കേണ്ടതാണോ ഊബർ?
കേരള എക്‌സ്പ്രസില്‍ കയറും മുമ്പ്  കോട്ടയത്തെ ബാറില്‍ നിന്ന് മദ്യം ആവോളം മോന്തി; സഹകുടിയനായി കൂട്ടുകാരനും; ട്രെയിനില്‍ വച്ച് അകത്താക്കാനും മദ്യം കൈവശം കരുതി; മദ്യം തൊട്ടിട്ടില്ലെന്നും ട്രെയിനില്‍ അതിക്രമം കാട്ടിയില്ലെന്നുമുള്ള സുരേഷ് കുമാറിന്റെ വാദം പൊളിഞ്ഞു; ശ്രീക്കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയില്ലെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട്
കോട്ടയത്ത് എംസി റോഡില്‍ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് വീട്ടമ്മ മരിച്ചു; 49 പേര്‍ക്ക് പരിക്കേറ്റു: വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ച 18 പേരുടെ നില ഗുരുതരം
സുരേഷ് ഗോപിയുടെ വാഹനത്തിന് മുന്നില്‍ നിവേദനവുമായി എത്തിയത് ഒരു മുന്‍ പ്രവാസി; എത്തിയത് സാമ്പത്തിക സഹായം തേടി;  ആ നിവേദനം കേന്ദ്രമന്ത്രി ഓഫീസ് സ്റ്റാഫിന് കൈമാറിയെന്ന് ബിജെപി പ്രവര്‍ത്തകരും; കോട്ടയത്തെ കലുങ്ക് സംവാദത്തിന് ശേഷം സംഭവിച്ചത് ഇങ്ങനെ
കോട്ടയത്ത് ഭാര്യയെ കൊലപ്പെടുത്തി കുഴിച്ചിട്ട് യുവാവ്; അല്‍പ്പാനയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചു അരുംകൊല ചെയ്തത് സോണി; ഭാര്യയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കിയ ശേഷം നാട്ടിലേക്ക് മുങ്ങാന്‍ പശ്ചിമബംഗാള്‍ സ്വദേശിയുടെ ശ്രമം; പിന്നാലെയെത്തി റെയില്‍വേ സ്റ്റേഷനില്‍ നിന്നും പൊക്കി പോലീസ്
വീടിന്റെ പോർച്ചിൽ നിന്ന് കാർ സ്റ്റാർട്ട് ചെയ്ത മകൻ; അതെ സമയത്ത് ഗേറ്റ് തുറക്കാനെത്തി അമ്മയും; ഹാൻഡ് ബ്രേക്ക് ഇടാതെ വൻ അബദ്ധം; നിമിഷനേരം കൊണ്ട് വാഹനം പിന്നോട്ട് ഉരുണ്ട് ഇരുവരുടെയും ശരീരത്തിലൂടെ കയറിയിറങ്ങി; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി; അപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; നോവായി അന്നമ്മയുടെ വിയോഗം