You Searched For "കോട്ടയം"

സി എസ് ഐ സഭയുടേയും സി എം എസ് കോളേജിലും അതിഥി റോള്‍; പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയിലെ റോള്‍ കണ്ട് ഞെട്ടി കേരള നേതാക്കള്‍; ശശി തരൂരിന്റെ കോട്ടയം പര്യടനം ഗൗരവത്തില്‍ എടുത്ത് ഹൈക്കമാണ്ട്; കേരള രാഷ്ട്രീയ കാഴ്ചപാട് അവതരിപ്പിക്കാന്‍ തരൂര്‍ എത്തുന്നത് കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രത്തിലാകുമ്പോള്‍
കൂട്ടത്തോടെ നടക്കുമ്പോൾ കുഴപ്പമില്ല..ഒരാൾ ഒറ്റയ്‌ക്കെന്ന് കണ്ടാൽ വിടില്ല..; തക്കം നോക്കി കടിക്കാൻ എടുത്തുചാടുന്ന ശ്വാനന്മാർ; ബാഗ് ഊരി വീശി കഷ്ടിച്ച് രക്ഷപ്പെടുന്ന വിദ്യാർത്ഥിനികൾ; കോട്ടയം മെഡിക്കല്‍ കോളേജ് ലേഡീസ് ഹോസ്റ്റല്‍ പരിസരത്ത് തെരുവ്‌നായ്ക്കളുടെ ശല്യം അതിരൂക്ഷമാകുന്നു; അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നും പരാതി; പേടിപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്ത്
കോട്ടയം മെഡിക്കല്‍ കോളജിലെ അസി. പ്രഫസറുടെ ജീവനെടുത്തത് വിഷാദരോഗം; ഡോ. ജൂബേല്‍ ജെ. കുന്നത്തൂര്‍ കുറച്ചുകാലമായി   വിഷാദരോഗം അടക്കമുള്ള ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നതായി ബന്ധുക്കള്‍; യുവഡോക്ടറുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലില്‍ സഹപ്രവര്‍ത്തകര്‍
കാഞ്ഞിരപ്പള്ളിയിൽ വിദ്യാർത്ഥിനി സ്വകാര്യ ബസിൽ നിന്നും റോഡിലേയ്ക്ക് തെറിച്ച് വീണ് പരിക്കേറ്റ സംഭവം; ബസ് ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്; കൂടുതൽ നടപടിയുണ്ടാകുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്
വ്യവസായ മേഖല  കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന; രഹസ്യ വിവരത്തിന്റെ അന്വേഷണത്തിൽ നടത്തിയ പരിശോധനയിൽ  ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ; പിടിച്ചെടുത്തത് നാലുകിലോ കഞ്ചാവ്
വിദ്യാർത്ഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തു; റോഡിലേയ്ക്ക് തെറിച്ച് വീണ വിദ്യാർത്ഥിനി രക്ഷപ്പെട്ടത് അത്ഭുതകരമായി; ബസ് നിർത്താതെ പോയെന്ന് ദൃക്‌സാക്ഷികൾ
ശതകോടീശ്വരനായിട്ടും ബില്‍ ഗേറ്റ്‌സിനൊപ്പമുള്ള വിവാഹ ജീവിതം മെലിന്‍ഡ ഉപേക്ഷിച്ചത് എന്തിന്? എല്ലാ കാര്യത്തിലും നിശബ്ദത പാലിച്ചിരുന്ന തനിക്ക് ഒടുവില്‍ ഉറക്കെ പ്രതികരിക്കേണ്ടി വന്നു;  ആ രഹസ്യങ്ങള്‍ തുറന്നു പറഞ്ഞ് മെലിന്‍ഡ