You Searched For "തിരഞ്ഞെടുപ്പ്"

തിരഞ്ഞെടുപ്പ് ഗോദയിളക്കാന്‍ വീണ്ടും മോദി എത്തുന്നു! തിരുവല്ലയും തിരുവനന്തപുരവും ഇളകും; തലസ്ഥാനത്ത് രാജീവ് ചന്ദ്രശേഖറിനായി റോഡ് ഷോ; തിരുവല്ലയില്‍ അണിനിരക്കുന്നത് 11 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍; പ്രധാനമന്ത്രി ഏപ്രില്‍ 4 ന് കേരളത്തില്‍
പോലീസിനെക്കൊണ്ട് സല്യൂട്ട് അടിപ്പിച്ചു, സുരേഷ് ഗോപിയെ പുകഴ്ത്തി എല്‍ഡിഎഫിനെ ഞെട്ടിച്ചു; വിവാദനായകന്‍ എം.കെ. വര്‍ഗീസിന് ഒടുവില്‍ ഘര്‍വാപ്‌സി! തൃശ്ശൂരിന്റെ സ്വന്തം എം.കെ. വര്‍ഗീസ് കോണ്‍ഗ്രസിലേക്ക് മടങ്ങി; പുറത്താക്കിയിട്ടില്ല, താന്‍ സ്വയം പോയതെന്ന് വര്‍ഗീസ്; രാജന്‍ പല്ലന്‍ മന്ത്രിയാകുമെന്ന് പ്രവചിച്ച് മുന്‍ മേയറുടെ മാസ് എന്‍ട്രി
തൊടുപുഴ വിട്ട് മൂവാറ്റുപുഴയിലെത്തി വോട്ട് ചോദിച്ചു; മാറിക കവലയിൽ ഉഗ്രൻ പ്രസംഗം; അമളി തിരിച്ചറിഞ്ഞപ്പോൾ ഇത് എന്റെ മണ്ഡലമല്ലെന്ന് അറിഞ്ഞില്ല എന്ന് സ്ഥാനാർത്ഥിയുടെ ഏറ്റുപറച്ചിൽ
ആറര വര്‍ഷമായിട്ടും രാജി സ്വീകരിച്ചില്ല; പണിയുമില്ല ശമ്പളവുമില്ല; പാലക്കാട് മത്സരിക്കാന്‍ കഴിയാതെ കണ്ണന്‍ ഗോപിനാഥന്‍; ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കാനുള്ള തന്റെ അവകാശം തടയുന്നെന്ന് രൂക്ഷ വിമര്‍ശനം; കേന്ദ്രത്തിന്റേത് അല്‍പ്പത്തരമെന്ന് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍
പത്തനംതിട്ടയില്‍ പോലീസിന്റെ ലഹരി വേട്ട; അതിര്‍ത്തി-വനമേഖകളിലെ റെയ്ഡില്‍ കഞ്ചാവും വിദേശമദ്യവും, വാറ്റുചാരായവുമായി മൂന്നുപേര്‍ കുടുങ്ങി; തിരഞ്ഞെടുപ്പ് പ്രമാണിച്ച് വന്‍ സന്നാഹം
കോണ്‍ഗ്രസ് വിട്ടുനിന്നതോടെ സിപിഎമ്മിന് ലോട്ടറി! കരുവന്നൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ തൂത്തുവാരി സഖാക്കള്‍; ബിജെപി പൊരുതിയിട്ടും ഫലമില്ല; തട്ടിപ്പ് വിവാദങ്ങള്‍ക്കിടയിലും പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ബാങ്ക് ഭരണം ചെങ്കൊടിക്ക് കീഴില്‍; പ്രചാരണത്തിലെ മിടുക്ക് നിക്ഷേപകരുടെ പണം തിരികെ നല്‍കുന്നതില്‍ ഇടതുഭരണസമിതി കാട്ടുമോ?
സിപിഎം സൈബര്‍ വിഭാഗത്തില്‍ നികേഷ് കുമാറിനെതിരെ പടയൊരുക്കം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ടീം വിട്ടു; പടിയിറങ്ങിയത് ദേശാഭിമാനിയിലെ മുന്‍ ന്യൂസ് എഡിറ്റര്‍മാര്‍; പിണറായിയ്ക്കും അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; നികേഷ് കുമാറിന് കണ്ണൂരില്‍ ഉറച്ച മണ്ഡലം കിട്ടില്ലേ? പാര്‍ട്ടിക്കുള്ളില്‍ നികേഷിന് കിട്ടുന്ന അമിത പ്രാധാന്യം വിനയായോ?
ശബരിമല യുവതി പ്രവേശനത്തില്‍ സര്‍ക്കാര്‍ ഉരുണ്ടുകളിക്കുന്നു; സത്യവാങ്മൂലം തിരുത്താന്‍ തെരഞ്ഞെടുപ്പ് കഴിയാന്‍ സര്‍ക്കാര്‍ കാത്തിരിക്കുന്നു; യുവതീ പ്രവേശനത്തെ പിന്തുയ്ക്കുന്നുണ്ടോ ഇല്ലയോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും വി.ഡി. സതീശന്‍
വീട്ടിലെത്തിയ കടകംപള്ളിക്കുണ്ടായത് നിരാശ; പുറത്തായതിനാല്‍ നടനെ കാണാനായില്ല; തിരുവനന്തപുരത്തെ നാടാര്‍ വോട്ടുകളില്‍ കണ്ണുവെച്ച് രാഷ്ട്രീയ നീക്കങ്ങള്‍; പ്രേംകുമാറിനെ തിരികെപ്പിടിക്കാന്‍ സി.പി.എം, ഒപ്പംകൂട്ടാന്‍ കോണ്‍ഗ്രസും; പിണറായി സര്‍ക്കാരിന്റെ വരേണ്യ ബോധം ചര്‍ച്ചകളില്‍ തുടരുമ്പോള്‍