SPECIAL REPORTമുന്‍കാലങ്ങളില്‍ എം. മുകേഷിനും എല്‍ദോസ് കുന്നപ്പിള്ളിയ്ക്കും എം. വിന്‍സന്റിനും എതിരെ സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ എത്തിക്സ് കമ്മിറ്റി പരിശോധന നടത്തിയില്ല; രാഹുലിന് കൊമ്പുണ്ടോ? മാങ്കൂട്ടത്തിലിനെ എംഎല്‍എ പദവിയില്‍ ആയോഗ്യനാക്കല്‍: ആ നീക്കം പാളിയേക്കുംമറുനാടൻ മലയാളി ബ്യൂറോ13 Jan 2026 6:47 AM IST
KERALAMപ്രസവം കഴിഞ്ഞ് 75 ദിവസം, യുവതിയുടെ ശരീരത്തിനുള്ളില്‍നിന്ന് കോട്ടണ്‍ തുണി പുറത്തുവന്നു സംഭവം; വയനാട് മെഡിക്കല്‍ കോളജില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധംസ്വന്തം ലേഖകൻ7 Jan 2026 2:37 PM IST
FOREIGN AFFAIRSപുറത്തുനിന്ന് പൂട്ടി വീടിന് തീയിട്ടു; തകരപ്പാളി വെട്ടിപ്പൊളിച്ച് സാഹ കുടുംബത്തിലെ കുഞ്ഞുങ്ങളടക്കം 8 പേര് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്! ബംഗ്ലാദേശില്‍ വീണ്ടും ഹിന്ദു വേട്ട; 30 ജില്ലകളില്‍ അക്രമം; കൊന്നൊടുക്കി മൃതദേഹം കത്തിക്കുന്നു; യൂനുസ് സര്‍ക്കാരിന്റെ മൂക്കിന് താഴെ തീവ്രവാദികളുടെ വിളയാട്ടം; ഇന്ത്യാ വിരുദ്ധത ആളിക്കത്തിച്ച് തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നുമറുനാടൻ മലയാളി ഡെസ്ക്29 Dec 2025 10:20 PM IST
SPECIAL REPORTതദ്ദേശത്തില്‍ സീറ്റുകള്‍ കുറഞ്ഞെങ്കിലും ഗോവയില്‍ ബിജെപി തന്നെ വലിയ ഒറ്റക്കക്ഷി; കോണ്‍ഗ്രസിന് വന്‍ തിരിച്ചുവരവ്; കഴിഞ്ഞ തവണ വെറും 4 സീറ്റിലൊതുങ്ങിയ കോണ്‍ഗ്രസ് ഇത്തവണ 10 സീറ്റുകള്‍ പൊരുതി നേടി; ബാലറ്റ് പേപ്പറില്‍ വോട്ടെടുപ്പ് നടന്നത് കൊണ്ട് കോണ്‍ഗ്രസിന് ഇവിഎമ്മിനെ പഴിക്കാനാവില്ലെന്ന് ബിജെപി പരിഹാസം; ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പ് ജയത്തില്‍ അഭിനന്ദനവുമായി മോദിമറുനാടൻ മലയാളി ബ്യൂറോ22 Dec 2025 10:03 PM IST
ELECTIONS'അത്യധികം അനിവാര്യമായ മാറ്റം, ജനാധിപത്യമാണ്, ജനങ്ങളാണ് വിജയശിൽപ്പികൾ'; മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ; കുറിപ്പ് പങ്കുവെച്ച് രമേശ് പിഷാരടിസ്വന്തം ലേഖകൻ13 Dec 2025 4:22 PM IST
In-depthസോഷ്യലിസം പ്ലസ് ഹിന്ദുത്വയെന്ന പുതിയ പരീക്ഷണം! മുസ്ലീം- യാദവ പ്രീണനം തിരിച്ചടിച്ചു; അങ്കിള്‍ എന്ന് വിളിച്ച് നിതീഷിനെ അപമാനിച്ചു; രാഹുലും തേജ്വസിയും ശീത സമരത്തില്‍; ലാലു കുടുംബത്തിലും പാര; ആ കൂട്ടുകെട്ട് തമ്മിലടിച്ച് യാദവകുലം പോലെ മുടിഞ്ഞു; മഹാസഖ്യം മഹാദുരന്തമായത് ഇങ്ങനെഎം റിജു14 Nov 2025 2:18 PM IST
SPECIAL REPORTസീമാഞ്ചല്‍ മേഖലയില്‍ എ.ഐ. എം ന്റെ സാന്നിദ്ധ്യം മൂലം ഇന്ത്യാസഖ്യത്തിന് 30 സീറ്റെങ്കിലും നഷ്ടപ്പെടും; ബിജെപിയുടെ ബി ടീമെന്ന് ഇന്ത്യ സഖ്യം പറയുന്ന പ്രശാന്ത് കിഷോറിന്റെ കിങ് മേക്കറാകാനുള്ള മോഹം നടക്കില്ല; എന്‍ഡിഎ വീണ്ടും അധികാരം പിടിക്കുമെന്ന് പറയാന്‍ കാരണങ്ങള്‍ വിലയിരുത്തി തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധന്‍ ഗോപാലകൃഷ്ണന് നായര്മറുനാടൻ മലയാളി ഡെസ്ക്11 Nov 2025 10:07 PM IST
ANALYSISപിണറായിക്ക് മൂന്നാമൂഴം ഉറപ്പിക്കാന്‍ എല്‍ഡിഎഫിന് തദ്ദേശത്തില്‍ മിന്നുന്ന വിജയം വേണം; യുഡിഎഫിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആത്മവിശ്വാസം ഉയര്‍ത്താനും വിജയം അനിവാര്യം; ബിജെപിയിലെ പുതിയ നേതൃത്വവും ഒരുങ്ങി ഇറങ്ങുന്നത് കേരളം പിടിക്കാന്‍ ബിജെപിക്ക് കഴിയുമെന്ന ആത്മവിശ്വാസം ഉയര്‍ത്താന്‍; തദ്ദേശ തിരഞ്ഞെടുപ്പിനെ മുന്നണികള്‍ നോക്കിക്കാണുന്നത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ10 Nov 2025 2:33 PM IST
SPECIAL REPORTജന്‍ സുരാജ് പാര്‍ട്ടിക്ക് അഭിപ്രായ സര്‍വേകളില്‍ 24 സീറ്റ്; എന്‍ഡിഎക്കും മഹാസഖ്യത്തിനും ഒരുപോലെ ഭീഷണി; പുതിയ പാര്‍ട്ടി ആരുടെ വോട്ട് പിടിക്കുമെന്ന് അറിയാതെ മുന്നണികള്‍ ആശങ്കയില്‍; കിങ്മേക്കറാവുക പ്രശാന്ത് കിഷോറോ? അഭിപ്രായ സര്‍വേകളെ തെറ്റിക്കുന്ന ബീഹാറില്‍ സംഭവിക്കുന്നതെന്ത്?എം റിജു5 Nov 2025 9:50 PM IST
Right 1'ഹേ ശൈ ലജ്ജേ നിങ്ങള്‍ക്കെതിരെ ഈ വിധി': മട്ടന്നൂര്‍ പോളിടെക്നിക്കില്‍ കെ കെ ശൈലജ എം.എല്‍.എക്ക് എതിരെ ബാനറുമായി കെഎസ്യുവിന്റെ ആഹ്ലാദപ്രകടനം; പ്രതിഷേധവുമായി എസ്എഫ്ഐ; തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റും തൂത്തുവാരി കെഎസ് യുഅനീഷ് കുമാര്‍17 Oct 2025 11:03 PM IST
NATIONALറിസ്ക്കെടുക്കാന് ബിജെപിയില്ല; മഹാരാഷ്ട്ര ഗവര്‍ണര്‍ സി പി രാധാകൃഷ്ണന് എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി; ആര്‍എസ്എസിലൂടെ വളര്‍ന്നു വന്ന നേതാവിനെ ഉപരാഷ്ട്രപതി പദവിയിലേയ്ക്ക് നിയോഗിക്കാന്‍ ബിജെപിയുടെ രാഷ്ട്രീയ തീരുമാനം; തമിഴ്നാട്ടിലെ നേതാവിന് സുപ്രധാന പദവി നല്‍കുന്നത് ദ്രാവിഡ മണ്ണിലെ രാഷ്ട്രീയത്തിലും കണ്ണുവെച്ച്മറുനാടൻ മലയാളി ഡെസ്ക്17 Aug 2025 8:26 PM IST
KERALAMഅമ്മയുടെ നേതൃത്വത്തിലേക്ക് കൂടുതല്‍ സ്ത്രീകള്‍ എത്തിയതില്‍ വലിയ പ്രത്യേകതയില്ല; കൂടുതല്‍ പേര് ജയിച്ചതില്‍ അദ്ഭുതമില്ല; കാണാതായ മെമ്മറി കാര്‍ഡ് നിലവിലുണ്ടെങ്കില്‍ കണ്ടെത്തണമെന്നും ശ്വേതാ മേനോനെതിരായ കേസ് കോമാളിത്തരമെന്നും നീന കുറുപ്പ്മറുനാടൻ മലയാളി ബ്യൂറോ16 Aug 2025 5:16 PM IST