You Searched For "തെരുവുനായ"

ഓരോ മുറിയിലും തെരുവുനായ്ക്കള്‍; വീടിനുള്ളില്‍ മാലിന്യം കൂട്ടിയിട്ടു: നാട്ടുകാരുടെ പരാതിയില്‍ പരിശോധനയ്‌ക്കെത്തിയ പോലിസും ഛര്‍ദിച്ചു: വീട്ടില്‍ തെരുവുനായ്ക്കളെ വളര്‍ത്തിയ ദമ്പതികള്‍ക്കെതിരെ കേസ്
തൃത്താലയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ വയോധികയ്ക്ക് ഗുരുതര പരുക്ക്; കാലിന്റെ പിന്‍ഭാഗത്ത് മാംസം പൂര്‍ണ്ണമായി ഇളകിപ്പോയ നിലയില്‍; തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു; നായയ്ക്ക് പേ വിഷബാധയുണ്ടോയെന്ന് അറിയാന്‍ പരിശോധന; മരിച്ച കാര്‍ത്യായനിയുടെ ശരീരം വികൃതമാക്കപ്പെട്ട നിലയില്‍: പോസ്റ്റ്‌മോര്‍ട്ടം ഇന്ന്
കിടപ്പുരോഗിയായ വയോധികയെ തെരുവുനായ വീട്ടില്‍ കയറി കടിച്ചു കൊന്നു; ഇവരുടെ മാനസികാസ്വാസ്ഥ്യമുള്ള മകനും ഗുരുതര പരിക്ക്: സംഭവം പുറത്തറിയുന്നത് സമീപത്ത് താമസിക്കുന്ന മറ്റൊമകന്‍ ഭക്ഷണവുമായി എത്തുമ്പോള്‍
ബുർഖ ധരിച്ച പെൺകുട്ടിക്ക് നേരെ പാഞ്ഞെടുത്ത തെരുവുനായ; ഒന്നും നോക്കാതെ രക്ഷകനെ പോലെ ഓടിയെത്തിയ ആ ഒരാൾ; കലി കയറിയ നായ ചാടി വീണ് കടിച്ചുകീറി; പതിനഞ്ച് ഇടത്ത് ആഴത്തിൽ മുറിവ്; നടുക്കം മാറാതെ പ്രദേശം
അമ്മയുടെ മടിയില്‍ ഇരുന്ന ഒന്നര വയസ്സുകാരന്റെ മുഖത്ത് തെരുവുനായ കടിച്ചു; കുട്ടി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍: കുട്ടികളടക്കം നിരവധി പേര്‍ക്ക് കടിയേറ്റതായി റിപ്പോര്‍ട്ട്