You Searched For "വോട്ടര്‍പട്ടിക"

വോട്ടര്‍പട്ടികയില്‍ ഇനി പേര് ചേര്‍ക്കാനാവില്ല; 15ന് മുമ്പ് അപേക്ഷിച്ചവര്‍ക്ക് മാത്രം വോട്ട്; ജെന്‍സി വോട്ടര്‍മാരുടെ എണ്ണം കൂടി; പോലീസുകാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് അപേക്ഷ തിയതി നീട്ടിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍
യുഡിഎഫ് സ്ഥാനാര്‍ഥി സാധ്യതാപട്ടികയില്‍ ഇടംപിടിച്ചതോടെ എതിരാളികളുടെ കടുംവെട്ട്! വോട്ടര്‍ പട്ടികയില്‍ നിന്നും ശ്രീനാദേവി കുഞ്ഞമ്മയുടെ പേരുവെട്ടി; വ്യാജരേഖ ആരോപിച്ചു റേഷന്‍ കാര്‍ഡ് റദ്ദാക്കിയതിന് പിന്നാലെ അടൂര്‍ ആര്‍ഡിഒയുടെ വഴി കടുംവെട്ട്; കോടതിയെ സമീപിക്കുമെന്ന് ശ്രീനാദേവി
കേരളത്തില്‍  എസ്‌ഐആര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചു; 24.08 ലക്ഷം പേര്‍ വോട്ടര്‍പട്ടികയ്ക്ക് പുറത്ത്; കണ്ടെത്താനുള്ളത് ആറ് ലക്ഷത്തിലേറെ പേര്‍; നിയമസഭാ മണ്ഡലങ്ങള്‍ അടിസ്ഥാനമാക്കി എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെ കൈയിലും വോട്ടര്‍പട്ടിക എത്തിക്കാന്‍ നീക്കം തുടങ്ങിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍; പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിക്കാം
ഒക്ടോബര്‍ 25-ന് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയില്‍ വൈഷ്ണയുടെ പേരുണ്ട്; സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ പരാതി; രേഖകളുമായി വൈഷ്ണ ഹിയറിങിന് എത്തിയപ്പോള്‍ പരാതിക്കാരന്‍ എത്തിയില്ല; നവംബര്‍ 13ന് വോട്ടുനീക്കലും; വൈഷ്ണയുടെ അസാന്നിധ്യത്തില്‍ എടുത്ത മൊഴി സ്വീകരിച്ചതും വീഴ്ച്ച; വോട്ടുവെട്ടലിലെ വീഴ്ച്ചകള്‍ എണ്ണിപ്പറഞ്ഞ് കമ്മീഷന്‍; സിപിഎം കുതന്ത്രം പൊളിച്ച സ്ഥാനാര്‍ഥിക്ക് വന്‍ സ്വീകാര്യത
വി എം വിനുവിന് സ്ഥാനാര്‍ഥിയാകാന്‍ കഴിയില്ല; വോട്ടര്‍പട്ടികയില്‍ പേരില്ലാത്തത് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി; വോട്ടര്‍പട്ടികയില്‍ പേര് നോക്കിയില്ലേ? സെലിബ്രിറ്റിക്ക് പ്രത്യേക നിയമം ഇല്ലെന്ന് വിനുവിന് കോടതിയുടെ രൂക്ഷ വിമര്‍ശനം; വൈഷ്ണയുടെ കേസ് വ്യത്യസ്തമെന്നും കോടതി; കല്ലായിയില്‍ മറ്റൊരു സ്ഥാനാര്‍ഥിയെ തേടി കോണ്‍ഗ്രസ്
എന്‍.ഡി.എ സ്ഥാനാര്‍ഥിയുടെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങി വൈഷ്ണ; ഈ കുട്ടിക്ക് വന്ന വിഷമം അനുകൂലമായിട്ടുണ്ട്, ദൈവമുണ്ട്; ആള്‍ ദി ബെസ്റ്റ് നേര്‍ന്ന് സ്ഥാനാര്‍ഥി; വോട്ടര്‍പട്ടികയിലെ വിവാദങ്ങള്‍ തുണയായി; ഇപ്പോള്‍ നാട്ടുകാര്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാതായെന്ന് വൈഷ്ണ
വിനുവിന് നിയമപരമായല്ലാതെ വോട്ട് അനുവദിച്ചാല്‍ സിപിഎം എതിര്‍ക്കും; 2020-ലെ പട്ടികയില്‍ വിനുവിന്റെ പേരില്ല. വോട്ട് ചെയ്തെങ്കില്‍ അത് കള്ള വോട്ടാണ്; വോട്ടില്ലാത്ത ആളെ വെച്ചാണ് കോണ്‍ഗ്രസ് കോര്‍പ്പറേഷന്‍ പിടിക്കാന്‍ പോകുന്നത്; നിലപാട് വ്യക്തമാക്കി എം മെഹബൂബ്
തദ്ദേശ തെരഞ്ഞെടുപ്പു ഗോദയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; കോഴിക്കോട് മേയര്‍ സ്ഥാനാര്‍ഥി വിനുവിന്റെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല; സ്ഥാനാര്‍ഥി പ്രചരണം തുടങ്ങിയപ്പോള്‍ വിനുവിന്റെ പേര് പുതിയ വോട്ടര്‍ പട്ടികയില്‍ ഇല്ല; മത്സരിക്കാനാവില്ല; നടന്നത് വലിയ വോട്ട് ചോരിയാണെന്ന് കോണ്‍ഗ്രസ്
ഒരു പെണ്‍കുട്ടി മത്സരിക്കാന്‍ നില്‍ക്കുമ്പോഴാണോ ഇത്തരം പ്രശ്നങ്ങള്‍; വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണം; രാഷ്ട്രീയം കളിക്കരുത്;  സാങ്കേതിക കാരണങ്ങളാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശം നിഷേധിക്കരുത്; വൈഷ്ണയുടെ അപ്പീലില്‍ രണ്ടുദിവസത്തിനകം കളക്ടര്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി; മുട്ടടയില്‍ കോണ്‍ഗ്രസിന് വീണ്ടും പ്രതീക്ഷ