You Searched For "പൊന്നാനി"

ഞങ്ങള്‍ മഞ്ഞക്കുറ്റിയൊന്നും അടിക്കില്ല; ജനങ്ങളെ ഒപ്പം നിര്‍ത്തും; എന്റെ സ്ഥലം എടുക്കുവെന്ന് പറഞ്ഞ് ഓരോരുത്തരും മുന്നോട്ട് വരും; അതിവേഗ റെയിലിനായി പൊന്നാനിയില്‍ ഓഫീസ് തുറന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍; ഭാര്യ രാധ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു; ആദ്യ യോഗം മലപ്പുറത്ത്;  അശ്വിനി വൈഷ്ണവിന്റെ പ്രതികരണത്തിനായി കാതോര്‍ത്ത് കേരളം
ഫെമിനിച്ചി ഫാത്തിമയിൽ അഭിനയിച്ചത് കുഞ്ഞിന് ആറ് മാസം പ്രായമുള്ളപ്പോൾ; ഫാത്തിമ എന്ന കഥാപാത്രത്തിലൂടെ സ്‌ക്രീനിൽ മികവ് തെളിയിച്ച പട്ടാമ്പിക്കാരി; ഇടത്തരം മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ചിത്രം ചലച്ചിത്ര മേളകളിലും ശ്രദ്ധ നേടി; ആരാണ് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ  ഷംല ഹംസ?
ഒരു കുടുംബം അനാഥമാകാതിരിക്കാന്‍ ഇനി പോലീസുകാര്‍ക്ക് ഫോണ്‍ ചോര്‍ത്താം! അവര്‍ ഉദ്യോഗസ്ഥനോട് വിദ്വേഷമോ സംശയമോ ഇല്ലാത്തരീതിയില്‍ കുടുംബജീവിതം നയിക്കുന്നു; സ്‌കൂള്‍ അധ്യാപികയുടെ മൊബൈല്‍ ഭര്‍ത്താവിന്റെ ആവശ്യപ്രകാരം ചോര്‍ത്തിയ ഡി വൈ എസ് പിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ്; വിചിത്ര ഉത്തരവ് ചര്‍ച്ചകളില്‍
സ്പീക്കറെ കെട്ടുകെട്ടിക്കാൻ പൊന്നാനിയിൽ യു.ഡി.എഫ് ചർച്ചയാക്കുന്നത് ഡോളർ കടത്തിലെ  ബന്ധം; സ്വപ്നകേസിൽ രഹസ്യ നമ്പർ ഉപയോഗിച്ചതും പാർട്ടിക്കകത്തും ചർച്ച; പൊന്നാനിയിൽ വീണ്ടും പി.ശ്രീരാമകൃഷ്ണൻ മത്സരിക്കാനെത്തുമ്പോൾ വെല്ലുവിളികൾ ഏറെ
പൊലീസ് സ്റ്റേഷനിൽ നിന്നും മുങ്ങിയ കഞ്ചാവ് കേസ് പ്രതി പൊന്നാനിയിൽ നിന്നും പിടിയിലായത് കാമുകിയെ കാണാനെത്തിയപ്പോൾ; ഷെരീഫ് രക്ഷപെട്ടത് വീഡിയോ കോൺഫറസൻസിൽ പങ്കെടുപ്പിക്കാൻ കൊണ്ടുവന്നപ്പോൾ; കാമുകിയെ കാണാൻ എത്തുന്നത് അറിഞ്ഞ് പൊലീസ് തഞ്ചത്തിൽ പിടികൂടി
ഉറപ്പാണ് കേരളം, ഉറപ്പായും വേണം ശ്രീരാമകൃഷ്ണൻ; പൊന്നാനിയിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണന് വേണ്ടി വ്യാപകമായി പോസ്റ്ററുകൾ; പോസ്റ്റർ സ്പീക്കർക്ക് സീറ്റ് നിഷേധിച്ച തീരുമാനത്തിന് പിന്നാലെ