FOREIGN AFFAIRSകോഴിയെ കൊല്ലുന്ന ലാഘവത്തില്‍ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് നടത്തുന്ന അരുംകൊലകള്‍ അന്താരാഷ്ട്ര ശ്രദ്ധയില്‍; ലോകം സുഡാനിലേക്ക് നോക്കുമ്പോള്‍ കൂട്ടക്കൊലകള്‍ മറയ്ക്കാന്‍ വലിയ കുഴിമാടങ്ങള്‍ കുഴിച്ച് ആര്‍.എസ്.എഫ്; കൂട്ടക്കൊലയുടെ വിവരങ്ങള്‍ പുറത്തു കൊണ്ടുവന്നത് ഉപഗ്രഹ ചിത്രങ്ങള്മറുനാടൻ മലയാളി ഡെസ്ക്5 Nov 2025 2:09 PM IST
WORLDഇസ്രായേല്‍ വെടിനിര്‍ത്തല്‍ ധാരണ പാലിക്കണം; സഹായ ട്രക്കുകള്‍ ഗാസയിലേക്ക് കടത്തിവിടണമെന്ന് ഐക്യരാഷ്ട്രസഭസ്വന്തം ലേഖകൻ25 Oct 2025 8:09 PM IST
FOREIGN AFFAIRSട്രംപ് - നെതന്യാഹു കൂടിക്കാഴ്ച്ച ഇന്ന് വൈറ്റ്ഹൗസില്‍; അമേരിക്കയുടെയും ഇസ്രായേലിന്റെയും എതിര്‍പ്പ് ധിക്കരിച്ച് നിരവധി രാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ച പശ്ചാത്തലത്തില്‍ കൂടിക്കാഴ്ച്ച നിര്‍ണായകം; വെടിനിര്‍ത്തലിനായി പുതിയ നിര്‍ദ്ദേശങ്ങളൊന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ഹമാസുംമറുനാടൻ മലയാളി ഡെസ്ക്29 Sept 2025 6:11 PM IST
Right 1'ഒരു ദശാബ്ദത്തോളം ഒസാമ ബിന്‍ ലാദന് അഭയം നല്‍കിയ രാജ്യം; എത്ര നുണകള്‍ ആവര്‍ത്തിച്ചാലും സത്യം മറച്ചുവയ്ക്കാനാവില്ല; ഭീകരവാദ കയറ്റുമതി രാജ്യത്തിന്റെ പ്രചാരണം അത്ഭുതപ്പെടുത്തുന്നില്ല; അതാണ് വിജയമെങ്കില്‍ നിങ്ങളത് ആസ്വദിച്ചോളൂ'; യുഎന്നില്‍ പാക്കിസ്ഥാനെ കടന്നാക്രമിച്ച് ഇന്ത്യ; പാക് പ്രധാനമന്ത്രിക്ക് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ ഇന്ന് മറുപടി നല്കുംസ്വന്തം ലേഖകൻ27 Sept 2025 10:29 AM IST
Lead Storyട്രംപിന് സമാധാന നൊബേല്‍ വാങ്ങിച്ചുകൊടുക്കുമെന്ന വാശി; യുഎന്നില്‍ യുഎസ് പ്രസിഡന്റിന്റെ വക്താവായി മാറി പാക് പ്രധാനമന്ത്രി; വെടിനിര്‍ത്തലിന് ട്രംപിന്റെ മധ്യസ്ഥത ഉണ്ടായിരുന്നെന്ന വാദം വിദശകാര്യമന്ത്രിയുടെ നിലപാടില്‍ നിന്ന് വ്യത്യസ്തം; 'ഇന്ത്യ നിങ്ങളെ തോല്‍പ്പിക്കുകയാണെന്ന എഎന്‍ഐ പ്രതിനിധിയുടെ ചോദ്യം കേട്ടയുടന്‍ മുങ്ങി ഷഹബാസ് ഷെരീഫ്മറുനാടൻ മലയാളി ബ്യൂറോ26 Sept 2025 10:23 PM IST
Top Stories'ഇറങ്ങിപ്പോക്കിനെയും കൂക്കിവിളികളെയും തെല്ലും വകവയ്ക്കാതെ പാറ പോലെ ഉറച്ചുനിന്ന് നെതന്യാഹു; ഹമാസ് ഉടന്‍ ആയുധങ്ങള്‍ താഴെ വച്ച് ബന്ദികളെ വിട്ടയച്ചാല്‍ അവര്‍ക്ക് ജീവിക്കാം; അതല്ലെങ്കില്‍ ഇല്ലാതാക്കും': അര്‍ഥശങ്കയില്ലാതെ യുഎന്നില്‍ ഇസ്രയേലി പ്രധാനമന്ത്രിയുടെ പ്രസംഗം; ബഹിഷ്‌കരിച്ചത് അന്‍പതിലധികം രാജ്യങ്ങള്മറുനാടൻ മലയാളി ഡെസ്ക്26 Sept 2025 9:09 PM IST
SPECIAL REPORTറഷ്യ- യുക്രൈന്‍ യുദ്ധത്തിന്റെ പ്രധാന സ്‌പോണ്‍സര്‍ ഇന്ത്യയും ചൈനയും; റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഉടന്‍ നിര്‍ത്തണം; യൂറോപ്യന്‍ യൂണിയന്‍ ഇരുരാജ്യങ്ങള്‍ക്കും എതിരെ ഉയര്‍ന്ന തീരുവകള്‍ ചുമത്തണം; ഇന്ത്യ-പാക്കിസ്ഥാനടക്കം ഏഴ് യുദ്ധങ്ങള്‍ അവസാനിപ്പിച്ചുവെന്ന അവകാശവാദം ഉന്നയിച്ച് വീണ്ടും ട്രംപ്; ഐക്യരാഷ്ട്രസഭക്ക് എതിരെയും വിമര്ശനംസ്വന്തം ലേഖകൻ23 Sept 2025 9:32 PM IST
FOREIGN AFFAIRSഈ രാജ്യത്ത് ക്യാപ്റ്റൻ അമേരിക്ക..എന്ന് നാവ് കൊണ്ടുപോലും പറയല്ലേ..പണി കിട്ടും; ഉത്തര കൊറിയയിൽ വിദേശ സിനിമകളും ടിവി പരിപാടികളും കണ്ടാൽ വധശിക്ഷയോ?; പുതിയ റിപ്പോർട്ടുകൾ പുറത്തുവിട്ട് ഐക്യരാഷ്ട്രസഭ; പൗരന്മാരുടെ സ്വാതന്ത്ര്യങ്ങളിൽ കിം ഇടപെടുന്നതെന്തിന്?മറുനാടൻ മലയാളി ബ്യൂറോ12 Sept 2025 9:52 PM IST
Right 1ഓപ്പറേഷന്‍ സിന്ദൂറിനിടെ മോദിയും ട്രംപും സംസാരിച്ചിട്ടില്ല; മധ്യസ്ഥ ചര്‍ച്ചക്കായി യുഎസ് ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് എസ് ജയ്ശങ്കര്‍; ലോകരാഷ്ട്രങ്ങളോട് വിശദീകരിച്ചു; ഐക്യരാഷ്ട്രസഭയില്‍ എതിര്‍ത്തത് പാകിസ്ഥാനടക്കം വെറും മൂന്ന് രാജ്യങ്ങള്‍ മാത്രം; പാക് പൗരന്മാര്‍ക്കുള്ള വീസ നിയന്ത്രണം തുടരുമെന്നും പാര്‍ലമെന്റില്‍ കേന്ദ്ര വിദേശകാര്യ മന്ത്രിസ്വന്തം ലേഖകൻ28 July 2025 7:40 PM IST
SPECIAL REPORTബറുണ്ടിയില്‍ ദുര്‍മന്ത്രവാദികള്‍ എന്നാരോപിച്ച് ആള്‍ക്കൂട്ടം ആറ് പേരെ ക്രൂരമായി കൊലപ്പെടുത്തി; ജീവനോടെ ചുട്ടും, കല്ലെറിഞ്ഞും മര്‍ദ്ദിച്ചും അരുംകൊല; വീടുകളില്‍ നിന്ന് വലിച്ചിഴച്ചു കൊണ്ടുപോയി കൊലപാതകം; പിന്നില്‍ തീവ്രവാദി ബന്ധമുള്ള സംഘടനകള്മറുനാടൻ മലയാളി ഡെസ്ക്3 July 2025 9:31 AM IST
SPECIAL REPORT'ഇന്ത്യ ആക്രമിക്കാന്‍ ഒരുങ്ങുന്നുവെന്ന് തെളിവുകള്‍ ലഭിച്ചു'; ഐക്യരാഷ്ട്ര സഭയോട് ഇടപെടല്‍ ആവശ്യപ്പെട്ട് പാകിസ്ഥാന്‍; മധ്യസ്ഥശ്രമവുമായി യു.എന്‍ സെക്രട്ടറി ജനറല്‍; ഉറച്ച തീരുമാനമെടുത്തിട്ടുണ്ടെന്ന് ഇന്ത്യ; ഭീകരാക്രമണത്തിലെ കുറ്റവാളികളെയും ആസൂത്രകരെയും പിന്തുണയ്ക്കുന്നവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് എസ് ജയ്ശങ്കര്സ്വന്തം ലേഖകൻ30 April 2025 12:01 PM IST
SPECIAL REPORTഇന്ത്യയുടെ പുതിയ ഐടി ചട്ടത്തിൽ പ്രതികരണവുമായി ഐക്യരാഷ്ട്ര സഭ; പുതിയ ചട്ടം ആശങ്കയുളവാക്കുന്നത്; പുതിയ നിർദ്ദേശ പ്രകാരം വാസ്തവമുള്ള പോസ്റ്റുകൾ പോലും നീക്കേണ്ടി വരും; കേന്ദ്രത്തിന് യു.എൻ. പ്രത്യേക പ്രതിനിധി കത്ത് നൽകിമറുനാടന് മലയാളി19 Jun 2021 12:28 PM IST