You Searched For "നെയ്യാറ്റിൻകര"

കൊച്ചിനെ..കൈയ്യിൽ കിട്ടിയാൽ പിന്നെ എന്നെ അടുത്ത് നിർത്തില്ല; നിന്റെ കയ്യെന്താ ഇങ്ങനെയിരിക്കുന്നേ..എന്നൊക്കെ കേൾക്കും; അപ്പോ..തന്നെ മോൻ പേടിച്ച് കരയും; കലി കയറി വയറ്റില്‍ ആഞ്ഞ് ചവിട്ടിയിട്ടുണ്ട്..!! നെയ്യാറ്റിന്‍കരയില്‍ സ്വന്തം ചോരയെ കൊന്ന ഷിജിലിന്റെ ക്രൂരതകൾ എണ്ണിയെണ്ണി പറഞ്ഞ് ആ അമ്മ; വില്ലൻ പിതാവ് ഇനി അഴിക്കുള്ളിൽ
കുട്ടിയെ അപകടപ്പെടുത്താൻ മുൻപും ശ്രമം നടന്നു; അന്ന് പൂവാർ പോലീസിൽ കൃഷ്ണപ്രിയ പരാതി നൽകി; ഷിജിൽ തള്ളിയിട്ടതിനെ തുടർന്ന് പരിക്കേറ്റു; മരിക്കുമ്പോൾ ഇഹാന്റെ കയ്യിൽ പ്ലാസ്റ്റർ; നെയ്യാറ്റിൻകരയിലെ ഒരു വയസ്സുകാരനെ പിതാവ് ദേഹോപദ്രവം ഏൽപ്പിക്കുന്നത് പതിവ്
അയാൾ അടുത്ത് വരുമ്പോൾ കുഞ്ഞ് കരയും; ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടാൽ എന്നെ മുറുകെ പിടിക്കും; ഒരിക്കൽ പോലും സ്നേഹത്തോടെ പെരുമാറിയിട്ടില്ല; ഭക്ഷണം കഴിക്കുന്നതിനു പോലും കണക്കു പറയുമെന്നും ഇഹാന്റെ അമ്മ; നെയ്യാറ്റിൻകരയിലെ ഒരു വയസ്സുകാരന്റെ മരണത്തിൽ പുറത്ത് വരുന്നത് പിതാവിന്റെ കൊടും ക്രൂരത
ബിസ്കറ്റ് കഴിച്ച് ആ കുഞ്ഞുമോൻ മരിച്ചെന്ന വാർത്ത നെയ്യാറ്റിൻകരക്കാർ അറിഞ്ഞത് ഏറെ ഞെട്ടലോടെ; പിന്നിലെ ദുരൂഹത തേടി പോലീസ്; മാതാപിതാക്കളെ ചോദ്യം ചെയ്ത് വിട്ടയച്ചു
നെയ്യാറ്റിൻകരയിൽ ഞെട്ടിപ്പിക്കുന്ന സംഭവം; വെറും ഒരു വയസ്സുള്ള കുഞ്ഞ് കുഴഞ്ഞു വീണ് മരിച്ചു; ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; വേദനയോടെ കുടുംബം
ബാർ ജീവനക്കാരൻ മരിച്ച നിലയിൽ; കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വീണതെന്ന് പ്രാഥമിക നിഗമനം; ജോലി മതിയാക്കി നാട്ടിലേക്ക് പോകുമെന്ന് പറഞ്ഞിരുന്നതായി സഹപ്രവർത്തകർ; അന്വേഷണം ആരംഭിച്ച് പോലീസ്
നെയ്യാറ്റിൻകരയെ ഞെട്ടിച്ച് ബോംബ് ഭീഷണി; സന്ദേശമെത്തിയത് കുടുംബ കോടതിയിൽ; സ്ഥലത്ത് ഡോഗ് സ്കോഡ് അടക്കം പാഞ്ഞെത്തി; ആ ഈ-മെയിലിൽ കുഴങ്ങി അധികൃതർ; പ്രദേശത്ത് അതീവ ജാഗ്രത