You Searched For "യാക്കോബായ സഭ"

മരണത്തിന്റെ അന്ധകാരത്തെ സ്‌നേഹാഗ്‌നി കൊണ്ട് കീഴടക്കിയ ചരിത്രപരമായ വിപ്ലവം; വിദ്വേഷം വെടിഞ്ഞ് ഐക്യത്തിന്റെ പാത സ്വീകരിക്കണം; വിശുദ്ധരുടെ ത്യാഗനിര്‍ഭരമായ ജീവിതം മാതൃകയാക്കി ലോകമെങ്ങും സ്‌നേഹസന്ദേശം എത്തിക്കണമെന്ന് മാര്‍പ്പാപ്പ; വിശ്വശാന്തിയുടെ ഉയിര്‍പ്പുതിരുനാള്‍; യുദ്ധക്കെടുതികള്‍ക്കിടയില്‍ പ്രത്യാശയുടെ പ്രകാശമായി ഈസ്റ്റര്‍
സഭാ തര്‍ക്കത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ആശ്വാസമായി; നിയമനിര്‍മാണം നടത്താത്തതില്‍ അതൃത്പി; പ്രധാനമന്ത്രിയില്‍ പ്രതീക്ഷയുണ്ട്; മനസ്സാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത് യാക്കോബായ സഭ
സഭാ തര്‍ക്കത്തില്‍ സാബു ജേക്കബിന്റെ ഇടപെടലിന് പിന്നില്‍ ക്യത്യമായ രാഷ്ട്രീയ അജണ്ട; വിശ്വാസികളെ ബിജെപി പാളയത്തിലെത്തിക്കാന്‍ ഗൂഢനീക്കമെന്ന് മലങ്കര നസ്രാണി; വടക്കേന്ത്യയിലെ പീഡനങ്ങളില്‍ മൗനം പാലിക്കുന്നുവെന്ന് ഓര്‍ത്തഡോക്‌സ് പക്ഷം; യാക്കോബായ സഭാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി; ഐക്യത്തിന് ആഹ്വാനം
ഇന്ത്യൻ സിനിമയുടെ റോബർട്ട് ഡെ നീറോ, മെത്തേഡ് ആക്ടിങിന്റെ അവസാന വാക്ക്; ഇന്ത്യയിൽ ഇത്രമേൽ അവഗണിക്കപ്പെട്ട മറ്റൊരു നടൻ ഉണ്ടാകില്ല; മ്മൂട്ടിയെ പ്രശംസിച്ച് ഡോ. ഗീവർഗീസ് മാർ കൂറിലോസ്
ഗീവര്‍ഗീസ് മാര്‍ കുറിലോസ് വീണ്ടും യാക്കോബായ സഭ നിരണം ഭദ്രാസനാധിപ സ്ഥാനത്തേക്ക്; നിയമന ഉത്തരവ് കല്‍പ്പനയായി പള്ളികളില്‍ വായിച്ചു;  സ്ഥാനമൊഴിഞ്ഞു രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ അതേ പദവിയിലേക്ക് കുറിലോസിന്റെ മടങ്ങിവരവ്; നിരണം ഭദ്രാസനത്തിന്റെ സഹായ മെത്രാപൊലീത്ത മാര്‍ ബര്‍ണബാസ് രാജിവെച്ചു
ജോസഫ് മാര്‍ ഗ്രീഗോറിയോസിന്റെ സ്ഥാനാരോഹണം ഇന്ന്; ചടങ്ങുകള്‍ ഇന്ത്യന്‍ സമയം രാത്രി 8.30ന്: ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവ മുഖ്യ കാര്‍മികനാകും
സ്ത്രീകൾ പങ്കെടുക്കുന്നത് ശാക്തീകരണം എന്ന നിലയിൽ; ഇക്കാര്യത്തിൽ രാഷ്ട്രീയം കാണാൻ കഴിയില്ല; വനിത മതിലിൽ പങ്കെടുക്കാൻ വിശ്വാസികളെ അനുവദിക്കരുതെന്ന കോൺഗ്രസ് ആവശ്യം അംഗീകരിക്കില്ല; പിന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി യാക്കോബായ സഭ
പള്ളികളിൽനിന്ന് വിശ്വാസികളെ പുറത്താക്കിയതിനും ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നതിനുമെതിരെ സഹനസമരവുമായി യാക്കോബായ സഭ; മരിച്ച നീതി ഉയർത്തെഴുന്നേൽക്കുമെന്ന് നിരണം ഭദ്രാസനാധിപൻ; സഭയുടെ നഷ്ടപ്പെട്ട പള്ളികളും സെമിത്തേരികളും തിരികെപ്പിടിക്കുന്ന കാലം വിദൂരമല്ലെന്നും ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത; തിരുവാർപ്പ് മർത്തശ്‌മൂനി പള്ളിക്ക് സമീപം നടക്കുന്ന സമരത്തിന് നേതൃത്വം നൽകുന്നത് മുംബൈ ഭദ്രാസനാധിപൻ തോമസ് മാർ അലക്സന്ത്രയോസ് മെത്രാപ്പൊലീത്തയും
കോട്ടയം മണർകാട് പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് സഭക്ക് നൽകാൻ കോടതി ഉത്തരവ്; ജില്ലാ ഭരണകൂടം പള്ളി ഏറ്റടുത്ത ശേഷം ഓർത്തഡോക്സ് സഭയ്ക്ക് വിട്ടു നൽകാൻ ഉത്തരവിട്ടത് കോട്ടയം സബ് കോടതി; പൊതുസഭ വിളിച്ചുകൂട്ടി പുതിയ ഭരണകമ്മിറ്റി രൂപീകരിക്കണം; 1934-ലെ ഭരണഘടന പ്രകാരം ഭരണപരമായ അവകാശം ഓർത്തഡോക്സ് സഭയ്ക്കുമാണെന്ന സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി നടപടി; വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് യാക്കോബായ സഭ
വിശ്വാസികൾക്കൊപ്പം പുരോഹിതന്മാർ പള്ളിയിലെത്തി പ്രാർത്ഥന നടത്താൻ ശ്രമിച്ചാൽ അത് അനുവദിക്കാനാവില്ലെന്ന് ഓർത്തഡോക്‌സ് സഭ; നഷ്ടമായ പള്ളിയിൽ തിരികെ പ്രവേശിക്കാനുള്ള യാക്കോബായ സഭയുടെ നീക്കം തടഞ്ഞ് പൊലീസ്; സഭാ തർക്കം വീണ്ടും കോടതിയിൽ എത്തിയേക്കും
യാക്കോബായ സഭയുടെ അവകാശ സംരക്ഷണ യാത്ര ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ സമാപിക്കും; സമാപന സമ്മേളനത്തിൽ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ് അധ്യക്ഷത വഹിക്കും