You Searched For "ഗൗതം ഗംഭീർ"

മികച്ച ഷോട്ടുകൾ, ഒരിക്കൽ പോലും അനാവശ്യമായി വേഗത കൂട്ടാൻ ശ്രമിച്ചില്ല; സഞ്ജു ലോകോത്തര താരം, ഇത് അവന്റെ യഥാർത്ഥ പ്രതിഭ; മലയാളി താരത്തിലുള്ള വിശ്വാസം ആവർത്തിച്ച് ഗൗതം ഗംഭീർ
അതൊരു ഗംഭീര തുടക്കമായിരുന്നു.. ആ സമീപനമാണ് ക്രീസിലെത്തുമ്പോൾ വേണ്ടത്; ലോകകപ്പില്‍ ലഭിച്ച അവസരം പാഴാക്കിയെന്ന് പറയുന്നവർക്ക് മറുപടി; ഡ്രസിങ് റൂമിൽ സഞ്ജുവിനെ അഭിനന്ദിച്ച് ഗംഭീർ
പ്രധാനമന്ത്രിക്ക് കഴിഞ്ഞാൽ ഏറ്റവും കഠിനമായ ജോലി ചെയ്യുന്ന വ്യക്തി; ആളുകള്‍ അദ്ദേഹത്തിന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നു; എന്നിട്ടും ശാന്തനായി മുന്നോട്ട്; ഗംഭീറിനെ പ്രശംസിച്ച് ശശി തരൂര്‍
പരിശീലനത്തിനിടെ ഗാലറിയിലുള്ളവരോട് മാറിനിൽക്കാൻ ഹാർദിക്; എങ്ങോട്ട് അടിക്കാനാ പ്ലാനെന്ന ഗംഭീറിന്റെ ചോദ്യത്തിന് മാസ് മറുപടി; സിക്സ് കണ്ട് അന്തം വിട്ട് സൂര്യകുമാർ; വൈറലായി വീഡിയോ
ഇന്ത്യക്കായി ബാറ്റ് ചെയ്ത അവസാന ഏകദിനത്തിൽ സെഞ്ചുറി; വിജയ് ഹാസാരെയിലും മിന്നും ഫോമിൽ; എന്നിട്ടും ഗെയ്‌ക്‌വാദിനെ പരിഗണിച്ചില്ല; സുന്ദറിന് പകരക്കാരനായി ടീമിലെടുത്തത് ഗംഭീറിന്‍റെ ഇഷ്ടക്കാരനെ; വ്യാപക വിമര്‍ശനം
കരിയറിൽ കണ്ട ഏറ്റവും മികച്ച മനുഷ്യനും, മെൻററുമാണ് ഗംഭീർ; വിമർശിക്കുന്നത് 140 കോടി ജനങ്ങളിൽ ഇരുപതോ മുപ്പതോ ലക്ഷം പേർ മാത്രം; ഇന്ത്യൻ പരിശീലകനെ പിന്തുണച്ച് അഫ്ഗാനിസ്താൻ താരം
മുഖ്യ പരിശീലകൻ സീനിയർ താരങ്ങളുമായി സംസാരമില്ല; അജിത് അഗാർക്കറുമായി രോഹിത് ശർമ്മയും അകൽച്ചയിൽ; ഡ്രസ്സിങ് റൂമിൽ ഭിന്നത നിലനിൽക്കുന്നതായി വാർത്തകൾ പുറത്ത് വരുന്നതിനിടെ ഗംഭീറിനെ അവഗണിച്ച് പോകുന്ന കോഹ്‌ലിയുടെ വീഡിയോയും പുറത്ത്