You Searched For "കുഞ്ഞ്"

ഒരൊറ്റ അടിയിൽ കുഞ്ഞിന്റെ കവിൾ വീങ്ങി..; സ്‌കൂൾ വിട്ട് ആരോടും..ഒന്നും മിണ്ടാതെ നേരെ മുറിയിൽ കയറി; രാത്രി അയൽവാസിയുടെ പരാക്രമം; കാര്യം അറിഞ്ഞപ്പോൾ പോലീസിൽ പരാതി നൽകി
മാസങ്ങള്‍ നീണ്ട വിചാരണ; വിസ്തരിച്ചത് 47 സാക്ഷികളെ; കേസില്‍ ഭര്‍ത്താവിനെ കുടുക്കാനും പദ്ധതിയിട്ട് ശരണ്യ; കണ്ണൂരില്‍ ഒന്നര വയസുകാരനെ കടല്‍ഭിത്തിയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ ഇന്ന് വിധി പറയും
ബിസ്കറ്റ് കഴിച്ച് ആ കുഞ്ഞുമോൻ മരിച്ചെന്ന വാർത്ത നെയ്യാറ്റിൻകരക്കാർ അറിഞ്ഞത് ഏറെ ഞെട്ടലോടെ; പിന്നിലെ ദുരൂഹത തേടി പോലീസ്; മാതാപിതാക്കളെ ചോദ്യം ചെയ്ത് വിട്ടയച്ചു
നെയ്യാറ്റിൻകരയിൽ ഞെട്ടിപ്പിക്കുന്ന സംഭവം; വെറും ഒരു വയസ്സുള്ള കുഞ്ഞ് കുഴഞ്ഞു വീണ് മരിച്ചു; ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; വേദനയോടെ കുടുംബം
നിധി ലഭിക്കാന്‍ വേണ്ടി കുഞ്ഞിനെ ബലി നല്‍കാന്‍ നല്‍കാന്‍ ശ്രമം;  കര്‍ണാടകത്തില്‍ കുഞ്ഞിനെ രക്ഷിച്ചത് അവസാന നിമിഷത്തെ ഫോണ്‍കോള്‍; ബലി കൊടുക്കാന്‍ ശ്രമിച്ചത് എട്ടു മാസം മുന്‍പ് കുടിയേറ്റ തൊഴിലാളിയില്‍ നിന്ന് പണം നല്‍കി വാങ്ങിയ കുഞ്ഞിനെ
കുഞ്ഞ് മരിച്ചിട്ടും ഭാരതി പതിവില്ലാതെ സന്തോഷത്തില്‍;  നിരന്തരം ഫോണില്‍ സംസാരം കണ്ട ഭര്‍ത്താവിന് സംശയം; ഫോണ്‍ പരിശോധിച്ചപ്പോള്‍ അയല്‍ക്കാരിക്കൊപ്പമുള്ള വീഡിയോകളും ഫോട്ടോകളും കണ്ട് ഞെട്ടി; കള്ളത്തരം കയ്യോടെ പിടിക്കപ്പെട്ടതോടെ വലിയ തെറ്റാണ്.. കാലില്‍ വീഴാം,  മരിക്കുംവരെ എന്തും അനുസരിക്കാം എന്ന് കരയലും;  ലെസ്ബിയന്‍ പങ്കാളിക്കൊപ്പം ജീവിക്കാന്‍ കുഞ്ഞിനെ കൊന്ന മാതാവ് ഞെട്ടിക്കുമ്പോള്‍
അങ്കമാലിയില്‍ കണ്ണില്ലാത്ത കൊടും ക്രൂരത; ആറ് മാസം പ്രായമുള്ള കുഞ്ഞ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍; ദാരുണമായി മരിച്ചത് ഡല്‍ന മരിയ സാറ എന്ന കുഞ്ഞ്;  അന്വേഷണം ആരംഭിച്ച് പോലീസ്
ഒരു കാൽ വിറപ്പിച്ച് ഇരുകൈകളും കൊണ്ട് കൊങ്ങയിൽ പിടിച്ച് പരിഭ്രമിക്കുന്ന കുട്ടി; റോഡിലൂടെ വെപ്രാളത്തിൽ ഓടിയും സൈക്കിളിൽ നിന്ന് വെള്ളം എടുക്കാനും ശ്രമം; ഒടുവിൽ സൂപ്പർമാർക്കറ്റ് ഉടമയുടെ വരവിൽ രക്ഷ; ഭയപ്പെടുത്തുന്ന ചിത്രങ്ങൾ പുറത്ത്